CATEGORIES
Categorías
പെൺപുലിയിൽ നിന്ന് അഭിനേത്രിയിലേക്ക്
തന്റെ സ്വപ്നങ്ങളെ കയ്യെത്തി പിടിക്കുകയാണ് ശിവപാർവ്വതി
പോസിറ്റീവ് എനർജിയും ഇൻഡോർ പ്ലാന്റുകളും
വീടും പരിസരങ്ങളും മനോഹരമാക്കുന്നതിനും വീട്ടിലുള്ളവർക്ക് പോസിറ്റീവ് എനർജി നൽകുന്നതിനും ചെടികൾക്കുള്ള സ്ഥാനം വളരെ വലുതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
വ്യത്യസ്തമീ തിരുവാതിരസദ്യ
എട്ടങ്ങാടി, തിരുവാതിര പുഴുക്ക്, കൂവ പായസം എന്നിവയാണ് വ്രതാചാരത്തിന്റെ ഭാഗമായി എത്തുന്ന വിഭവങ്ങൾ.
ഞാൻ അഭിനയിക്കാൻ കാത്തിരിക്കുന്നു - മോഹിനി
അഭിനയിക്കാനെത്തി രണ്ടുവർഷത്തിനു ശേഷമാണ് സിനിമയെ കരിയറായി ഞാൻ സ്വീകരിച്ചത്
കുടുംബമാകട്ടെ നമ്മുടെ ലഹരി
കുടുംബത്തെ ലഹരിയാക്കി മാറ്റി അവരോടൊത്ത് സന്തോഷകരമായി ജീവിക്കുക.
ഇത് ഞങ്ങളുടെ കുടുംബചിത്രം അഞ്ജലി നായർ
ഭാഗ്യം കൊണ്ടാണ് ഇതുവരെ എല്ലാ സിനിമകളും എനിക്ക് ലഭിച്ചിട്ടുള്ളത്
വാഴപ്പഴം ഉത്തമ സൗന്ദര്യവർദ്ധിനി
വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ള സൗന്ദര്യവുമായി ബന്ധപ്പെട്ട ഘടകങ്ങൾ ഒട്ടേറെയാണ്
മക്കൾ നല്ല കുട്ടികളാവാൻ
മാതാപിതാക്കൾ കുട്ടികൾക്ക് വഴിയും വിളക്കുമായിരിക്കണം.
പാചകവാതകം ലാഭിക്കാൻ
ഗുണനിലവാരമുള്ള ഗ്യാസ് അടുപ്പുകളും അനുബന്ധവസ്തുക്കളും വാങ്ങാൻ ശ്രദ്ധിക്കുക. ഗുണമേന്മ കുറഞ്ഞ അടുപ്പുകൾ പാചകവാതകം നഷ്ടപ്പെടുത്തുകയേയുള്ളു.
ബ്രെസ്റ്റ് കാൻസർ അറിയേണ്ടതെല്ലാം
ഇന്ത്യ പോലുളള വികസ്വര രാജ്യങ്ങളിൽ സ്തനാർബുദം മൂലമുള്ള മരണം 1% -3% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂർവ്വമായി മാത്രമേ കാണുന്നുള്ളൂ. 0.5% പുരുഷന്മാരിലും സ്തനാർബുദം കാണപ്പെടുന്നു. ആകെയുള്ള ബ്രെസ്റ്റ് കാൻസറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നു. യഥാസമയം കണ്ടെത്തി ചികിത്സാവിധേയമാക്കുക, കാൻസർ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വനചികിത്സ, കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്.
ക്രിസ്മസിന് ന്യൂജെൻ വൈനുകൾ
ക്രിസ്മസിനും പുതുവത്സരത്തിനും കേക്കിനോടൊപ്പം വൈനുമില്ലെങ്കിൽ എന്താഘോഷം ? പുതുമയാർന്ന, വൈവിദ്ധ്യമുള്ള 5 തരം വൈനുകളിതാ...
പനി ഒരു രോഗമല്ല രോഗലക്ഷണമാണ്
ശരിക്കും പറഞ്ഞാൽ പനി ഒരു രോഗമല്ല
സ്നേഹവും സന്ദേശവും കൈമാറുന്ന ഒരു സുദിനം
ഇന്ന് കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ഒരവസരം കൂടിയാണ് ക്രിസ്തുമസ് കാലം.
