CATEGORIES
Kategoriler
ജീവിതം കൊണ്ടു നൽകിയ ഉത്തരം
ഭാവിയിൽ ആരാകണം? അധ്യാപകൻ എല്ലാ കുട്ടികളോടും ചോദിച്ചെങ്കിലും എന്നെ മാത്രം ഒഴിവാക്കി. എനിക്കൊരു ഭാവി ഉണ്ടെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കില്ല. ആ ചോദ്യത്തിന് ഞാൻ കണ്ടെത്തിയ ഉത്തരമാണ് ജീവിതം
ശീലം തെറ്റുന്നതിന് കാരണമുണ്ടാകാം
കിടക്കയിലും സോഫയിലും പൂച്ച മൂത്രമൊഴിക്കാറുണ്ടോ ?
പോക്സോ നിയമം എന്ത്, എന്തിന്
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് കേസ് ഡികളിലൂടെ വിശദമാക്കുന്ന പംക്തി
ധ്വനിമധുരം ജീവിതം
13 വാടകവീടുകളിൽ താമസം. ഒടുവിൽ സ്വന്തം വീടെന്ന സന്തോഷം. നടി മൃദുല വിജയ് പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
എടിഎം കാർഡ് നഷ്ടപ്പെട്ടാൽ
എത്രയും വേഗം കാർഡ് ബ്ലോക്ക് ചെയ്യാൻ മറക്കല്ലേ
തെറ്റിധരിപ്പിക്കൽ വേണ്ടേ വേണ്ട
ലൈംഗിക വിദ്യാഭ്യാസം എപ്പോൾ തൊട്ടു തുടങ്ങണം? മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാലങ്ങൾ
വീര്യം കൂടുന്ന വീഞ്ഞ്
'സ്ഫടികം' വീണ്ടും തിയറ്ററിലെത്തുമ്പോൾ സംവിധായകൻ ഭദ്രൻ സംസാരിക്കുന്നു'സ്ഫടികം' വീണ്ടും തിയറ്ററിലെത്തുമ്പോൾ സംവിധായകൻ ഭദ്രൻ സംസാരിക്കുന്നു
വിരൽത്തുമ്പിലും അഴകു നിറയട്ടെ
കൈകാലുകളിലെ വരണ്ട ചർമത്തിനു വിട പറയാം
ഇലകളിൽ കേമം കെയ്ൽ
ഇലവിളകളിൽ ഏറ്റവും പോഷകസമൃദ്ധമായ കെയ്ത് പരിപാലിക്കാം
പൊന്നു വിളയിക്കും പെണ്ണുങ്ങൾ
സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞു വിസ്മയങ്ങൾ, ആനന്ദങ്ങൾ. പെൺ കൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പംക്തി.
അഞ്ചിക്കൊഞ്ചും മലയാളം
നല്ല മണി മണി പോലെ മലയാളം പറയുന്ന വിദേശി അപർണ മൾബറിയുടെ വിശേഷങ്ങൾ
മാനവികതയുടെ തീർഥാടനം
ശിവഗിരി തീർഥാടനത്തിന്റെ നവതി ആഘോഷ വേളയിൽ ശ്രീനാരായണഗുരുവിന്റെ സങ്കൽപ സ്വർഗമായ ശിവഗിരിയിലേക്കു തീർഥാടനം
കാത്തു കാത്ത്...4 YEARS
സോഷ്യൽ മീഡിയയിലെ സൂപ്പർ സ്റ്റാർ പദവിയും ഒരു കോടിയോട് അടുക്കുന്ന ഫോളോവേഴ്സും... പ്രിയ വാരിയർ മലയാളത്തിൽ വീണ്ടുമെത്തുന്നു
ആകാശം ഇടിഞ്ഞു വീഴുന്നേൽ വീഴട്ടേ
ആണുങ്ങൾക്കു മാത്രമായി ഇവിടെയൊരു മലയും പുഴയും രാത്രിയുമില്ല, കാടും റോഡും നാടും ഇല്ല. ഇതു ഞങ്ങളുടെ കൂടി ഇടമാണ് എന്നു സ്ത്രീകൾ ഉറച്ച ശബ്ദത്തിൽ പറയുന്നു
