CATEGORIES
തടസ്സം നീക്കാൻ ആൻജിയോപ്ലാസ്റ്റി
ഹൃദയ ധമനിയിൽ കൊഴുപ്പും മറ്റും അടിഞ്ഞുകൂടി തടസ്സമുണ്ടാകുമ്പോൾ അവ നീക്കി രക്തക്കുഴൽ വികസിപ്പിച്ച് രക്തപ്രവാഹം സുഗമമാക്കുന്ന ചികിത്സാരീതിയാണ് കൊറോണറി ആൻജിയോപ്ലാസ്റ്റി
ഹൃദയരക്തക്കുഴലിൽ തടസ്സങ്ങൾ വന്നാൽ
ശാരീരികാധ്വാനം വേണ്ടിവരുമ്പോൾ നെഞ്ചിൽ വേദന വരുകയും വിശ്രമിക്കുമ്പോൾ ഭേദമാകുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അവഗണിക്കരുത്. ഉടൻ ചികിത്സ തേടണം
നിർമിത ബുദ്ധി രോഗനിർണയം മുതൽ ചികിത്സവരെ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മറ്റ് ആധുനിക സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ ഹൃദ്രോഗ നിർണയവും ചികിത്സയും കൂടുതൽ കൃത്യതയോടെയും വേഗത്തിലും സാധ്യമാകുന്ന തരത്തിലേക്ക് മുന്നേറുകയാണ്
എപ്പോൾ വേണം ഡയാലിസിസ്
ഇരു വൃക്കകളും തകരാറിലായവർക്ക് വൃക്ക മാറ്റിവയ്ക്കുന്നതുവരെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന സംവിധാനമാണ് ഡയാലിസിസ്. എപ്പോഴാണ് ഡയാലിസിസ് ചെയ്യേണ്ടത്, ഏതൊക്കെ തരത്തിലുണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങൾ അറിയാം
വൃക്കയിലെ കല്ലുകൾ
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ശരീരത്തിൽനിന്ന് അമിതമായി വെള്ളം നഷ്ടപ്പെടുന്ന അവസ്ഥ തുടരുക തുടങ്ങിയവയെല്ലാം ഇത്തരം കല്ലുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
അണുബാധകളും വൃക്കകളും
ബാക്ടീരിയ, ഫംഗസ്, വൈറസ് പോലുള്ള പലതരം അണുക്കളും വൃക്കകളെ ബാധിക്കാം. കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ അത് വൃക്കകളുടെ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യാം
വാർധക്യത്തിൽ ഉറക്കം കുറയുമ്പോൾ
പ്രായം കൂടുന്നതിന്റെ ഭാഗമായി ഉറക്കം കുറയുന്നത് സ്വാഭാവികമാണ്. എങ്കിലും ഉറക്കക്കുറവിന്റെ കാരണം മനസ്സിലാക്കി അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തേടണം
സമുദ്രവിഭവങ്ങളിൽനിന്ന് മനുഷ്യരിലേക്ക്
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകർ കൊച്ചിക്കായലിൽ നടത്തിയ പഠനത്തിൽ മത്സ്യങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി
പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യർ
അറിയാതെയാണെങ്കിലും മനുഷ്യരും പ്ലാസ്റ്റിക് തിന്നുന്നുണ്ട്. ഓരോ നിമിഷവും മനുഷ്യശരീരത്തിലേക്ക് പ്ലാസ്റ്റിക് കണികകൾ കടന്നുകൂടിക്കൊണ്ടിരിക്കുന്നു. ഇത് എത്രമാത്രം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നത് ആശങ്കയോടെയാണ് വൈദ്യശാസ്ത്രം വീക്ഷിക്കുന്നത്
