CATEGORIES
Kategoriler
മഴയെത്തും മുൻപേ ഇമ്യുണോ ബൂസ്റ്റർ
ഒറ്റ വിഭവത്തിൽ നിന്നു നേടാം പോഷണവും ആരോഗ്യവും
നന്നായി കഴിക്കട്ടെ നല്ല ഭക്ഷണം
സ്കൂളിൽ പോകുന്ന കുട്ടികളുടെ ഭക്ഷണക്രമത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ സംശയങ്ങൾക്കു വിദഗ്ധ മറുപടി
നഗ്നപാദരായി അകത്തു വരൂ
കൊടൈക്കനാൽ മലഞ്ചെരുവിലെ 'വെളള ഗവി ഗ്രാമത്തിലെ കാഴ്ചകളും കൗതുകങ്ങളും
പഠിക്കാൻ ഒരിടം വേണം
കുട്ടികൾക്കായി സ്റ്റഡി ഏരിയ ഒരുക്കുമ്പോൾ ഓർക്കാം
അടിയും ഭീതിയും അല്ല നല്ല കുട്ടിയുടെ ചേരുവകൾ
കുട്ടിയുടെ വാശിയും ശാഠ്യവും എന്തുകൊണ്ടാണെന്ന് തിരിച്ചറിയാം, സമാധാനപൂർവം കൈകാര്യം ചെയ്യാം
മറ്റൊന്നു ചിന്തിച്ചിട്ടേയില്ല
കായികരംഗത്തെ മാറ്റങ്ങളെക്കുറിച്ച് അഞ്ജു ബോബി ജോർജ്
പ്രളയം കടന്ന പുഞ്ചിരി
ആരുമില്ലാത്ത തിയറ്ററുകളെ ആൾപ്രളയമാക്കിയ 2018 സിനിമയുടെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് കുടുംബസമേതം
ഇനിയും സഹിക്കില്ല അക്രമം
ആഴ്ചയിൽ ഒരാളെങ്കിലും ആക്രമിക്കപ്പെടുന്നു. ഒടുവിൽ ഇതാ, ഡ്യൂട്ടിക്കിടെ ഒരു ഡോക്ടർ കൊല ചെയ്യപ്പെട്ടു. ഇനിയും ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ല. കേരളത്തിലെ ഡോക്ടർമാർ പ്രതികരിക്കുന്നു
എന്നു മായുമീ സങ്കടം
പൊന്നുപോലെ വളർത്തിയ മകളുടെ ചേതനയറ്റ മുഖം കാണേണ്ടിവന്ന ഈ അച്ഛനും അമ്മയും ചോദിക്കുന്നു...
കാലം മാറി ഞാനും
സിനിമ, ബിസിനസ്, പുതിയ കാഴ്ചപ്പാടുകൾ... നമിത പ്രമോദ് മനസ്സു തുറക്കുന്നു
ചട്ടിയിൽ വളർത്താം പെരുംജീരകം
വീട്ടുവളപ്പിലോ ടെറസ്സിലോ ചട്ടിയിൽ വളർത്താം പെരുംജീരകം
കണ്ടാൽ കൊതിക്കും കർട്ടൻ
കർട്ടനിലെ ഏറ്റവും പുതിയ ട്രെൻഡ് അറിയാം. ഒപ്പം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും
തോരുന്നില്ലല്ലോ പെരുമഴക്കാലം
സ്നേഹനിമിഷങ്ങളിലെ മാമുക്കോയ ഓർമകൾ പങ്കിട്ട് സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ
കുടുംബ കോടതിയും കാരണങ്ങളും
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് കേസ് സ്റ്റഡികളിലൂടെ വിശദമാക്കുന്ന പംക്തി
കാഴ്ചയിലും രുചിയിലും സൂപ്പർ ഡിഷ്
പ്രോട്ടീനും വൈറ്റമിൻസും മിനറൽസും ഒരേ വിഭവത്തിൽ
സ്മാർട് ഫോൺ പൊട്ടിത്തെറിക്കുമോ?
അപകടങ്ങളെ കുറിച്ചു പേടിയും ടെൻഷനും ഇല്ലാതെ സ്മാർട് ഫോൺ ഉപയോഗിക്കാൻ വഴിയുണ്ട്
നഗ്നതയെ കുറിച്ചുള്ള ചോദ്യങ്ങൾ അവഗണിക്കേണ്ടതില്ല
കുട്ടി നഗ്നതയെ കുറിച്ചു ചോദിക്കുമ്പോൾ പതറിപ്പോകാറുണ്ടോ? ഉത്തരം പറഞ്ഞാലും അതു ശരിയായോ എന്നു ചിന്തിക്കാറുണ്ടോ?
