CATEGORIES
Kategoriler
ഒരു വർഷത്തെ ഐശ്വര്യക്കാഴ്ച്ച
മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുദിനമായി ആചരിക്കുന്നത് എന്നാണ് ഐതീഹ്യം. രാവണനുമായി ബന്ധപ്പെട്ട ഐതീഹ്യവും നിലനിൽക്കുന്നുണ്ട്. ജ്യോതിശാസ്ത്ര പരമായി വിലയിരുത്തുമ്പോൾ മലയാളികളുടെ സൂര്യോത്സവമാണ് വിഷു
അമ്മയുടെ അനുഗ്രഹം
മാതൃസ്നേഹവും പിതൃഭക്തിയും ഒരാളുടെ വിജയ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന രണ്ട് ഘടകങ്ങളാണ്.
ജലലിംഗരൂപിയായി മഹേശ്വരൻ
ഉമാദേവി ഇരുകൈകൾ കൊണ്ടും ജലം കോരിയെടുത്ത് നിർമിച്ച ലിംഗമാണ് തിരുവൈ നയ്ക്കൽ ജംബുകേശ്വര ക്ഷേത്രത്തിലുള്ളത്. പ്രതിഷ്ഠ തന്നെ ജലത്തിലാണ്. ലിംഗത്തിന് ചുറ്റും സദാ ജലം ഊറിക്കൊണ്ടേയിരിക്കും. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഇത് ജലത്തെ പ്രതിനിധാനം ചെയ്യുന്നു.
ഭൂമിനാഥനായി ഏകാംബരേശ്വരൻ
ഭൂമിയെന്ന സങ്കൽപത്തിൽ ഭഗവാൻ പരമേശ്വരൻ കുടികൊള്ളുന്ന ക്ഷേത്രമാണ് തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഏകാംബരേശ്വര ക്ഷേത്രം. മണൽ ലിംഗമാണ് ഭഗവാൻ ഏകാംബരേശ്വരൻ.
മഹാശിവരാത്രിയും മല്ലീശ്വര രഹസ്യവും
വനാന്തർഭാഗത്തെ ഒരു മലമുകളിൽ, ഭൂമിയുടെ ഐശ്വര്യത്തിനും മാനവകുലത്തിന്റെ നിലനിൽപ്പിനും വേണ്ടി ശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന അട്ടപ്പാടിയിലെ ഒരു വിഭാഗം ഗോത്രവിഭാഗക്കാരുടെ ജീവിതമാണ് മല്ലീശ്വരമുടിയുടെ ആരും അറിയാത്ത കഥ
കാളിയാർ മഠത്തിലെ കുട്ടിച്ചാത്തൻ
വിഷണുമായയും കുട്ടിച്ചാത്തന്മാരും മറ്റനേകം ദേവതാ സങ്കല്പങ്ങളും സദാ സാന്നിധ്യവും അനുഗ്രഹവും ചൊരിയുന്ന കാളിയാർ മഠം ശ്രീമൂല സ്ഥാനത്ത് നിത്യേന എന്നോണം നിരവധി ഭക്തർ ദർശനത്തിന് എത്തുന്നു
സപ്താഹ യജ്ഞ നിറവിൽ ശ്രീ പുള്ളിമാലമ്മ പഞ്ചലിംഗേശ്വര ക്ഷേത്രം
ശിവൻ, വിഷ്ണു, ദേവി എന്നി ദേവതകൾ തുല്യ പ്രാധാന്യമുള്ള വയനാട്ടിലെ ഏക ക്ഷേത്രമാണ് വഞ്ഞോടീ പുള്ളിമാലമ്മ പഞ്ചലിംഗേശ്വര ക്ഷേത്രം. പഞ്ച ലിംഗേശ്വര സങ്കല്പത്തിലുള്ള കേരളത്തിലെ രണ്ടാമത്തെ ക്ഷേത്രവുമാണിത്.
