CATEGORIES
Kategorier
സൂപ്പർസ്റ്റാർ എന്നതിനപ്പുറം അച്ഛൻ - ഐശ്വര്വാ രജനികാന്ത്
ഒരു ആരാധികയായി ഞാൻ പറയട്ടെ എനിക്ക് രജനികാന്തിനെ ഒരു നല്ല പെർഫോമറായി അറിയാം. അദ്ദേഹത്തെ ഒരു സ്റ്റാർ എന്നതിലുപരി ഒരു നടനായി കാണാനാണ് ഇഷ്ടം, എന്നാൽ അദ്ദേഹത്തിന്റെ അഭിനയപാടവം കാണാനുള്ള അവസരം വളരെ കുറഞ്ഞു.
പാമ്പ് കടിയേറ്റാൽ
പാമ്പിനെ ഭയമില്ലാത്തവർ ആരും ഉണ്ടാകാറില്ല
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ...
രാവും പകലും തിരിച്ചറിയാതെ ഇരുട്ടുമൂടി കോരിച്ചൊരിയുന്ന മഴ. നിലവിളക്കിൻവെട്ടത്തിൽ രാമനാമശീലുകൾ ഉരുവിടുന്ന കർക്കിടകനാളുകൾ വരവായി
നാടൻപൂക്കളും ഔഷധഗുണവും
ചെലവ് കുറഞ്ഞതും എളുപ്പത്തിൽ ചെയ്യാ വുന്നതും ഏറെ ഫലപ്രദവുമായ ഒരു ചികിത്സാരീതിയാണ് താഴെപ്പറയുന്ന നാടൻ പൂക്കൾ കൊണ്ടുള്ള ചികിത്സ.
പാദങ്ങളുടെ വേദനയും തണുപ്പും
കാത്സ്യത്തിന്റെയും വൈറ്റമിനുകളുടേയും കുറവുകൊണ്ടാണ് ഇത് അനുഭവപ്പെടുന്നത്.
അംഗീകാരങ്ങളും അവഗണനകളും
സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ അഞ്ജന അപ്പുക്കുട്ടൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
രാവിലെ അഞ്ചുമണി മുതൽ 8 മണി വരെ മീൻകാരി; പിന്നെ നഗരസഭാ അധ്യക്ഷ
രാവിലെ അഞ്ചുമണി മുതൽ 8 മണി വരെ വൈക്കത്തെ കോലോത്തു കടവ് മീൻമാർക്കറ്റിൽ ചെന്നാൽ കൂട്ടിയിട്ട മത്തിയുടെയും അയലയുടെയും നെത്തോലിയുടെയുമൊക്കെ പേര് വിളിച്ച് ആളെ ആകർഷിച്ചു കച്ചവടം ചെയ്യുന്ന പ്രീതാ രാജേഷിനെ പിന്നെ കാണുന്നത് നഗരസഭാ അധ്യക്ഷയുടെ കസേരയിൽ.
വീട്ടിൽ ഒരു തൊഴിൽ
നേട്ടങ്ങളും കോട്ടങ്ങളും
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ‘ഹൃദയരഹസ്യങ്ങൾ
എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹൃദ്രോഗവിഭാഗം മേധാവി ഡോ. സി. രാജീവ് വിശദീകരിക്കുന്നു
വായിച്ചാലും ഇല്ലേലും; പക്ഷേ...
പുതുയുഗത്തിലെ പുതുവായനക്കാരെ കണ്ടെത്തി വായനയിലേക്കും പുസ്തകങ്ങളിലേക്കും അവരെ കൊണ്ടുപോകുന്ന കോഴിക്കോട്ടെ സഹോദരികളെ പരിചയപ്പെടാം.
പുതുമഴയായ് പൊഴിയാം.
കോവളം ലൈറ്റ്ഹൗസ് റോഡിലെ പ്രശസ്തമായ സാഗര ബീച്ച് റിസോർട്ടിൽ “മഹിളാരത്നത്തിന്റെ ഷൂട്ടിനായി എത്തിയതാണിവർ.