എളിമകൊണ്ട് ലോകം കീഴടക്കാം
എത്രമാത്രം ഉന്നതനാണെങ്കിലും ആ ബോധ്യം ഉള്ളപ്പോൾ തന്നെ മറ്റുള്ളവരിലൊരാളായി അവരോട് പെരുമാറാൻ ഒരു വ്യക്തിയിലുള്ള നന്മയാണ് എളിമ
കളയല്ലേ കറിവേപ്പില
കറികൾക്ക് രുചിയും സുഗന്ധവും നൽകുന്ന കറിവേപ്പില ആഹാരാവശ്യത്തിനെന്ന പോലെ ഔഷധാവശ്യത്തിനും ഉപയോഗിക്കുന്നു
സ്വയം പരിവർത്തനത്തിനുള്ള ചേരുവ
നിങ്ങൾ ജീവിക്കുമ്പോൾ, ആളുകൾ നിങ്ങളുടെ സാന്നിധ്യം ആസ്വദിക്കണം. ഇതിന് വിപരീതമാണ് സംഭവിക്കുന്നതെങ്കിൽ, അതിനർഥം നമ്മൾ തെറ്റായ രീതിയിലാണ് ജീവിച്ചത് എന്നാണ്
ജീൻ എഡിറ്റിങ്ങിലെ മുന്നേറ്റം
ജനിതക എഡിറ്റിങ്ങിലെ ഏറ്റവുംപുതിയ രീതിയായ ബേസ് എഡിറ്റിങ്ങിനെക്കുറിച്ച്
ഭക്ഷണ ശീലങ്ങളും കാൻസറും
കാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണം തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല പാചകരീതികളിലും ചില മാറ്റങ്ങൾ ആവശ്യമാണ്
കുട്ടികളിലെ കാൻസർ ചികിത്സ എങ്ങനെ
കുട്ടികളിൽ കണ്ടുവരുന്ന കാൻസറുകൾ മുതിർന്നവരിൽ കണ്ടുവരുന്നവയെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ്. ചികിത്സാരീതികളിലുമുണ്ട് അതിന് അനുസരിച്ചുള്ള പ്രത്യേകതകൾ
കൃത്യതയോടെ റേഡിയേഷൻ ചികിത്സ
കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യമിട്ട് കൃത്യതയോടെ റേഡിയേഷൻ നൽകുന്ന രീതിയിലേക്ക് ചികിത്സ മാറിക്കഴിഞ്ഞു. ഇതിലൂടെ പാർശ്വഫലങ്ങൾ ഗണ്യമായി കുറയ്ക്കാനും സാധിച്ചിട്ടുണ്ട്
കാൻസറിൽ വൈറസുകളുടെ പങ്ക്
കാൻസർ സ്ക്രീനിങ്ങിനെക്കുറിച്ചും കീമോതെറാപ്പി, ടാർഗറ്റഡ് തെറാപ്പി,ഇമ്മ്യൂണോ തെറാപ്പി, CAR T-സെൽ തെറാപ്പി തുടങ്ങിയ കാൻസർ ചികിത്സയിലെ പ്രധാന മുന്നേറ്റങ്ങളെക്കുറിച്ചും വിശദമായി അറിയാം
ഒരേതരം കാൻസർ ഓരോരുത്തരിലും വ്യത്യസ്തമാണോ
കാൻസർ ഏത് ‘സ്റ്റേജിലാണ്' എന്ന് പ്രാധാന്യത്തോടെ പറയാറുണ്ട്. എന്നാൽ എത് ജീനിലാണ് കുഴപ്പം, ജനിതകമാറ്റം എന്തു സ്വഭാവമാണ് കാൻസർ കോശങ്ങളിൽ പ്രകടിപ്പിക്കുന്നത് എന്നിവയെല്ലാം വിലയിരുത്തിയാണ് ചികിത്സകൾ തീരുമാനിക്കുക
ജനിതക പഠനങ്ങൾ നൽകുന്ന പ്രതീക്ഷ
കാൻസർ മുൻകൂട്ടി കണ്ടെത്താനുള്ള സംവിധാനം ഉണ്ടാക്കുക, പാർശ്വഫലങ്ങൾ ഏറ്റവും കുറഞ്ഞ രീതിയിലുള്ള ചികിത്സാരീതി വികസിപ്പിക്കുക, കാൻസർ കോശങ്ങളുടെ ജനിതകമാറ്റങ്ങളെ പഠിച്ച് അതിന് അനുസൃതമായ ചികിത്സ നൽകുക എന്നിങ്ങനെയുള്ള തരത്തിൽ ഗവേഷണങ്ങൾ മുന്നേറുകയാണ്
കാൻസറും ജീവിതശൈലിയും