സന്താനങ്ങൾക്ക് ഉന്നതി നൽകും ഹരിപ്പാട്ടപ്പൻ
ക്ഷേത്രമഹാത്മ്യം
കർമ്മവിജയത്തിന് ഭദ്രകാളിപ്പത്ത്
ഭദ്രകാളി
ശകുനശാസ്ത്ര രഹസ്യം
വിശ്വാസം
സ്വപ്നം ഫലിക്കുന്നത് എപ്പോൾ
സ്വപ്നഫലം
പൊൻ കതിരായ് പൊങ്കൽ
ദ്രാവിഡ വിഭാഗക്കാരുടെ വിളവെടുപ്പുത്സവമാണ് പൊങ്കൽ. തങ്ങൾക്ക് ലഭിച്ച വിളവിനും സമൃദ്ധിക്കും കർഷകർ പ്രകൃതിയോട് നന്ദി പറയുന്ന ദിവസങ്ങളാണ് പൊങ്കൽ ആഘോഷങ്ങൾ. ജനുവരി 18 മുതൽ 21 വരെയാണ് ഇത്തവണത്തെ പൊങ്കൽ. ഇത് സമൃദ്ധിയുടെ കാഹളം കൂടിയാണ്.
ഗുരുവിന്റെ ചിരിയുടെ അർത്ഥം
ആത്മവിശ്വാസം മനുഷ്യ മനസ്സിന് എന്തും നേടാനുള്ള കരുത്ത് നൽകും.
ചോറൂണ്, അറിഞ്ഞതും അറിയാത്തതും
ഒരു പൈതലിനെ സംബന്ധിച്ചടത്തോളം ആയുരാരോഗ്യം ലഭ്യമാകുന്നതിനും ഒരായുസ് മുഴുവൻ ഒട്ടും ലോഭം വരാൻ അന്നം ലഭ്യമാകണം എന്ന ഉദ്ദേശത്തോടു കൂടിയും നടക്കുന്ന ചടങ്ങാണ് അന്നപ്രാശനം അഥവാ ചോറൂണ്
അയോദ്ധ്യയിലെ അത്ഭുതം
അവതാര പുരുഷൻ ശ്രീരാമചന്ദ്രൻ
ആദിചിദംബരത്തെ ശിവനും ബുധനും
ക്ഷേത്രമഹാത്മ്യം
ആറുപടൈവീടുകളും ആറ് ഗുണങ്ങളും
തൈപ്പൂയം
സുബ്രഹ്മണ്യപ്രീതി നേടാൻ തൈപ്പൂയം
തൈപ്പൂയം
ദാമ്പത്യഭദ്രതയ്ക്ക് തിരുവാതിര
തിരുവാതിര
12 വെറ്റിലകൾ 12 ഭാവങ്ങൾ
നാം എത്ര തേടിയാലും അവരവരുടെ ഫലം സൂചിപ്പിക്കുന്ന തരത്തിലുള്ള വെറ്റില മാത്രമേ ശേഖരിക്കാനും ജ്യോതിഷിക്ക് സമർപ്പിക്കാനും സാധിക്കുവെന്നതാണ് വെറ്റിലജ്യോതിഷത്തിന്റെ അടിസ്ഥാന തത്വം.
ഗുരുവായൂർ കളഭാട്ടം...
കളഭാട്ടത്തിന്റെ ദർശനസൗഭാഗ്യം ലഭിച്ചാൽ സർവ്വദോഷങ്ങളും അകന്ന് സർവ്വഐശ്വര്യങ്ങളും കൈവരും.ഗുരുവായൂർ കളഭാട്ടം ധനു 11 (ഡിസംബർ 27) ബുധനാഴ്ചയാണ്.
തിരുവൈരാണികുളത്ത് നടതുറപ്പ്
ആലുവ തിരുവൈരാണികുളം മഹാദേവ ക്ഷേത്രത്തിലെ മംഗല്യവരദായനിയായ ശ്രീപാർവ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം ധനുമാസത്തിലാണ്. തിരുവൈരാണിക്കുളത്ത് നടതുറപ്പ് ധനു 11 (ഡിസംബർ 27) ബുധനാഴ്ചയാണ്.