40+ Health Guide
നാൽപതിനുശേഷം സ്ത്രീകൾ ആഹാരരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ ? അവ എന്ത്, എന്തിനുവേണ്ടി ?
സൗന്ദര്യം നൽകും പഴങ്ങൾ
ചില പഴങ്ങൾ ചിലരിൽ അലർജിയുണ്ടാകുമെന്നതൊഴിച്ചാൽ പൊതുവേ പാർശ്വഫലങ്ങൾ ഇല്ലാത്തവയാണ് പഴങ്ങൾ.
രണ്ട് കുഞ്ഞുങ്ങൾക്ക് ഒരേസമയത്ത് മുലപ്പാൽ കൊടുക്കുമ്പോൾ...
രണ്ട് കുട്ടികൾക്കും പാലൂട്ടാൻ ആ അമ്മ ആരോഗ്യവതിയുമായിരിക്കണം. നേരത്തെ അമ്മയ്ക്ക് വിളർച്ചയുണ്ടങ്കിൽ രണ്ട് കുട്ടികൾക്കും പാലൂട്ടുകയെന്നത് അസാധ്യമാണ്.
സിനിമാക്കാരെ ഇന്റർവ്യൂ
സിനിമാസെലിബ്രിറ്റി ഇന്റർവ്യൂകളിലൂടെ മല യാളികൾക്ക് ഇന്ന് ഏറെ പരിചയമുള്ള ഒരു മുഖമാണ് ആർ.ജെ. ഗദ്ദാഫിയുടേത്... സിനിമാക്കാരുടെ വിശേഷങ്ങൾ തന്റെ സ്വതഃസിദ്ധമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന ഗദ്ദാഫിക്ക് പറയാൻ ഏറെയുണ്ട്...
പ്രസവരക്ഷയും പേറ്റുമരുന്നും
പേറ്റുമരുന്ന് എന്ന പേരിൽ കുറച്ച് പൊടികളോ ലേഹ്യങ്ങളോ കഴിക്കുന്നതല്ല ആയുർവേദ പ്രസവരക്ഷാമരുന്ന് എന്ന് മനസ്സിലാക്കുക.
ടീവിയുടെ കാലാവധി നീട്ടാം
വളരെയധികം വില കൊടുത്ത് ടി.വി വാങ്ങിയതുകൊണ്ട് മാത്രമായില്ല അത് ദീർഘകാലം കേട് കൂടാതെ നിലനിൽക്കാനുള്ള വഴികളും നാം അറിഞ്ഞിരിക്കണം. ഇതാ അതിനുതകുന്ന ചില പ്രധാനപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ.
കൃത്യമായ ധാരണയോടെ മുന്നോട്ട്
പുതിയ-പഴയ തലമുറകൾ എന്ന വേർതിരിവില്ലാതെ കാണികൾക്ക് പ്രിയപ്പെട്ടവനായ ബിജു സോപാനം ‘മഹിളാരത്ന'ത്തിനൊടൊപ്പം
ആഹാരവും അമിതവണ്ണവും
ഭാരക്കൂടുതൽ എങ്ങനെ മനസ്സിലാക്കാമെന്നതിന് കുറുക്ക് വഴിയിതാ
സ്ക്കൂൾ തുറന്നു; ഭക്ഷണത്തിൽ ശ്രദ്ധിക്കാം
നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണ് ചൊല്ല്.
Made For Each Other
ജീവിതത്തിലെന്നപോലെ തൊഴിലിലും ഒരുമയോടെ മുന്നേറുന്ന ശരണ്യ ആനന്ദ്- മനേഷ് രാജൻ ദമ്പതികളുടെ വിശേഷങ്ങളിലേക്ക്...
