CATEGORIES
Kategorier
शनि के शुभकार्य प्राप्ति के उपाय
नवग्रहों में शनि सर्वाधिक महत्त्वपूर्ण है।
हस्तरेखा और आपकी समृद्धि
मानव स्वभाव से ही जिज्ञासु रहा है। इसी जिज्ञासु प्रवृत्ति के कारण वह सदैव अपना भविष्य जानने के लिए इच्छुक रहता है।
गुरु पूर्णिमा का महत्त्व
गुरु के समक्ष नतमस्तक होकर उनके प्रति कृतज्ञता व्यक्त करने का सर्वोत्तम दिन है गुरु पूर्णिमा | इस दिन गुरु पूजा करने का नियम है। प्राचीन गुरुकुल व्यवस्था के तहत शिष्य इसी दिन श्रद्धा भाव से प्रेरित होकर अपनी सामर्थ्यानुसार दक्षिणा देकर गुरु के प्रति अपनी कृतज्ञता व्यक्त करते थे। इसी दिन चारों वेदों के व्याख्याता वेद व्यास जी की प्रमुख रूप से पूजा की जाती है।
सावन, सोमवार और श्रद्धा
सावन का हर सोमवार जैसे शिव के नाम समर्पित हो जाता है। वर्षा की फुहारें पड़ते ही किसान फसलों के लहलहाने का सपना देखते हैं तो शिव भक्त भोलेनाथ को मनाने का। सावन की महत्ता को आइए जानते हैं इस लेख से।
मंदिरों में सिमटा रहस्य
हमारे आस-पास बहुत सी जगहें व मंदिर ऐसे हैं जो अपने अंदर बहुत से रहस्यों को समेटे हुए हैं, जिनको समझ पाना सामान्य मनुष्य या फिर विज्ञान के लिए सम्भव नहीं है। ऐसे ही कुछ मंदिर हैं जो आस्था के साथ-साथ आकर्षण का भी केंद्र हैं।
हर महिला के लिए आवश्यक है स्कीनिंग टेस्ट
इन दिनों बीमारियां बिना बताए ही दस्तक देती हैं, इसलिए आपके लिए बेहतर है कि एक महिला होने के नाते अपने स्वास्थ्य की नियमित जांच कराते रहें।
दिलचस्प होती हैं सपनों की दुनिया
सपने हम सभी देखते हैं पर यह सपने हमें क्यों आते हैं, क्या है इसके पीछे कारण ? आइए लेव से समझने का प्रयास करते हैं।
संतान नाशक योग के निवारण
ज्योतिषीय सिद्धांतों के अनुसार पंचम् भाव संतान सुख करता है। कारक ग्रहों में का प्रतिनिधित्व बृहस्पति को संतान का कारक ग्रह माना जाता है।
आस्था की यात्रा कांवड़ यात्रा
सावन में कांवड़ यात्रा का विशेष महत्त्व है। भोलेनाथ को समर्पित इस पावन महीने में कावड़िए भोलेनाथ का जलाभिषेक करने के लिए कांवड़ यात्रा करते हैं। जानते हैं इसके महत्त्व को इस लेख से।
उपासना, साधना और आराधना
आत्मिक उन्नति के लिए उपासना, साधना एवं आराधना की जीवन में निरंतरता एवं नियमितता अत्यंत आवश्यक है।
लेखन और गायन में कबीर
'कबीरदास' वो नाम है जिसके बारे में शायद ही किसी ने न सुना हो । कबीर अपने आप में समाज का वो 'आईना' है जिसकी जरूरत हर दौर में होगी। कबीर का सम्बन्ध भक्ति काल से है ऐसी भक्ति जिसके बारे में वो कहते हैं कि-
അത്താഴശേഷം ഏലയ്ക്ക കഴിച്ചാൽ
പല വിഭവങ്ങളിലും സ്വാദിനും മണത്തിനും ചേർക്കുന്ന ഒന്നാണ് ഏലയ്ക്ക.
രോഗമഴ നനയരുത്
മഴക്കാലം വളരെയധികം സാംക്രമിക രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും കാലമാണ്. അവയിൽ ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ചികിത്സയെയും അറിയാം.
കണ്ണിനെ സൂക്ഷിക്കാം
ശസ്ത്രക്രിയയ്ക്കുശേഷം, നിങ്ങൾക്ക് ധരിക്കാൻ ഒരു കണ്ണടയോ സംരക്ഷണ കണ്ണടയോ നൽകും. നിർദ്ദേശങ്ങൾക്കനുസൃതമായി ഇവ ഉപയോഗിക്കുന്നത് നിർണായകമാണ്
തൊണ്ടയിൽ എന്തോ തടയുന്നതായി തോന്നുന്നേ?
ഗ്യാസ്ട്രോ ഇൻസോഫാഗൽ റിഫ്ലക്സ് ലക്ഷണങ്ങളിൽ പ്രധാനം തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായി അനുഭവപ്പെടുക എന്നതാണ്. മറ്റൊരു ലക്ഷണം വയറ്റിൽ നിന്നുള്ള പുളിച്ചുതെകിട്ടലും നെഞ്ചരിച്ചിലുമാണ്.