സകലകലാവല്ലഭൻ ബുധൻ
ഒരുപാട് പ്രത്യേകതകളുള്ള ഗ്രഹമാണ് ബുധൻ, ഗുരുക്കന്മാരില്ലാതെ എല്ലാ വിദ്യകളും സ്വയം അഭ്യസിച്ച് സകലകലാവല്ലഭനായി ബുദ്ധികൂർമ്മതയാണ് ബുധന്റെ പ്രത്യേകത, ജാതകത്തിൽ ബുധൻ ബലവാനാണെങ്കിൽ ബുദ്ധികൂർമ്മത കാണും നിരൂപണശക്തിയും വിവേക ശക്തിയും കൂടുതലായിരിക്കും
വൈക്കത്തപ്പനെ തൊഴുതാൽ സർവാനുഗ്രഹം
വൈക്കത്തഷ്ടമി
തടിച്ച സൂര്യമണ്ഡലം ഭാഗ്യശാലികൾക്ക്
തടിച്ചു ചുവന്ന സൂര്യമണ്ഡലമുള്ളവർ പ്രതാപശാലികളും സമൂഹത്തിൽ സ്ഥാനവും പ്രസക്തിയും അംഗീകാരങ്ങളും നേടുന്നവരും ആയിരിക്കും. എന്നാൽ അമിതമായി ഉയർന്ന സൂര്യമണ്ഡലം അഹങ്കാരം തൻപ്രമാണിത്വം എന്നിവ കാട്ടും. നല്ല സൂര്യമണ്ഡലത്തിന് നേരെ ശനി മണ്ഡലത്തിന് ചായ്വ് വന്നാൽ സ്വന്തം വേദനകൾ ഒളിപ്പിച്ചു മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിവുണ്ടാകും
ചോറൂണിന് പ്രധാനം തിങ്കളൂർ ചന്ദ്ര ക്ഷേത്രം
സൂര്യ, ചന്ദ്ര ക്ഷേത്രങ്ങൾ
മംഗല്യഭാഗ്യമേകും കവടിയാർ ശ്രീബാലസുബ്രഹ്മണ്യൻ
ക്ഷേത്രമാഹാത്മ്യം
ചക്കുളത്തുകാവിൽ കാർത്തികപൊങ്കാല
പൊങ്കാല
ജാതകത്തിൽ രോഗങ്ങൾ തിരിച്ചറിയാം
ഗ്രഹങ്ങളുടെ ചാരഗതി പിഴച്ചാൽ മനുഷ്യർക്ക് ക്ലേശങ്ങൾ അനുഭവപ്പെടുന്ന ഗ്രഹസ്ഥിതി വന്ന് പെട്ട് വാതം പിത്തം, കഫം എന്നീ ദോഷതയങ്ങൾ ഇളകുകയും അതിൽ നിന്ന് രോഗങ്ങൾ ഉണ്ടായി തീരുകയും ചെയ്യുന്നു
അക്ഷരം മധുരിക്കുന്ന ആവണംകോട് സരസ്വതി ക്ഷേത്രം
ശങ്കരാചാര്യസ്വാമികൾ ആദ്യാക്ഷരം ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ വിദ്യാരംഭത്തിന് മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത പ്രത്യേകതയുണ്ട്. സ്വർണ്ണ നാരായം കൊണ്ടാണ് എഴുത്തിനിരുത്തുന്നത്. ഓരോ കുട്ടിക്കും പ്രത്യേകം എഴുത്തുതട്ടവും അരിയും ഒരുക്കും. അക്ഷരം കുറിച്ച് അരി അവർക്കു തന്നെ കൊടുക്കും. മൂന്നാം നാൾ ഈ അരി കൊണ്ട് കടും മധുരത്തിൽ പായസമുണ്ടാക്കി കുട്ടികൾക്കു കൊടുത്ത് അക്ഷരം ഇതുപോലെ മധുരിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തും