CATEGORIES
Kategoriler
വാക്സിനോട് വിമുഖത വേണ്ട
കേരളത്തിൽ വാക്സിനേഷൻ യജ്ഞങ്ങളിലൂടെ പരമാവധിപേരെ കോവിഡിനെതിരായ സുരക്ഷാ വലയത്തിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ബോധപൂർവം മാറി നിന്നവർ ഇനിയും സമയം പാഴാക്കരുത്
യവം
ജീവിതശൈലീരോഗങ്ങളുടെ പരിഹാരം തേടിയുള്ള ശ്രമങ്ങളിൽ മാറ്റം തുടങ്ങേണ്ടത് ആഹാരത്തിൽ നിന്നാകാം. യവം എന്ന ധാന്യവും അതുകൊണ്ട് ഉണ്ടാക്കുന്ന ആഹാരങ്ങളും ഈ നിലയ്ക്ക് പുതിയ മാതൃകകൾ സ്യഷ്ടിക്കുന്നു
മനുഷ്യത്വത്തിന് എന്നും യൗവനം
സഹജീവികളോടുള്ള സ്നേഹവും കരുതലും യുവതലമുറക്ക് കൈ മോശം വന്നിട്ടില്ലെന്ന് ചുറ്റുമൊന്ന് നോക്കിയാൽ കാണാനാകും
കുറ്റബോധം പൂർണമായ തിരുത്തല്ല
പറ്റിപ്പോയ തെറ്റിനെക്കുറിച്ച് തിരിച്ചറിവും ഇനിമേലിൽ അത് ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയും ഉണ്ടാകുമ്പോൾ മാത്രമാണ് ഉണർവിലേക്ക് എത്തുന്നത്
അമരയ്ക്കയുടെ ഔഷധപ്പെരുമ
അമരയുടെ വിത്തും വിത്തിനെ പൊതിയുന്ന തോടും ഉളുക്ക്, വാതവേദന, നീര് എന്നിവയുടെ ചികിത്സയിൽ പ്രയോജനപ്പെടുത്താറുണ്ട്
പ്രതീക്ഷയായി റീജനറേറ്റീവ് തെറാപ്പി
റീജനറേറ്റീവ് തെറാപ്പിയുടെ സാധ്യതകൾ മുട്ട് തേയ്മാനത്തിനുള്ള ചികിത്സയിലും ഇപ്പോൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
വേദന കൂടുന്നത് രാവിലെയോ രാത്രിയിലോ?
മുട്ടുവേദന മാറ്റാൻ ഒറ്റമൂലിയില്ലെന്ന് ഓർക്കണം.
മുട്ടിന് തേയ്മാനം വരുമ്പോൾ
മുട്ടുതേയ്മാനം പതുക്കെയാണ് കൂടുകയെങ്കിലും അത് സങ്കീർണവും ഗൗരവമേറിയതുമാണ്
ചികിത്സകൾ പലവിധം
വേദനകുറയ്ക്കുകയും മുട്ടിന്റെ ചലനശേഷി വീണ്ടെടുക്കുകയുമാണ് ചികിത്സയിലൂടെ ലക്ഷ്യമിടുന്നത്.ഇതിനായി വിവിധ ചികിത്സാമാർഗങ്ങൾ നിലവിലുണ്ട്
കാലഹരണപ്പെടുമോ ഏകപങ്കാളീബന്ധം
കാലങ്ങൾകൊണ്ട് ചില സമൂഹങ്ങൾ വളർത്തിയെടുത്ത ജീവിതക്രമമാണ് ഏകപങ്കാളീബന്ധം. ഓരോ സമൂഹത്തിലെയും ഭൂരിപക്ഷത്തിന്റെ മനോഭാവമാറ്റത്തിലൂടെ ഈ നിലപാടിന് മാറ്റമുണ്ടാവാം. മാറ്റത്തിന്റെ എല്ലാ ഘട്ടത്തിലും ശരി-തെറ്റ് എന്ന വാദപ്രതിവാദവും നിലനിൽക്കും
ഒമിക്രോൺ ബൂസ്റ്റർ ഡോസിന് പ്രസക്തിയേറുന്നോ?