കാൻസർ പ്രതിരോധത്തെ വളരെ വിശാലമായി കാണേണ്ടതാണ്. അത് കാൻസറിന് അപ്പുറം ഒരുവിധം രോഗങ്ങളെയൊക്കെ പ്രതിരോധിക്കാനുള്ള അവബോധ രൂപവത്കരണം തന്നെയാണ്
കാൻസറിനെ അതിജീവിച്ചവരുടെ ആരാധികയാണ് ഞാൻ
മാതൃഭൂമി ആരോഗ്യമാസിക കാൻസർ ബോധവത്കരണ സ്പെഷ്യൽ ലക്കത്തിന്റെ കവർ മോഡലായി എത്തിയ പ്രശസ്ത സിനിമാതാരം പ്രയാഗ മാർട്ടിൻ സംസാരിക്കുന്നു
ഉറപ്പാക്കാം ആരോഗ്യജീവിതം
പുതുവത്സരം ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ വേളയായി കണക്കാക്കാറുണ്ട്. തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കുവാനും ആരോഗ്യജീവിതത്തിന് ഗുണകരമായ ശീലങ്ങൾ ജീവിതത്തിൽ പകർത്തുവാനും ഈ നവവത്സര വേളയിൽ ഉറച്ച തീരുമാനമെടുക്കാം. അത് നടപ്പിൽ വരുത്താം
കറുവ
ഔഷധമൂല്യമുള്ള കറുവപ്പട്ട, വിവിധമരുന്നുകളിലെ ചേരുവയാണ്
തടയാം കുട്ടികളുടെ ലഹരി ഉപയോഗം
കുട്ടികളിലെ ലഹരി ഉപയോഗത്തെ സ്വാധീനിക്കുന്ന ഒട്ടേറെ സാമൂഹികവും മനഃശാസ്ത്രപരവുമായ ഘടകങ്ങളുണ്ട്. അവയെക്കുറിച്ചുള്ള ധാരണകൂടി സമൂഹത്തിനുണ്ടെങ്കിൽ മാത്രമേ കുട്ടികളിലെ ലഹരി ഉപയോഗത്തെ ഫലപ്രദമായി തടയാൻ സാധിക്കുകയുള്ളൂ
വികാരങ്ങളുടെ കുടമാറ്റങ്ങൾ
അച്ചടക്കത്തിന്റെ ഭാഗമായി അവശ്യംവേണ്ട വിമർശനത്തിന്റെയും ശിക്ഷയുടെയും ശിക്ഷണത്തിന്റെയും അഭാവം വ്യക്തിത്വത്തിന്റെ അനാരോഗ്യകരമായ വളർച്ചയ്ക്ക് വളമാകാൻ സാധ്യതയുണ്ട്
നന്ദി തരുന്ന നന്മകൾ
നന്ദി പ്രസാദാത്മക വികാരമാണ്. നന്ദിനിറഞ്ഞ മനോഭാവമുള്ളവർക്ക് ശാരീരികവും സാമൂഹികവും മനഃശാസ്ത്രപരവും വൈകാരികവുമായ ഒട്ടേറെ ഗുണങ്ങൾ സ്വന്തമാക്കാനാകും
മുത്തിൾ ചമ്മന്തിമുതൽ ചായവരെ
ബുദ്ധിശക്തിക്കും ഓർമശക്തിക്കും ഉത്തമമായ ഔഷധമാണ് മുത്തിൾ. ഔഷധ ആവശ്യങ്ങൾക്ക് പുറമേ ഒട്ടേറെ വിഭവങ്ങൾ മുത്തിൾ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്
അസൂയയും അനുകമ്പയും
എല്ലാറ്റിനോടും അഭിനിവേശം വളർത്തിയെടുക്കുക. അഭിനിവേശം ഒരു പ്രത്യേക വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് തെറ്റിദ്ധരിക്കരുത്. നിങ്ങളുമായി സമ്പർക്കം പുലർത്തുന്ന എന്തിനെക്കുറിച്ചും അഭിനിവേശമുണ്ടെന്ന് മനസ്സിലാക്കുക
സി.ടി. സ്കാൻ ചെയ്യുമ്പോൾ
രോഗനിർണയത്തിനും ചികിത്സാ പുരോഗതി വിലയിരുത്തുന്നതിനും സി.ടി. സ്കാൻ ഉപയോഗിക്കാറുണ്ട്. ധമനികൾ, മൃദുലകലകൾ, അസ്ഥികൾ തുടങ്ങിയവയുടെ വ്യക്തതയുള്ള ദൃശ്യം ഇതിലൂടെ ലഭിക്കും
സുഷുമ്നയെ ബാധിക്കുന്ന അസുഖങ്ങൾ
നട്ടെല്ലിനെ ബാധിക്കുന്ന അസുഖങ്ങൾ സുഷുമ്നയെയും സുഷുമ്നയെ ബാധിക്കുന്ന അസുഖങ്ങൾ തിരിച്ച് നട്ടെല്ലിനെയും ബാധിക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ തേടണം