അഭിനയം എപ്പോഴും ഒപ്പമുണ്ട്
ഓസ്കാർ വേദിയിലേക്ക് ചെല്ലോ ഷോ' എത്തുമ്പോൾ, തിളങ്ങാൻ മലയാളിയായ ടിയ സെബാസ്റ്റ്യനും
മഹിളകൾക്ക് മാത്രം
സൗന്ദര്യപരിപാലനത്തിന് ആധുനിക മേക്കപ്പ് സാമഗ്രികളെക്കാളേറെ പ്രയോജനം നമ്മുടെ സ്വന്തം അടുക്കളയിലെ നാടൻ മുറകൾ തന്നെ
മാതൃഹൃദയങ്ങളിൽ ഓണവില്ല് തീർക്കുന്ന മാരിയത്ത്
മാതാവിന്റെ കാൽപ്പാദത്തിനടിയിലാണ് സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചക വിശ്വാസം മുറുകെ പിടിക്കുന്ന മരിയത്തിന്റെ സ്നേഹാലയത്തിൽ എല്ലാ ദൈവങ്ങൾക്കും തുല്യത നൽകുമ്പോൾ മാതൃസ്നേഹത്തിന്റെ വറ്റാത്ത ഉറവിടം ഇവിടെ കാണാം.
പൂക്കൾ മന്ദഹസിക്കുന്ന ദാറുൽഹിദായ
മലർമന്ദഹാസം മധുമാരി പൊഴിക്കുകയാണ് ആവണീശ്വരം ദാറുൽ ഹിദായയിൽ. അദ്ധ്യാപന ജോലി അവസാനിപ്പിച്ച് പൂക്കൾ വിടർത്താൻ ഹസീന ജബ്ബാർ തീരുമാനിക്കുമ്പോൾ എല്ലാവരുടേയും മുഖം കറുത്തു. ഇന്നിപ്പോൾ ദാറുൽ ഹിദായ എന്ന വീടിന്റെ മുറ്റത്ത് പൂക്കൾക്കൊപ്പം ഹസീന മന്ദഹാസം പൊഴിക്കുമ്പോൾ അവർ കൂടി ചേർന്നത് ആഹ്ലാദത്തിന്റെ പൊട്ടിച്ചിരിയായി മാറി. സംസ്ഥാന സർക്കാരിന്റെ ഉദ്യാനഷ്ഠ പുരസ്ക്കാരവും കയ്യിലെടുത്ത് ഹസീന മന്ദഹസിക്കുകയാണ്. പൂവ് ചിരിക്കുന്നതുപോലെ...
ലൗ ബേർഡ്സ് എന്തൊരു ചേല്
അരുമക്കിളികൾക്ക് തിനമാത്രം പോര
ട്രാക്ടറോടിക്കും വീട്ടമ്മമാർ..
വനിതാകൂട്ടായ്മയുടെ വേറിട്ട വിജയഗാഥ
മീശക്കാരിയുടെ അഭിമാനം
മീശയുണ്ടേൽ പുരുഷൻ മീശയില്ലേൽ സ്ത്രീ. പുരുഷന്റെ കുത്തകാവകാശങ്ങൾ ഇനിയില്ല. കൗമാരം മുതൽ തന്നിലുണ്ടായിരുന്ന പൊടിമീശയെ നിലനിർത്തി ഇന്നും അത് അഭിമാനമായി കൊണ്ടുനടക്കുന്ന കണ്ണൂർകാരി ഷൈല ഇപ്പോൾ സോഷ്യൽ മീഡിയ താരമാണ്. ലോകോത്തര ചാനൽ ആയ ബി.ബി.സി പോലും മീശക്കാരിയുടെ ഇന്റർവ്യൂ എടുക്കാൻ കേരളത്തിലെത്തി. ചാനൽ ഷോകളിലും സിനിമയിലേക്കുമുള്ള വിളികൾ വരെ തേടിയെത്തിയ മീശക്കാരി ‘മഹിളാരത്നം' വായനക്കാരോട് മനസ്സ് തുറക്കുന്നു.
അഞ്ജലി നായർ ഞാൻ തന്നെയായിരുന്നു
ട്രാൻസ് കമ്മ്യൂണിറ്റിയെ തുറന്ന് കാണിക്കുന്ന ഒരു വെബ് സീരീസ് ചെയ്യണമെന്നാണ് ആഗ്രഹം. എല്ലാം നടക്കട്ടെ...
അച്ഛൻ തെളിയിച്ച പാതയിൽ...
ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാലിന്റെ രാഷ്ട്രീയ സഞ്ചാരം അച്ഛൻ തെളിയിച്ച പാതയിലൂടെ
മോഹിനിയാട്ടത്തിലെ പരീക്ഷണവഴിയിൽ
മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി അഷ്ടനായികമാരുടെ ഉദാത്തശൃംഗാര പരിചരണത്തിലൂടെ മോഹിനിയാട്ട ആവിഷ്കാരമായി അരങ്ങിലെത്തിയപ്പോൾ ന്യൂഡെൽഹിയിലെ പ്രൗഢഗംഭീരമായ സദസ്സിന് അതൊരു വേറിട്ട അനുഭവ മായി. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പരിഭാഷയിൽ ഗീതാഞ്ജലിക്ക് മോഹിനിയാട്ടത്തിലൂടെ ലാവണ്യാത്മകത പകർന്ന പ്രമുഖ നർത്തകിയായ വിനീത നെടുങ്ങാടിയെ അഭിനന്ദിക്കാൻ ആസ്വാദകർ മത്സരിച്ചു. ആദ്യമായി അരങ്ങിലെത്തിയ ഗീതാ ഞ്ജലിയുടെ വൈവിധ്വമാർന്ന അർത്ഥതലങ്ങൾ മോഹിനിയാട്ടത്തിന്റെ ലാസ്വരസ ഭാവങ്ങളിലൂടെ അനുവാചക ഹൃദയങ്ങളിൽ നവ്യാനുഭൂതിയായി പെയ്തിറങ്ങുകയായിരുന്നു.