കൊറോണ വൈറസിന്റെ ആശങ്കാ വകഭേദങ്ങളുടെ പട്ടികയിലേക്ക് പുതിയൊരു പേരുകൂടി ചേർത്തിരിക്കുകയാണ്-ഒമിക്രോൺ. ഈ സാഹചര്യത്തിൽ രോഗപ്രതിരോധത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടതെന്ന് വിലയിരുത്തുന്നു
സ്വന്തം ക്ഷേമമന്വേഷിക്കാം
ജീവിതത്തിന്റെ മൂല്യം അതെത്ര പേർക്ക് പ്രയോജനപ്പെടുന്നുവെന്നതിൽ മാത്രമല്ല. പ്രയോജനം എന്നത് തികച്ചും ആപേക്ഷികമാണ്
സ്ക്രോളിങ് ലൈഫ്
ഏതൊരു ശീലവും നമ്മുടെ ബോധപൂർവമായ തീരുമാനങ്ങളെ മറികടക്കാൻ തുടങ്ങുമ്പോഴാണ് അവ ദുശീലങ്ങൾ ആകുന്നത്, സോഷ്യൽമീഡിയയിൽ മുഴുകുമ്പോഴും മനസാന്നിധ്യം നഷ്ടമാകാതെ നോക്കണം
പേവിഷബാധ പ്രതിരോധം വാക്സിനേഷനിലൂടെ
പേവിഷബാധമൂലം ഇന്ത്യയിൽ ഓരോ വർഷവും 20,000 ത്തിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗബാധയ്ക്കുള്ള സാഹചര്യമുണ്ടായാൽ എത്രയും വേഗം വാക്സിൻ എടുക്കുക എന്നതുമാത്രമാണ് നമുക്ക് മുന്നിലുള്ള പരിഹാരം
നിരാശയെ വളർത്തരുത്
നിരാശ പല കാരണങ്ങൾകൊണ്ട് പിടികൂടാം. അതിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചില്ലെങ്കിൽ സങ്കീർണമായ മാനസിക പ്രശ്നങ്ങളിലേക്ക് വഴുതിപ്പോയേക്കാം
നാളികേരവും വെളിച്ചെണ്ണയും അഴകിനും ആരോഗ്യത്തിനും
നാളികേരവും വെളിച്ചെണ്ണയും ചേർക്കാത്ത ആഹാരങ്ങളെക്കുറിച്ച് ശരാശരി കേരളീയർക്ക് ചിന്തിക്കാൻപോലും കഴിയില്ല. രുചി മാത്രമല്ല ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട് ഇവയ്ക്ക്
ജീവിതത്തിന്റെ നിറവും മണവും
ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും ചലനവും പകരുന്നത്. ജീവിതത്ത സമ്പന്നമാക്കുകയും പോസിറ്റീവ് എനർജി നൽകുകയും ചെയ്യുന്ന നല്ല ബന്ധങ്ങൾ വളർത്താനും പരിപാലിക്കാനും ശീലിക്കാം
ചുവന്ന ചീര
അമിതമായി വേവിക്കുന്നത് ചീരയുടെ ഗുണം കുറയ്ക്കും. സൂപ്പുകളിൽ ചീരയില ഒടുവിൽ ചേർക്കുന്നതാണ് ഗുണകരം
കുട്ടികളിലെ പേടി മാറ്റാൻ
ഭയം വളരെ സ്വാഭാവികമായ വികാരമാണ്. പേടി മാറ്റാനെന്ന് പറഞ്ഞ് കുട്ടികളെ കൂടുതൽ പേടിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യരുത്
കാരക്കുഴമ്പും സാലഡും
എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചിയേറും വെജിറ്റേറിയൻ വിഭവങ്ങൾ
ഉച്ചമലരിപ്പൂക്കൾ
പൂക്കൾ മരുന്നാണ്
ഇ-ഹെൽത്തിലെ മുന്നേറ്റം
സംസ്ഥാനത്ത് 307 ആശുപത്രികൾ ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. 300 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് സംവിധാനം പ്രവർത്തനസജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്
സർജറി വേണ്ടതെപ്പോൾ
തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴകൾ ഉണ്ടാകുമ്പോഴാണ് പ്രധാനമായും സർജറി ആവശ്യമായി വരുന്നത്
പരിഹരിക്കാം തൈറോയ്ഡ് തകരാറുകൾ
തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കൂടുന്നതും കുറയുന്നതും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. കൃത്യസമയത്ത കണ്ടെത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്താൽ ഈ പ്രശ്നങ്ങളെ മറികടക്കാം
തൊലിപ്പുറത്ത് മരുന്ന് പുരട്ടുമ്പോൾ
തൊലിപ്പുറത്ത് ഉപയോഗിക്കുന്ന സ്പ്രേ ശരീരത്തിൽനിന്ന് ആറുമുതൽ എട്ടിഞ്ചുവരെ അകലെനിന്നുവേണം സ്പ്രേ ചെയ്യാൻ. അതും രണ്ടുമുതൽ മൂന്നുസെക്കൻഡ് വരെ മാത്രം
തൈറോയ്ഡ് പ്രശ്നങ്ങളും ആഹാരവും
തൈറോയ്ഡ് രോഗത്തിന്റെ ചികിത്സയിൽ മരുന്നിനൊപ്പംതന്നെ ഭക്ഷണത്തിനും പ്രാധാന്യമുണ്ട്.
തിരിച്ചറിയാൻ രക്ത പരിശോധന
രക്ത പരിശോധനയിലൂടെ തൈറോയ്ഡ് ഹോർമോണുകളുടെ അളവ് നിർണയിച്ച് തകരാറുകൾ കണ്ടെത്താൻ സാധിക്കും
ആൻകൈലാസിങ് സ്പോൺഡിലൈറ്റിസ്
ആയുർവേദ ഔഷധങ്ങൾക്കൊപ്പം യോഗയും പ്രാണായാമവും വ്യായാമവും ഉൾപ്പെടുന്ന സംയോജിത ചികിത്സാരീതിയാണ് ആൻകെലോസിങ് സ്പോൺസിലൈറ്റിസ് ബാധിതരിൽ പ്രയോജനപ്പെടു ത്തുന്നത്
അരിമ്പാറ മാറ്റാൻ ഹോമിയോ ചികിത്സ
സാധാരണമായി കണ്ടുവരുന്ന ചർമരോഗങ്ങളാണ് അരിമ്പാറയും പാലുണ്ണിയും. ഇവ പകരാതിരിക്കാനും ചികിത്സിച്ച് ഭേദമാക്കാനും അറിയേണ്ട കാര്യങ്ങൾ
രോഗമാകുന്ന കാലാവസ്ഥാവ്യതിയാനം
കാലാവസ്ഥാ വ്യതിയാനം രോഗകാരണമെന്ന നിലയിൽ നേരിട്ട് രേഖപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു