CATEGORIES
Kategorier
കടച്ചക്ക: കൃഷിയും കറിയും
ജൂൺ മുതൽ ഡിസംബർ വരെയാണ് കടച്ചക്ക നടാൻ യോജിച്ച സമയം
മലയാളം മധുരതരം - പി.സുശീല
തമിഴിൽ ആറായിരത്തിലധികം പാട്ടുകൾ പി.സുശീല പാടിയിട്ടുണ്ട്
സ്വയം ചികിത്സ ആപത്ത്
ദന്തസംരക്ഷണം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ജീവിതത്തിലേറ്റ മുറിവുകളാണ് എന്റെ വിജയരഹസ്യം
എന്റെ ആത്മഹത്യ പലരും ആഘോഷിക്കുമെന്ന പൂർണ്ണബോധ്യം എനിക്കുണ്ടായിരുന്നു.
കലയും കാലവും കാലഘട്ടവും
ഇവർ അഞ്ച് സ്ത്രീകൾ, മുതിർന്ന കുട്ടികളുടെ അമ്മമാരും ചിലർ മുത്തശ്ശിമാരുമാണ്. ഇവർ അങ്ങേയറ്റം ചെയ്യുന്ന കല കഥകളിയാണ്. പഠിച്ചെടുക്കാനും അവതരിപ്പിക്കാനും ഏറെ ബുദ്ധിമുട്ടുള്ള കലയാണ് കഥകളി.
ഈ സമയവും കടന്നുപോകും വീണാനായർ
കോകില എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്
നവതിയുടെ നിറവിൽ അഭിനയകുലപതി
മധു എന്ന രണ്ടക്ഷരം കൊണ്ട് നമ്മൾ മലയാളികളുടെയെല്ലാം മനസ്സിലെന്നും മാധുര്യമുള്ള മധുവായി തീർന്ന മലയാളസിനിമയിലെ എക്കാലത്തേയും താരചക്രവർത്തി മഹാനടൻ മധുവിന് ഈ സെപ്തംബർ ഇരുപത്തിമൂന്നാം തീയതി തൊണ്ണൂറാം ജന്മദിനമാണ്.
റാംപിൽ എത്തിയ വനസുന്ദരി
മിസ്സ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2021 മത്സരത്തിൽ ഫൈനൽ റൗണ്ട്സിൽ തിളങ്ങിയ അനു പ്രശോഭിനി കടന്നുവന്ന ജീവിതകഥ
പ്രേക്ഷകർ തന്നെയാണ് സ്റ്റാർ
സിനിമ എന്നത് ഒരു വലിയ പ്രക്രിയയാണ്
ആരും നൂറ്ശതമാനം പൂർണ്ണരല്ല
മാളികപ്പുറം രചയിതാവ് അഭിലാഷ് പിള്ള മനസ്സുതുറക്കുന്നു
ഒരു ക്രൊയേഷ്യൻ മെലഡി...
ക്രൊയേഷ്യയിലെ പ്രസിദ്ധ ഓർഗനിസ്റ്റ് ആയ ക്രൊയേഷ്യൻ ഗന്ധർവ്വസുന്ദരി ഗൗരിഥേയയുമായുള്ള അഭിമുഖം
റീൽസിൽ നിന്നും റിലീസിലേക്ക്...
നിവേദ്യയുടെ വിശേഷങ്ങളിലൂടെ...
മധുര മനോഹര മോഹനമീ ഓണം
ഈ വർഷത്തെ ഓണത്തിന് ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഇത്തിരി മധുരം കൂടുതലുണ്ടായിരിക്കുമെന്ന് പറഞ്ഞാണ് ചലച്ചിത്ര നടി ചിഞ്ചുമോഹൻ മഹിളാരത്ന'വുമായി ഓണവിശേഷങ്ങൾ പങ്കുവച്ചത്
പൂവേ പൊലി പൂവേ...പൊലി പൊലി പൂവേ...
എല്ലാവർഷവും വീട്ടിലാണ് ഓണം ആഘോഷിക്കാറുള്ളത്
പുതിയ ഓണത്തിന്റെ പൊൻതിളക്കവും പൊൻവെട്ടവും
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും ചേർന്ന് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് \"വെടിക്കെട്ട്
വായന മുന്നോട്ടു തന്നെ ; രൂപവും ഭാവവും മാറാം
പ്രത്യേകിച്ച് സൈബർ സ്പേസ് കൂടുതൽ ശക്തമാകുന്ന കാലത്ത്. അത് നമ്മളെ നവീകരിക്കുന്നുണ്ട്.
വാർദ്ധക്യമോ മറവിരോഗമോ?
വാർദ്ധക്യത്തിൽ വരുന്ന ഓർമ്മക്കുറവ് എപ്പോഴും വാർദ്ധക്യസഹജമായി എഴുതിത്തള്ളാൻ സാധ്യമല്ല. ചിലപ്പോഴെങ്കിലും അത് മറവിരോഗത്തിന്റെ ആരംഭം ആകാം.