കാലം തെറ്റി മഴ; രോഗങ്ങളും
ഇത്തവണ കേരളത്തിൽ ക്രമം തെറ്റി എത്തിയ മഴക്കാലമാണ്. മഴക്കാലം വളരെയധികം സാംക മിക രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും കാലമാണ്. അവയിൽ ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ചികിത്സയെയും നമുക്ക് പരിചയപ്പെടാം.
പല്ലുകൾ മുല്ലമൊട്ടുപോലെ
2014 ൽ ദുബായ് നഗരത്തിലേയ്ക്ക് ചേക്കേറിയ ഈ ദമ്പതിമാർ ഇന്ന് ഉദ്യോഗരംഗത്ത് തിരക്കുകളിലാണ്. ഇരുവരും “മഹിളാരത്നം വായനക്കാർക്കുവേണ്ടി സംസാരിക്കുകയാണ്....
പെരിയോനേ റഹ്മാനെ....
ഭാഷ എന്തായാലും പാട്ടിനും സംഗീതത്തിനും അതിർവരമ്പുകൾ ഉണ്ടാവാറില്ല. തമിഴിൽ ധാരാളം ഹിറ്റുകൾ സമ്മാനിച്ച ജിതിൻരാജ് ആടുജീവിതത്തിലെ പെരിയോനേ എന്ന ഗാനത്തിലൂടെ മലയാളമനസ്സുകളും കീഴടക്കുന്നു. ജിതിന്റെ വാക്കുകളിലൂടെ...
അദ്ധ്യയനവർഷം ആരംഭിക്കുന്നു ശ്രദ്ധിക്കുക
പുതിയൊരു അദ്ധ്യയനവർഷം ആരംഭിക്കുകയായി. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവരുടെ കാര്യത്തിൽ അമ്മമാർ ഇനി എന്തെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു?
Midlife Crisis
ചെറുപ്പം തൊട്ടേ ആഹാരശീലം, പുകവലി, മദ്യം എന്നിവയൊക്കെ സ്വീകരിച്ച് തുടങ്ങിയ ശരീരം 40 കഴിഞ്ഞാൽ ക്ഷീണിതമാവുന്നു. ഇവയെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ പാടെ ഉപേക്ഷിക്കയോ വേണം.
കയ്യിൽ തരിപ്പിനൊപ്പം കടുത്ത വേദനയും
കൈയ്ക്ക് ഈ രോഗം വരാൻ സാധ്യതയുള്ള ജോലിയിൽ ഏർപ്പെടുന്നവർ തുടർച്ചയായി ജോലി ചെയ്യാതെ ഇടയ്ക്കിടക്ക് വിശ്രമം കൊടുക്കുന്നത് നല്ലതാണ്. ആ സമയങ്ങളിൽ കൈപ്പത്തി നിവർത്തിയും ചുരുക്കിയും ചെറിയ വ്യായാമം കൊടുത്തും ഒരുപരിധിവരെ കാർപ്പൽ ടണൽ സിൻഡ്രോമിനെ മറികടക്കാം.
ഒരു ലവ് സ്റ്റോറി
ചലച്ചിത്രങ്ങളിലെന്നപോലെ ജീവിതത്തിലും പ്രണയവും ടെൻഷനുകളും അനുഭവിച്ചറിഞ്ഞ നഹാസ് ഷഫ്ന ദമ്പതികളുടെ വിശേഷങ്ങളിലൂടെ...
ചെണ്ടനാദം ഉറക്കുതാളമാക്കിയ മീരാകൃഷ്ണൻ
കണ്ടല്ലൂർ പാരമ്പര്യവഴിയിലെ അഞ്ചാം തലമുറക്കാരി
സ്ത്രീ സുരക്ഷ എങ്ങനെ?
ജീവിതത്തിൽ ഒറ്റയ്ക്കാവുന്ന പല സന്ദർഭങ്ങളിലും കൈക്കൊള്ളേണ്ട അഞ്ചു സ്ത്രീകൾ രക്ഷയ്ക്കായി കാര്യങ്ങൾ....