ജോലിസ്ഥലത്തെ ടൈം മാനേജ്മെന്റ്
ഓഫീസിൽ തങ്ങളുടെ സ്ഥലത്ത് ഉള്ള സാധനങ്ങൾ അടുക്കിവെച്ച് വൃത്തിയായി സൂക്ഷിക്കണം
കേക്കുകളുടെ മായാലോകം
ഓരോ ജന്മദിനത്തിനും ഓരോ വിവാഹവാർഷികത്തിനും ഓരോ പുതിയ മധുരം നൽകാനാണ് രേഷ്മ മനു ആഗ്രഹിക്കുന്നത്. രേഷ്മയുടെ മനസ്സിൽ കേക്കുകളുടെ ഒരു മായാലോകം തന്നെയുണ്ട്. കഴിഞ്ഞ മൂന്നുവർഷം കൊണ്ട് അത് പ്രകടമാക്കാൻ കുറെ അവസരങ്ങൾ കിട്ടിയിട്ടുമുണ്ട്. രുചിയുടെയും നിറങ്ങളുടെയും രൂപത്തിന്റെയും കാര്യത്തിൽ പുതുമകൾ കണ്ടെത്തി പുതിയത് പുതിയത് അവതരിപ്പിച്ച് ആളുകളെ സംതൃപ്തരാക്കുക എന്നതാണ് രേഷ്മയുടെ ലക്ഷ്യം.
സ്ത്രീകളിലെ തലവേദന
തലവേദന വളരെ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ്. ജീവിതകാലത്ത് ഒരു പ്രാവശ്യമെങ്കിലും തലവേദന അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. കുഴപ്പമില്ലാത്ത ചെറിയ തലവേദന തൊട്ട് വളരെ ഗൗരവമേറിയ അസുഖത്തിന്റെ ലക്ഷണമായും തലവേദന വരാം. ഇതിൽ പലതരം തലവേദനകളും സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നു. അത് എന്തുകൊണ്ടാണെന്ന് ഒന്ന് അറിയാൻ ശ്രമിക്കാം.
റീമേക്കുകൾ വേറെ ഒറിജിനൽ വേറെ
ജോമോന്റെ സുവിശേഷങ്ങ ളി'ലെ വൈദേഹിയേയും 'സഖാവി'ലെ ജാനകിയേയും മലയാള സിനിമാപ്രേമികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവുന്നതല്ല. തമിഴിലെ അഭിനേത്രി ഐശ്വര്യാ രാജേഷാണ് ആ കഥാപാത്രങ്ങൾക്ക് ജീവനേകിയത്. ഇന്ന് തമിഴിലെ മോസ്റ്റ് വാണ്ടഡ് പെർഫോമിംഗ് ആർട്ടിസ്റ്റായി കീർത്തി നേടിയ ഐശ്വര്യയ്ക്ക് വഴിത്തിരിവായത് തമിഴിൽ 'അട്ടകത്തി'യും 'കാക്കമുട്ടയും ആയിരുന്നു. ഇമേജ് വകവയ്ക്കാതെ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഐശ്വര്യ അതു കൊണ്ടുതന്നെ തമിഴിലെ മികച്ച അഭിനേത്രിയാണ്. 'ദി ഗ്രേറ്റ് ഇൻഡ്യൻ കിച്ചൻ' എന്ന സിനിമയുടെ തമിഴ് റീമേക്കിൽ അഭിനയിച്ചു കൊണ്ടിരുന്ന ഐശ്വര്യാരാജേഷുമായി ഒരു കൂടിക്കാഴ്ച....
പാട്ടുകുടുംബത്തിലെ അഭിനേത്രി
എല്ലാം വടക്കുംനാഥൻ അനുഗ്രഹം
ദഹനക്കേട് മുതൽ പ്രമേഹം വരെ
ഗുണങ്ങൾ ഉള്ളതിനാൽ ഉലുവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്
പ്രായാധിക്യം കുറയ്ക്കാൻ...
ഇനി കണ്ണാടിയിൽ നോക്കി സ്വയം ആത്മവിശ്വാസം ഉണ്ടാക്കിക്കൊള്ളൂ.