ഋതുവോണം ഓണം എപ്പോഴും സ്പെഷ്യലാണ് ഋതുമന്ത്ര
ഏറ്റവും നല്ല മെസേജ് കൊടുത്ത സിനിമ എന്ന വിഭാഗത്തിൽ ഫിലിം ക്രിട്ടിക് അവാർഡ് ചതിയെ തേടി എത്തിയിരുന്നു
കുട്ടികളിലെ ഭാഷാവികാസം
കുട്ടികളിലെ രണ്ട് വയസ്സ് വരെയുള ഭാഷാവികാസം
വണ്ണം കുറയ്ക്കാം...
ഭക്ഷണത്തിനു ശേഷം നടക്കുക
മൊബൈൽ ഉപയോഗം
മൊബൈൽ ഉപയോഗം മൂലമുണ്ടാവുന്ന രോഗങ്ങൾ
മോഹങ്ങളെക്കാൾ അധികം ലക്ഷ്യങ്ങൾ മഹിമാനമ്പ്യാർ
മഹിമയുമായി ഒരു കുശലം
ശരീരത്തിൽ പഞ്ചസാര സൂക്ഷിക്കുന്നവരുടെ സംശയങ്ങളും മറുപടിയും
ഡയബറ്റോളജിയിൽ പ്രശസ്തയാണ് സോണിയ സുരേഷ്
സ്പോർട്സിനെ പ്രണയിക്കണം ഡാർലി ഡിക്രൂസ് ക്രോയേഷ്യയിൽ നടന്ന 6-ാമത് ലോക മാസ്റ്റേഴ്സ് ഗെയിംസിലെ ഇൻഡ്വൻ ഹാൻഡ്ബോൾ ടീം ക്യാപ്റ്റൻ)
ഒരു പ്രായം കഴിഞ്ഞ് കായികരംഗത്ത് നിന്നും പിന്മാറി നിൽക്കുന്നവരുടെ ഒരു കൂട്ടായ്മ യാണ് മാസ്റ്റേഴ്സ് ഗെയിംസിന് പിന്നിലുള്ളത്.അതുവഴി ശാരീരികവും മാനസികവുമായ ഒരു ഫിറ്റ്നസ് ലഭിക്കുന്നു. വീട്ടുകാര്യത്തിനായാലും മക്കളുടെ കാര്യത്തിനായാലുമൊക്കെ ഒരു പ്രത്യേക ഉത്സാഹം ലഭിക്കും.
മുഖക്കുരു തടയാം..പാടുകളും..
കൗമാരപ്രായക്കാരിൽ വളരെ സാധാരണമായി കാണുന്ന ഒരു പ്രതിഭാസമാണ് മുഖക്കുരു. ആൺകുട്ടികളിലും, പെൺകുട്ടികളിലും മുഖക്കുരു കാണാമെങ്കിലും ഇതിന്റെ തോത് പെൺകുട്ടികളിൽ കൂടുതലാണ്. വളരെ അധികം മാനസിക പിരി മുറുക്കം ഉണ്ടാക്കുകയും, കൗമാര ക്കാരിൽ ആത്മവിശ്വാസം കുറ യ്ക്കുകയും ചെയ്യുക വഴി ഈ പ്രശ്നം അവരുടെ പഠനത്തേയും വ്യക്തിത്വ രൂപീകരണത്തേയും പ്രതികൂലമായി ബാധിക്കാം. എന്നാൽ കൃത്യമായ ചികിത്സ യിലൂടെ മുഖക്കുരുവിന് പ്രതി വിധി കാണാനും, ഇതുമൂലം ഉണ്ടാകാവുന്ന പാടുകൾ നിയന്ത്രക്കാനാവും എന്നുള്ള വസ്തുത നാം അറിഞ്ഞിരിക്കേണ്ടതാണ്. ആയതിനാൽ മുഖ ക്കുരു ഒരു രോഗമായിത്തന്നെ കണ്ട് ചികിത്സ തേടേണ്ടതാണ്.
വഴിത്തിരിവായ സമാഗമം
അഷ്ടപദിയാട്ടം പുനർജ്ജനിച്ചപ്പോൾ
ആഗ്രഹങ്ങൾക്ക് പരിധിയില്ല വരദ
വളരെ അപ്രതീക്ഷിതമായി വന്നുചേർന്ന പേരാണ് വരദ
സർവ്വേഭ്യഃ സംസ്കൃതം
വിവിധ വിഷയങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച് പ്രശസ്തനായ അദ്ദേഹത്തിന് മലയാളം, സംസ്കൃതം, തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളും അറിയും
പച്ചക്കറികൃഷി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പച്ചക്കറിച്ചെടികൾ പൂവിട്ട് കഴിഞ്ഞാൽ കീടനാശിനികൾ കഴിവതും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
ഹൃദയാരോഗ്യത്തിന്
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. നടത്തം ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല വ്യായാമമാണ്.