CATEGORIES
Kategorier
![ഒരേയൊരു സിദ്ദീഖ് ഒരേയൊരു സിദ്ദീഖ്](https://reseuro.magzter.com/100x125/articles/11620/1651988/FCJvx4pcC1712165668972/1712167191943.jpg)
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
![അസാധ്യമായി ഒന്നുമില്ല അസാധ്യമായി ഒന്നുമില്ല](https://reseuro.magzter.com/100x125/articles/11620/1651988/seaZ8v-gi1712165244221/1712165642484.jpg)
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
![ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ](https://reseuro.magzter.com/100x125/articles/11620/1618027/XWjRhas9Q1709551274238/1709551700293.jpg)
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
![ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം](https://reseuro.magzter.com/100x125/articles/11620/1618027/pOin3djDI1709551044834/1709551260385.jpg)
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
![കുരുക്കാവരുത് കൗമാര പ്രണയം കുരുക്കാവരുത് കൗമാര പ്രണയം](https://reseuro.magzter.com/100x125/articles/11620/1618027/181Ycp-l01709550267577/1709550736420.jpg)
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...
![മികച്ച ഡ്രൈവറാകാം മികച്ച ഡ്രൈവറാകാം](https://reseuro.magzter.com/100x125/articles/11620/1618027/U-Vy-93xc1709548938448/1709550251677.jpg)
മികച്ച ഡ്രൈവറാകാം
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
![ഞാനൊരു രോഗിയാണോ ഡോക്ടർ? ഞാനൊരു രോഗിയാണോ ഡോക്ടർ?](https://reseuro.magzter.com/100x125/articles/11620/1618027/boqLEZkr21709548622544/1709548927470.jpg)
ഞാനൊരു രോഗിയാണോ ഡോക്ടർ?
മാനസികാരോഗ്യം
![ശ്രീരാഗം പെയ്തിറങ്ങുമ്പോൾ ശ്രീരാഗം പെയ്തിറങ്ങുമ്പോൾ](https://reseuro.magzter.com/100x125/articles/11620/1618027/NfwoE3Mph1709534047364/1709548605557.jpg)
ശ്രീരാഗം പെയ്തിറങ്ങുമ്പോൾ
മലയാളിക്ക് സംഗീതാസ്വാദനത്തിന്റെ മാസ്മരികത സമ്മാനിച്ച എം.ജി. ശ്രീകുമാർ തന്റെ സംഗീതയാത്രയുടെ നാൽപത് വർഷം പൂർത്തിയാക്കുകയാണ്...
![പരീക്ഷക്കാലം പതറരുത് അവസാന ലാപ്പിൽ പരീക്ഷക്കാലം പതറരുത് അവസാന ലാപ്പിൽ](https://reseuro.magzter.com/100x125/articles/11620/1618027/VxIJmgP5C1709464699925/1709465631992.jpg)
പരീക്ഷക്കാലം പതറരുത് അവസാന ലാപ്പിൽ
പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങൾ ലഘൂകരിച്ച്, ഏകാഗ്രതയോടും ആത്മവിശ്വാസത്തോടുംകൂടി പരീക്ഷയെ നേരിടാനുള്ള മാർഗങ്ങൾ ഇതാ...
![ഓരോ തുള്ളിയും കരുതലോടെ ഓരോ തുള്ളിയും കരുതലോടെ](https://reseuro.magzter.com/100x125/articles/11620/1618027/eLXJrMTQN1709464284869/1709464673070.jpg)
ഓരോ തുള്ളിയും കരുതലോടെ
കടുത്ത വേനലും വരൾച്ചയുമാണ് വരാനിരിക്കുന്നത്. ഓരോ തുള്ളി വെള്ളവും കരുതലോടെ ഉപയോഗിക്കാം; നമുക്കായി, നാടിനായി...
![അവർ വളരട്ടെ.മിടുക്കരായി അവർ വളരട്ടെ.മിടുക്കരായി](https://reseuro.magzter.com/100x125/articles/11620/1618027/lBxzVkgKp1709462315252/1709463233380.jpg)
അവർ വളരട്ടെ.മിടുക്കരായി
അനുഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോയി വളരെ ക്ഷമയോടെ പഠിച്ചെടുക്കേണ്ടതാണ് പാരന്റിങ്. വിവിധ തരം പാരന്റിങ് ശൈലികളും അവ കുട്ടികളിലുണ്ടാക്കുന്ന മാറ്റങ്ങളും അറിയാം...
![തിരശ്ശീലക്കു പിന്നിലെ പോരാട്ടവീര്യം തിരശ്ശീലക്കു പിന്നിലെ പോരാട്ടവീര്യം](https://reseuro.magzter.com/100x125/articles/11620/1618027/XeSfvofv81709457768656/1709462296879.jpg)
തിരശ്ശീലക്കു പിന്നിലെ പോരാട്ടവീര്യം
മാനഹാനി ഭയന്ന് സംഭവം മൂടിവെച്ചിട്ട്, നാളെ എന്റെ മകൾക്ക് ഇങ്ങനെ സംഭവിച്ചാൽ പരിതപിച്ചിട്ട് കാര്യമില്ലല്ലോ?\" ഇത് പറയുമ്പോൾ കണ്ണുനീരല്ല, അതിജീവിച്ചവളുടെ ധീരതയായിരുന്നു ആ കണ്ണിൽ.