അനുരാഗ ഗാനം പോലെ
പാട്ടും അഭിനയവും ഒരുപോലെ ഇഷ്ടപ്പെടുന്ന നായിക ഗൗരി ജി.കിഷന്റെ വിശേഷങ്ങൾ
ശലഭങ്ങളുടെ 'അമ്മ
നാലു പതിറ്റാണ്ടായി കാൻസർ വാർഡിലെ കുഞ്ഞുശലഭങ്ങൾക്കു കാവലിരിക്കുന്ന ഒരമ്മയുടെ അസാധാരണ ജീവിതം
ചുരുൾമുടിയുടെ വിജയം
ചുരുണ്ട മുടിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു സംരംഭം തുടങ്ങിയ ഈ മലയാളി പെൺകുട്ടി ഷാർക്ക് ടാങ്കിലൂടെ നേടിയതു 75 ലക്ഷത്തിന്റെ ഫണ്ടിങ്
ഓം ശിവോഹം
കൊട്ടിയൂർ പെരുമാളെ തൊഴുതിറങ്ങുമ്പോൾ പെയ്തൊഴിഞ്ഞ മഴയുടെ കുളിരാണ് മനസ്സിൽ. ദക്ഷിണകാശിയുടെ മണ്ണിലേക്ക് ഓർമകളിലൂടൊരു തീർഥയാത്ര
വണ്ണം കുറയ്ക്കാൻ പല വഴികൾ
അമിതവണ്ണം സൗന്ദര്യപ്രശ്നമല്ല. ജീവനു വരെ ആപത്ത് ആയി മാറാവുന്ന ആരോഗ്യപ്രശ്നമാണ്. ഇത് ചിട്ടയായി നിയന്ത്രിക്കാം. സാധ്യമാകാത്ത സാഹചര്യത്തിൽ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം
എല്ലുറപ്പില്ല മനസ്സുറപ്പുണ്ട്
'മനസ്സ് ശക്തമാണെങ്കിൽ നുറുങ്ങിപോകുന്നതല്ല ഈ ജീവിതം.' ബ്രിറ്റിൽ ബോൺ എന്ന അപൂർവരോഗം ബാധിച്ച പഞ്ചമി സതീഷ് കുമാർ തന്റെ അസാധാരണമായ ജീവിതകഥ പറയുന്നു
നായയ്ക്കു പച്ച മാംസം കൊടുക്കാമോ?
നായയെ വളർത്തുന്ന മിക്കവരുടെയും സംശയത്തിനുള്ള മറുപടി ഇതാ...
ബാക്ക് ടു സ്കൂൾ
സ്കൂൾ തുറക്കാൻ രണ്ടാഴ്ചമുന്നേ തുടങ്ങാം സ്കൂൾ ജീവിതത്തിലേയ്ക്കുള്ള പരിശീലനം
ഇത് ഞാൻ ആഗ്രഹിച്ച കൂട്ട്
എന്നെപ്പോലെയൊരാൾക്ക് വിവാഹം എന്ന ആഗ്രഹമേ പാടില്ല എന്നൊക്കെയാണ് പലരും കരുതുന്നത്, അത് അങ്ങനെയല്ല എന്ന് പറയാൻ ഇതിലും മികച്ചൊരു അവസരമില്ല...
രുചിയിലുണ്ട്, ഒരു നുള്ള് പ്രാർഥന
അൻപതാം വയസ്സിൽ വിദേശത്തു പാചക പഠനം, ബോളിവുഡ് താരങ്ങളുടെ ഇഷ്ട ഷെഫ്, തനി നാടൻ വിഭവങ്ങളുമായി മുംബൈയിൽ ഊട്ടുപുര, മാസ്റ്റർ ഷെഫ് ഷോയിലെ അതിഥി... തലശ്ശേരിക്കാരി മറീന ബാലകൃഷ്ണൻ നേട്ടങ്ങളിലേക്കു കുതിക്കുകയാണ്
കേർഡ് റൈസ് അല്ല, ഇത് കേർഡ് ഓട്സ്
ഈ പോഷക വിഭവം നിങ്ങൾ ഇതുവരെ പരീക്ഷിച്ചു കാണില്ല
അന്നേ ഉറപ്പിച്ചു ആ തീരുമാനം
സീരിയലിലേക്കു ഗ്രീൻകാർഡ് കിട്ടിയ കഥയും ജീവിതവിശേഷങ്ങളുമായി പ്രിയതാരം പ്രബിൻ കുടുംബസമേതം
മികച്ച ഫിനിഷിങ്ങിൽ മേക്കപ്
മേക്കപ് അണിയും മുൻപും അണിയുമ്പോഴും ശ്രദ്ധിക്കാൻ