CATEGORIES
Kategorien
മുഹബ്ബത്തിന്റെ പറുദീസയിൽ
സിനിമയിൽ കൂടുതലും വില്ലൻ വേഷമാണെങ്കിലും ജീവിതത്തിൽ കംപ്ലീറ്റ് ഫാമിലി ഹീറോയാണ് അബൂസലിം.അഭിനയജീവിതത്തിൽ 45ന്റെ നിറവിലുള്ള ഈ വയനാട്ടുകാരന്റെ കുടുംബവിശേഷത്തിലേക്ക്...
വീണ്ടെടുക്കാം കുടുംബങ്ങളെ
കുടുംബം കൃത്യമായി പുലർന്നില്ലെങ്കിൽ അംഗങ്ങളിൽ സ്വഭാവവൈകല്യങ്ങൾ ഉണ്ടാവുകയും അത് കുടുംബത്തെ മാത്രമല്ല, സമൂഹത്തെക്കൂടി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് വീണ്ടെടുക്കാം കുടുംബത്തെ, ഒഴിവാക്കാം ദുരന്തങ്ങളെ...
ചേർത്തു പിടിക്കാം, ചേർന്നിരിക്കാം
നഷ്ടങ്ങളുടെ ചാരത്തിനടിയിൽ ഒളിഞ്ഞുകിടക്കുന്ന തീപ്പൊരിയെ ആളിക്കത്തിച്ച് വിജയത്തിന്റെ ദീപം തെളിക്കാനുള്ള ഇടമാണ് കുടുംബം; വിജയങ്ങൾ ആഘോഷിക്കാനും സങ്കടങ്ങൾ ഇറക്കിവെക്കാനുമുള്ള ഇടം...
ബാലുവും നീലുവും പൊളി പിള്ളേരും
മലയാളിയുടെ വീടകങ്ങളിൽ ചിരിയുടെ രുചിയൂറും വിഭവങ്ങൾ വിളമ്പുന്നതിൽ മുൻനിരയിലാണ് ഉപ്പും മുളകും' ഇതിലെ താരങ്ങൾ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ്. അവരുടെ വിശേഷങ്ങളിലേക്ക്...
എന്റെ വീട് എന്റെ പിക്നിക് സ്പോട്ട്
ഊഷരമായ പുറംലോകത്തുനിന്ന് ഊഷ്മളമായ തണൽ തേടി നിങ്ങളുടെ കുട്ടികൾ വീടകങ്ങളിലേക്ക് ഓടിയണയട്ടെ. അവരെ ഏതു വെല്ലുവിളിയിലും ചേർത്തണച്ചു കൈവിടാതെ നോക്കുമെന്നതാകട്ടെ നമ്മുടെ പ്രതിജ്ഞ...
കുടുംബത്തിലേക്ക് മടങ്ങാം
കുടുംബം വ്യക്തികളാണ്; കൂട്ടവുമാണ്. വിട്ടുവീഴ്ചയും കരുതലും പഠിക്കുന്ന, പഠിപ്പിക്കുന്ന പാഠശാലയാണ് കുടുംബം. സ്നേഹംകൊണ്ട് മറ്റെല്ലാം സൃഷ്ടിച്ചെടുക്കുന്ന മാജിക്...
ശ്രയിക റോൾ തന്നെ ഭൂഖണമെന്നില്ല സോയ ഒലിക്കൽ
വെയിൽ, ഓ മേരി ലൈല സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി സോന ഒലിക്കൽ ഒരുപിടി പുതിയ ചിത്രങ്ങളുമായി മലയാളത്തിൽ ചുവടുറപ്പിക്കുകയാണ്
മാരിയത്തുൽ കിബ്തിയ
കോളജ് പഠനകാലത്ത് തങ്ങൾ നിരന്തരം ‘പണി’ കൊടുത്തിരുന്ന ജൂനിയർ വിദ്വാർഥി അവസരം കിട്ടിയപ്പോൾ തിരിച്ച് 'മുട്ടൻപണി നൽകിയ സംഭവം ഓർത്തെടുക്കുകയാണ് ലേഖിക
ചോള രാജ ഭൂമിയിൽ
ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരി, തമിഴ്നാടിന്റെ നെല്ലറ, സംഗീതത്തെയും നൃത്തകലകളെയും സ്നേഹിക്കുന്ന ജനതയുടെ നാട്... ചരിത്രത്തിന്റെ സ്മൃതിക്കാറ്റ് വീശുന്ന തഞ്ചാവൂരിലൂടെ ഒരു യാത്ര...