ആരോഗ്വത്തിന് ചിയേഴ്സ്
ഒരു ദിവസം മതി പഴങ്ങളുടെ രുചിയൂറും വൈൻ തയാറാക്കാൻ
ആ ഭാഗ്യം എനിക്കുണ്ട്
രോഗവും പ്രതിസന്ധികളും മറികടന്ന് ജീവിതത്തിൽ പുത്തൻ നിറങ്ങൾ കണ്ടെത്തുകയാണ് അർച്ചന കവി
ക്രെഡിറ്റ് കാർഡ് കരുതലോടെ
സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ 'പണി' തന്നേക്കാം ക്രെഡിറ്റ് കാർഡ്
വാട്സാപ്പ് No. 4
ഒരേ വാട്സാപ്പ് അക്കൗണ്ട് തന്നെ പലർക്കു കൈകാര്യം ചെയ്യാവുന്ന അപ്ഡേറ്റ് വന്നു കഴിഞ്ഞു
തുടക്കം കുറിക്കാം വീട്ടിൽ തന്നെ
ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഒരു നൂറു കാര്യം മാത്രമാണു പലർക്കും അമ്മമാരിൽ നിന്നു പകർന്നു കിട്ടിയിട്ടുള്ളത്
ഇഷ്ടം
നർത്തകി, നായിക ഭാര്യ, അമ്മ... ജീവിതത്തിലെ റോളുകളെക്കുറിച്ച് നവ്യ നായർ
മണ്ണിന്റെ കരുത്തുള്ള ലത
പത്തൊൻപതാം വയസ്സിൽ വിധവ, അച്ഛന്റെ മരണം, മകന്റെ അസുഖങ്ങൾ. കേരളത്തിലെ കൃഷിയുടെ ഡാൻസി റാണി ലത രവിന്ദ്രന്റെ ജീവിത കഥ
പൊലീസ് വെറും പാവം
സീരിയലിൽ ഗൗരവക്കാരനായ മൊട്ട പൊലീസിനു ജീവിതം ചിരിയും തമാശയും കൊണ്ടു നിറയ്ക്കാനാണ് ഇഷ്ടം
ജോണി... ജോണി...ക്രിസ്മസ് അപ്പ...
“അപ്പത്തിനൊപ്പം അമ്മച്ചി ഉണ്ടാക്കിയിരുന്ന താറാവു കറിയുടെ ഉരുളക്കിഴങ്ങിനു പോലും ഒരു പ്രത്യേകത ഉണ്ടായിരുന്നു.
ക്രിസ്മസ് വിരുന്ന്
ക്രിസ്മസ്മേശ രുചികരമാക്കാൻ ചോറും കറികളും ഡിസേർട്ടും
ഭക്തിഗാനം പോലെ ഈ ജീവിതം
ജിനോ കുന്നുംപുറത്ത് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ദൈവം നടപ്പിലാക്കിയ ചില വിസ്മയ പദ്ധതികൾ
ഞൊടിയിടയിൽ സുന്ദരിയാക്കും നാടൻകൂട്ടുകൾ
ഉണക്കിപ്പൊടിച്ചും മിശ്രിതമാക്കിയും വിട്ടിൽ സൂക്ഷിക്കാൻ കഴിയും ഈ സൗന്ദര്യക്കൂട്ടുകൾ
വായിക്കാം സ്വസ്ഥമായിരുന്ന്
അകത്തളത്തിൽ റീഡിങ് സ്പേസ് ഒരുക്കുമ്പോൾ മനസ്സിലുണ്ടാകണം ഇക്കാര്യങ്ങൾ
സോറി, ഇതു കണ്ണടയല്ല
കാഴ്ചയിൽ സൺഗ്ലാസ്സസ് ആണെങ്കിലും ഓഡിയോ ഡിവൈസ് ആണ് ഈ സ്മാർട്ട് ഗാഡ്ജറ്റ്
ഈ ‘ഹലോ പറയൽ ദുഃശീലമാണ്
നായ ശരീരത്തിലേക്ക് ചാടിക്കയറുന്ന ശീലം എങ്ങനെ ഒഴിവാക്കാം ?
ഡയറ്റ് ചെയ്യുന്നവർക്കും മധുരം കഴിക്കേണ്ടേ?
ആരോഗ്യത്തിന് 'ബോണസ് പോഷകം കൂടിയാണ് ഈ മധുരം