CATEGORIES
Kategorier
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ
കാഴ്ചയുടെ ഉത്സവം
എഴുത്തിലെ കാഴ്ചകൾ മനോഹരമായി ദൃശ്യവത്ക്കരിക്കാൻ ഐ.വി. ശശിക്കായി. ആ വളർച്ച അദ്ഭുതാദരങ്ങളോടെയാണ് ഞാൻ കണ്ടുനിന്നത്
സിനിമയോളം വളർന്ന സംവിധായകൻ
പ്രേക്ഷകന്റെ അഭിരുചികളെ മാറ്റിമറിച്ച ഹിറ്റ്മേക്കറായിരുന്നു ഐ.വി.ശശി
സിനിമയിലും ജീവിതത്തിലും പ്രിയപ്പെട്ടവൻ
ബിഗ്സ്ക്രീനിൽ അദ്ഭുതങ്ങൾ തീർത്ത പ്രതിഭയാണ് ഐ.വി. ശശി. ആ സ്നേഹവും സൗഹൃദവും ഒരിക്കലും മറക്കാനാവില്ല
ജനപ്രിയ സംവിധായകൻ
“ശശിയുടെ തിരക്കുപിടിച്ച സിനിമാജീവിതം അടുത്തുനിന്ന് കണ്ട വ്യക്തിയാണ് ഞാൻ. പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചുമുളെളാരു ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ... ബാലചന്ദ്രമേനോൻ ഓർക്കുന്നു
ഒപ്പം നടന്നൊരാൾ
സിനിമയും സീമയുമായിരുന്നു ഐ.വി. ശശിയുടെ ജീവിതത്തിന്റെ വെളിച്ചം...ഒപ്പം നടന്ന ആ കാലത്തെ ഓർത്തെടുക്കുകയാണവർ
അങ്കിളിൽ നിന്നും സാറിലേക്ക്
“മലയാളസിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനമെന്താണെന്ന് മനസ്സിലാക്കിയപ്പോൾ ബഹുമാനം കൂടി മേനക
വാക്കുകളുടെ വിസ്മയം
“ശ്രീകുമാരൻ തമ്പി ശുണ്ഠിക്കാരനാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ ലൊക്കേഷനിൽ തമാശ പറയുന്ന തമ്പിസാറെ ഞാൻ കണ്ടിട്ടുണ്ട് – വിധുബാല
ബന്ധുക്കൾ ശത്രുക്കൾ
ഒരു മനുഷ്യൻ എങ്ങനെയാണ് ഇത്രത്തോളം ജോലികൾ ചെയ്യുക എന്നോർത്ത് അതിശയപ്പെട്ടിട്ടുണ്ട്
ഹൃദയം കൊണ്ടെഴുതിയ കവിത
ഓടിപ്പോകുന്ന വസന്തകാലത്തെ പിടിച്ചുനിർത്താൻ പരിശ്രമിച്ച കൂട്ടുകാരാണ് തമ്പിസാറും അർജുനൻ മാഷും
കാലം മാറിവരും കാറ്റിൻ ഗതിമാറും...
പാട്ടവതരണ വേദികളിൽ നിരന്തരം കടന്നുകൂടുന്ന പിഴവുകളെ ചൂണ്ടി കാണിക്കുകയാണിവിടെ.
പാട്ടു തണലിൽ ഒരു ജീവിതം
“ഒരു ഫ്ലാസ്ക് നിറയെ കട്ടൻകാപ്പി ഉണ്ടാക്കിവെച്ച് ഞാൻ പോയി കിടക്കും. രാവിലെ ആകുമ്പോഴേക്കും പാട്ടുകൾ റെഡിയായിരിക്കും.” ഭാര്യ രാജി തമ്പി എഴുതുന്നു
പാട്ടെഴുത്തിലെ End Point
പാട്ടെഴുതുന്നവർ, പാട്ടെഴുതാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട പാഠപുസ്തകമാണ് ശ്രീകുമാരൻതമ്പി
എന്നെയൊരദ്ഭുത സൗന്ദര്യമാക്കി നീ
പഴയ മുറിവുകളെ ചുട്ടുനീറ്റുന്ന പുതിയ ഓർമകളാക്കുന്ന ഗാനങ്ങൾ, വരികളുടെ ആഴങ്ങളിലേക്ക്...
മംഗളം നേരുന്നു ഞാൻ...
വിരഹത്തിന് ജീവൻ പകർന്ന മനോഹാരിതയ്ക്ക് എത്രയെത്ര ഉദാഹരണങ്ങൾ...
ദശരഥപ്രതിഭ
എന്റെ വായനാനുഭവങ്ങളിലെ മികച്ച ആത്മകഥ ശ്രീകുമാരൻ തമ്പി രചിച്ച ജീവിതം ഒരു പെൻഡുലം' എന്ന പുസ്തകമാണ്
പ്രതിനായകന്റെ വേഷ പകർച്ചകൾ
അഭിനയത്തിന്റെ ഇന്നലെകളെ കുറിച്ചല്ല, ഏറ്റവും പുതിയ മമ്മൂട്ടിവേഷങ്ങളാണ് നമ്മുടെ ചർച്ചകളിൽ നിറയുന്നത്
SRILANKAN DIARIES
എം.ടി.യുടെ ആന്തോളജി സിനിമയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'കഡുഗണ്ണാവ ഒരു യാത്രക്കുറിപ്പിൽ അഭിനയിക്കാനാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. മമ്മൂട്ടിക്കൊപ്പം ശ്രീലങ്കയിൽ ചില ദിവസങ്ങൾ...
കോഴിക്കോടിന്റെ ഹൃദയഗീതം
സിനിമാലോകം ബാബുരാജിനെ കൈവെടിഞ്ഞ കാലത്ത് ഞാനദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചു. ‘യാഗാശ്വം' എന്ന സിനിമയ്ക്ക് പാട്ടൊരുക്കാൻ അദ്ദേഹം വീണ്ടുമെത്തി
മായാത്ത മധുരഗാനം
വടേരി ഹസ്സനെന്ന മരക്കച്ചവടക്കാരൻ മുൻകൈയെടു ത്താണ് ബാബുരാജിനെ കുറിച്ച് ആദ്യമായൊരു സ്മര ണിക പ്രസിദ്ധീകരിക്കുന്നത്. പുസ്കത്തിന്റെ എഡിറ്റിങ് അനുഭവങ്ങളുമായി ജമാൽ കൊച്ചങ്ങാടി
പ്രാണനോട് ചേർന്ന പാട്ടുകാരൻ
ഉപ്പ പോകുമ്പോൾ എനിക്ക് 13 വയസ്സേയുളളൂ. നഷ്ടത്തിന്റെ ആഴം തിരിച്ചറിയാൻ പറ്റാത്ത പ്രായം. അദ്ദേഹത്തിന്റെ ഈണങ്ങളിലൂടെ ഞാനിന്നും സഞ്ചരിക്കുന്നു...\", മകൻ ജബ്ബാർ