ഓപൺ ബുക്ക് എക്സാം പഠനമായിത്തിരുന്ന പരീക്ഷകൾ
പുസ്തകം തുറന്നുവെച്ചുള്ള പരീക്ഷയോ! അതു കോപ്പിയടിയല്ലേ? പിന്നെ പരീക്ഷയെന്തിന്?' ‘ഓപൺ ബുക്ക് പരീക്ഷ എന്നു കേൾക്കുമ്പോൾ ബഹുഭൂരിപക്ഷം പേർക്കും ആശങ്കയാണ്. കുട്ടികൾക്ക് സൗഹൃദാന്തരീക്ഷം ഒരുക്കുന്ന 'ഓപൺ ബുക്ക് പരീക്ഷയെക്കുറിച്ചറിയാം...
സാന്ത്വനമേകി സർക്കാർ സംവിധാനങ്ങൾ
സാന്ത്വന പരിചരണ രംഗത്തെ സർക്കാർ ഇടപെടലുകളെ കുറിച്ചും പാലിയേറ്റിവ് പ്രസ്ഥാനത്തിന്റെ പ്രവർത്തന ഘടനയെ കുറിച്ചും...
"kilometers & കിലോമീറ്റേഴ്സ്
57 ദിവസം, 13 രാജ്യങ്ങൾ, 27,000 കിലോ മീറ്റർ, ലണ്ടനിൽനിന്ന് റോഡുമാർഗം സഞ്ചരിച്ച് ജന്മനാട്ടിൽ തിരിച്ചെത്തിയ മലയാളികളുടെ ആ അഞ്ചംഗ യാത്ര വിശേഷങ്ങൾ...
കബീർ വില്ലാസ്
നിഴൽപോലെ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗവും സൗഹൃദക്കൂട്ടായ്മക്കകത്ത് അതുണ്ടാക്കിയ വിടവും ഓർക്കുകയാണ് ലേഖകൻ...
"ഇത് ചെറ്ത്, ഇപ്പോ ശര്യാക്കിത്തരാം.
SPOT LIte
ചോള രാജ ഭൂമിയിൽ
ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരി, തമിഴ്നാടിന്റെ നെല്ലറ, സംഗീതത്തെയും നൃത്തകലകളെയും സ്നേഹിക്കുന്ന ജനതയുടെ നാട്... ചരിത്രത്തിന്റെ സ്മൃതിക്കാറ്റ് വീശുന്ന തഞ്ചാവൂരിലൂടെ ഒരു യാത്ര...
കിടപ്പുരോഗികളെ പരിചരിക്കുമ്പോൾ
കിടപ്പു രോഗികളെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ? രോഗിയെ പ്രയാസപ്പെടുത്താതെ വേണം പരിചരണം
ചിറകുവിരിച്ച് സാന്ത്വന സ്പർശം
സാന്ത്വന പരിചരണ രംഗത്തെ കോഴിക്കോടൻ മാതൃകയുടെ ഉപജ്ഞാതാക്കളിലൊരാളാണ് ഡോ. സുരേഷ് കുമാർ. 30 വർഷം പൂർത്തിയായ കേരളത്തിന്റെ സാന്ത്വന പരിചരണ പ്രസ്ഥാനത്തെക്കുറിച്ച്...
വേദനയെ താലോലിച്ച ഡോക്ടർ
സമൂഹവും ആരോഗ്വ പ്രവർത്തകരും ഒരുമിച്ചപ്പോഴുണ്ടായ സാമൂഹിക വിപ്ലവമാണ് സാന്ത്വന പരിചരണം. അതിന്റെ തുടക്കക്കാരിലെ അമരക്കാരൻ ഡോ. എ.ആർ. രാജഗോപാലാണ്
എന്നെ കണ്ടാൽ മന്ത്രിയാണെന്ന് ആരെങ്കിലും പറയുമോ?'
'ഉള്ളു ചുവന്ന കോൺഗ്രസുകാരനാണ് രാമചന്ദ്രൻ കടന്നപ്പള്ളി. കമ്യൂണിസ്റ്റ് കോട്ടയായ കണ്ണൂരിന്റെ നടുത്തളത്തിൽ അവരുടെ സർവാദരവും നേടി ഇരിപ്പുറപ്പിച്ച രാഷ്ട്രീയത്തിലെ അത്ഭുതപ്രതിഭാസമായ കടന്നപള്ളി ഇനി മന്ത്രിയാണ്... പിന്നിട്ട വഴികൾ ഓർത്തെടുക്കുകയാണ് അദ്ദേഹം...
മുറിവുകളും ഹൃദയത്തിലെ മുറികളും
ഇന്ത്യയിലെന്നല്ല, ഈ വൻകരയിൽ തന്നെ ഏറ്റവും ശക്തമായ, സജീവമായ സാന്ത്വനത്തിന്റെ അയൽകണ്ണികൾ നിലനിൽക്കുന്നതും നമ്മുടെ മലയാളക്കരയിലാണെന്നു കൂടി അവർ അറിഞ്ഞിരുന്നെങ്കിൽ.