അമിതവണ്ണം മഹാമാരി
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെ അമിതവണ്ണം തടയുന്നതിന് സർക്കാരും ആരോഗ്യ സംവിധാനവും പ്രവർത്തിക്കുന്നു
ഉപ്പുറ്റി നിലത്ത് ചവിട്ടുമ്പോൾ വേദനയുണ്ടോ?
പ്ലാന്റാർ ഫേഷ്യ എന്ന ഈ അവസ്ഥയിൽ രാവിലെ എഴുന്നേറ്റ് ഉപ്പുറ്റി നിലത്ത് ചവിട്ടാൻ വരുന്ന ബുദ്ധിമുട്ടാണ്
മുട്ട കഴിക്കാൻ പ്രത്യേക സമയമുണ്ടോ?
തടി കുറയ്ക്കാനും വൈകീട്ടോ രാത്രിയിലോ മുട്ട കഴിയ്ക്കുന്നത് തടി കുറയ്ക്കാനും നല്ലതാണ്
നല്ല ദഹനത്തിന് ആയുർവേദം
വെളുത്തുള്ളി ചേർത്ത പാൽ മരുന്നാണ്.
ഹെയർഡൈ ഉപയോഗം ആരോഗ്യപ്രശ്നമോ
തലയിൽ ഒരു വെളുത്ത മുടി കണ്ടാൽ മതി. അതുവരെ ഉണ്ടായിരുന്ന സകല സന്തോഷങ്ങളും പെട്ടന്നെങ്ങോ പോയ്മറയും. പിന്നെ ആകെ അസ്വസ്ഥതയാണ്. ഒന്നോ രണ്ടോ ഒക്കെയാണെങ്കിൽ അതാണ് പഠിച്ച് കളഞ്ഞ് ആശ്വസിക്കും. എന്നാൽ നര കൂടുന്നു എന്ന് കണ്ടാലോ? മുടിക്ക് നിറം കൊടുക്കുകയാണ് പിന്നെയുള്ള വഴി.
കുട്ടികൾ വളരുന്നോ അതോ വളർത്തുന്നോ?
ജീവിതസമ്മർദ്ദം എങ്ങനെ നേരിടണമെന്ന് മാതാപിതാക്കൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നില്ല. അല്ലെങ്കിൽത്തന്നെ ഒരു സന്ദർഭം അവർക്ക് മുന്നിൽ ഉണ്ടാകുന്നില്ല. ജനിച്ച കു ട്ടികൾക്ക് വാക്സിനേഷൻ പോലും പെയിൻലെസ് ആക്കു ന്ന മാതാപിതാക്കൾ തന്റെ കുട്ടി ഒരുവിധത്തിലും വിഷമം ഉൾക്കൊള്ളരുത് എന്ന നിലപാട് സ്വീകരിക്കുന്നവരാണ്. തീയിൽ കുരുത്തവർ മാത്രമേ വെയിലത്ത് വാടാതെ ഇരിക്കൂ എന്ന പഴമക്കാരുടെ ചൊല്ല് ഇവിടെ അനർത്ഥമാകുന്നു.
Remembering the Teachers
Debunking myths about yoga
Surrender and Be Free
Manage your emotions, don't let them manage you
Seize the Present Moment
Learning to appreciate the bird in hand From a Parisamvada
Navigating My Way Out of Worry Land
Overcoming four common roadblocks
Full-and-Final Settlement before God
Learning to play the flute
Simple Living and High Thinking
Peace of mind through minimalism
Mitahara
Balancing our food
മഴക്കാലത്തും വേണം ചർമ്മ സംരക്ഷണം
തണുപ്പുള്ള ഈ കാലാവസ്ഥയിൽ ചർമ്മ സംരക്ഷണം വളരെ ശ്രദ്ധ യോടെ ചെയ്യേണ്ടതാണ്. ശരീരത്തിലെ ഏറ്റവും വലിയ അവയവം ചർമ്മമാണ്. അത് ജാഗ്രതയോടെ തന്നെ സൂക്ഷിക്കണം
പ്രമേഹത്തിന് ഫ്ളാക്സ് സീഡ് നല്ലതോ
ആരോഗ്യത്തിന് സഹായിക്കുന്നതിൽ ഡ്രൈ നട്സ് മികച്ചവയാണ്. പല പോഷകങ്ങളുടേയും കലവറയായ ഇവ പ്രോട്ടീൻ സമ്പുഷ്ടവുമാണ്. നട്സിൽ പലതും ഉൾപ്പെടു ന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടവയാണ് വാൾനട്സ്. അൽപം കയ്പ്പുളള ഇവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പൊതുവേ വാൾനട്സ് ഉണക്കിയതാണ് ലഭിയ്ക്കുക. ഇതിനേക്കാൾ നല്ലത് ഉണക്കാത്തതാണ്. ഇതില്ലെങ്കിൽ ഉണക്കിയതും ഉപയോഗിയ്ക്കാം