എനിക്കുമുണ്ടൊരു സൈക്കോളജിസ്റ്റ്
ഹൃദയത്തിൽനിന്ന് ഹൃദയത്തോടാണ് സംസാരം. കഥപറച്ചിലിന്റെ വഴക്കമുണ്ടതിന്. ആരും ഒന്ന് കേൾവിയുടക്കും വാക്കുകൾക്ക്. ഒരായിരം മനുഷ്യരെയാണ് ജീവിതത്തിന്റെ നൂലിൽ കോർത്തുകിടക്കാൻ, മുന്നോട്ടുപോകാൻ, അതിജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ശിശിരകാലങ്ങളിൽ മഞ്ഞുപെയ്യുന്നതുപോലെ ആ വരികൾ കേൾവിക്കാരുടെ മനസ്സിനെ കുളിരണിയിപ്പിക്കുന്നുണ്ട്. ജോസഫ് അന്നംകുട്ടി സംസാരിക്കുന്നു...
ഡോക്ടറമ്മ
അർബുദം കാർന്നുതിന്നുന്ന കുഞ്ഞുങ്ങളുടെ മാത്രമല്ല, മക്കളുടെ രോഗം തിരിച്ചറിയുന്നതോടെ തളരുന്ന മാതാപിതാക്കളുടെയും അമ്മയാണ് ഡോ. കുസുമ കുമാരി
കൈയിലൊതുക്കാം അടുക്കള
വീട്ടുജോലികൾ സ്മാർട്ടായി ചെയ്തുതീർക്കാൻ കൃത്വമായ ടൈം പ്ലാനിങ്ങുകൊണ്ട് മാത്രമേ സാധിക്കൂ. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് അടുക്കള ജോലി തീർക്കാൻ വേണം ശരിയായ ടൈം മാനേജ്മെന്റ്...
ബെത്ലഹേമിൽ പുൽക്കൂടൊരുങ്ങിയില്ല
വർഷം മുഴുവൻ തീർഥാടകരാലും സഞ്ചാരികളാലും നിറഞ്ഞു നിൽക്കുന്ന ഇവിടത്തെ ഡിസംബർ മാസം അവിസ്മരണീയമാണ്
മങ്ങിക്കത്തുന്ന ക്രിസ്മസ് സ്റ്റാർ
ഇന്ത്യയുടെ വേദനയായി മണിപ്പൂർ തുടരുകയാണ്. കലാപം തുടങ്ങി ഏഴുമാസം പിന്നിട്ടിട്ടും പൂർവസ്ഥിതി പ്രാപിക്കാൻ ഈ വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. കലാപം സൃഷ്ടിച്ച ഇരകളുടെ വേദനകൾക്ക് നടുവിലാണ് ഇത്തവണ ക്രിസ്മസ് കടന്നുവരുന്നത്. ഇനിയൊരുനാൾ പഴയതുപോലൊരു ക്രിസ്മസ് വരുമോ മണിപൂരികൾക്ക്...
കണ്ണീർപ്പാടത്തു വിളഞ്ഞ നൂറു മേനി
ഡ്രൈവർ വിസയിലെത്തി ദുരിതം ചുമന്ന് തളർന്നുവീണിടത്തുനിന്ന് കർഷകനായി ഉയിർത്തെഴുന്നേറ്റ പ്രവാസി നൗഷാദിന്റെ ജീവിതം...
മരുഭൂമിയിലെ ചെമ്മീൻ ചാകര
വ്യവസായിക അടിസ്ഥാനത്തിലുള്ള ചെമ്മീൻ കൃഷി പരാജയമായതോടെ പരിഹാരം തേടിയുള്ള ബഹ്റൈനിലെ കർഷക കൂട്ടായ്മയുടെ അന്വേഷണം ചെന്നെത്തിയത് ഒരു മലയാളിയിലായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി ബഹ്റൈനിലെ ആദ്യ അക്വാകൾച്ചർ കമ്പനി ഉദ്ഘാടനം ചെയ്യപ്പെട്ടു.
fun spots for families
കുടുംബത്തോടൊപ്പം ഉല്ലാസയാത്ര പോകാൻ ഇതാ പത്തിടങ്ങൾ
4 X 4 ഫാമിലി
അതികഠിനമായ ഓഫ്റോഡ് ട്രാക്കുകളിലൂടെ ജീപ്പ് പായിച്ച് ആരാധകരുടെ മനംകവരുകയാണ് ഈ പിതാവും മകളും
കൈവിടരുത് ജീവിതം
എച്ച്.ഐ.വി വൈറസ് മൂലം ഉണ്ടാകുന്ന ഗുരുതര രോഗമാണ് എയ്ഡ്സ്. നേരത്തെ കണ്ടുപിടിച്ചാൽ പൂർണമായും നിയന്ത്രണവിധേയമാക്കാനും കഴിയും. രോഗവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ നീക്കാം, കരുതലോടെ ജീവിക്കാം...