![പോരാട്ടം അതിജീവനം പോരാട്ടം അതിജീവനം](https://reseuro.magzter.com/100x125/articles/11620/1618027/tuamzkEix1709455775701/1709457452607.jpg)
പോരാട്ടം അതിജീവനം
തങ്ങളുടെ സ്വാധീനത്താൽ വിസ്മൃതിയിലായിപ്പോവു മെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഉത്തരവാദപ്പെട്ടവർ പോലും കരുതിയ കേസുകളിൽ കുറ്റക്കാരെ നിയമത്തിനും പൊതുസമൂഹത്തിനും മുന്നിൽ നിർത്താൻ കഴിഞ്ഞത് ഇവരുടെ പോരാട്ടവീര്യം ഒന്നുകൊണ്ടുമാത്രമാണ്.
![ജിലുമോൾ മാലാഖയുടെ കരങ്ങൾ ജിലുമോൾ മാലാഖയുടെ കരങ്ങൾ](https://reseuro.magzter.com/100x125/articles/11620/1618027/rMfZWKI-H1709378277396/1709378740745.jpg)
ജിലുമോൾ മാലാഖയുടെ കരങ്ങൾ
പരിമിതികളെ പരിഗണിക്കാതെ മുന്നേറിയപ്പോൾ അസാധ്യമെന്ന് വിലയിരുത്തിയ പലതും അവൾക്കു മുന്നിൽ അവസരങ്ങളായി. സ്വപ്രയത്നത്താൽ വിജയം 'കാൽപിടി’യിലൊതുക്കിയ ജിലുമോളുടെ വിജയക്കുതിപ്പിലേക്ക്...
![ഡ്രൈവറമ്മ ഡ്രൈവറമ്മ](https://reseuro.magzter.com/100x125/articles/11620/1618027/py8EtL7Az1709377795499/1709378219098.jpg)
ഡ്രൈവറമ്മ
ആത്മവിശ്വാസക്കുറവുമൂലം വാഹനമോടിക്കാൻ മടിക്കുന്ന വനിതകൾക്കുൾപ്പെടെ പ്രചോദനവും പ്രോത്സാഹനവും പകരുകയാണ് സ്കൂട്ടർ മുതൽ ഭീമൻ ട്രെയിലർ വരെ ഓടിക്കുന്ന 73കാരി മണിയമ്മ...
![സ്ക്രീനിൽ മാത്രം തിളങ്ങിയാൽ മതിയോ? സ്ക്രീനിൽ മാത്രം തിളങ്ങിയാൽ മതിയോ?](https://reseuro.magzter.com/100x125/articles/11620/1618027/Z7iqSAbjs1709371153005/1709372525256.jpg)
സ്ക്രീനിൽ മാത്രം തിളങ്ങിയാൽ മതിയോ?
കുട്ടികളിലെ ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ അമിതോപയോഗം കുറക്കാനും കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കാനും രക്ഷിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിതാ...
![Happy family entertainment Happy family entertainment](https://reseuro.magzter.com/100x125/articles/11620/1618027/Mm0LuReHS1709366539608/1709367134950.jpg)
Happy family entertainment
ലിഷോയ്, ലിയോണ ലിഷോയ് മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഈ അച്ഛനും മകളും. കുടുംബത്തോടൊപ്പം വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇരുവരും...
![ഉപമകൾ മാറ്റിയെഴുതേണ്ട കാലം ഉപമകൾ മാറ്റിയെഴുതേണ്ട കാലം](https://reseuro.magzter.com/100x125/articles/11620/1618027/TCEipbmdz1709366073632/1709366529336.jpg)
ഉപമകൾ മാറ്റിയെഴുതേണ്ട കാലം
ആകയാൽ ലോകമേ, എഴുത്താളരോട് പറഞ്ഞേക്കുക, കണ്ണു നീർത്തുള്ളിയെ സ്ത്രീയോട് ഉപമിക്കുന്ന കാവ്യഭാവന കാലഹരണപ്പെട്ടുവെന്ന്
![ചുമ്മാ ഹാപ്പിയായിരിക്കാം... ചുമ്മാ ഹാപ്പിയായിരിക്കാം...](https://reseuro.magzter.com/100x125/articles/11620/1587565/k4zMHQOo-1708964129637/1708964724443.jpg)
ചുമ്മാ ഹാപ്പിയായിരിക്കാം...
ഒരു കുടുംബം ഹാപ്പിയാണെങ്കിൽ അതിലെ ഓരോ അംഗവും ഹാപ്പിയായിരിക്കും. ആ വൈബ് അയൽപക്കത്തേക്ക് മാത്രമല്ല, ഓരോ അംഗവും ഇടപെടുന്ന മേഖലകളിലേക്കുകൂടി വ്യാപിക്കും
![കൂടാം കൂട്ടാകാം കൂടാം കൂട്ടാകാം](https://reseuro.magzter.com/100x125/articles/11620/1587565/s85EzD5o31708705158135/1708709360954.jpg)
കൂടാം കൂട്ടാകാം
കുടുംബം എന്ന മനോഹര സങ്കൽപം തന്നെ അവതാളത്തിലാകുകയാണോ എന്ന ആശങ്ക പലരും പങ്കുവെക്കാറുണ്ട്. ആരോഗ്യകരമായ കുടുംബമാതൃകകളുടെ വിജയരഹസ്യം മനസ്സിലാക്കി നമ്മുടെ കുടുംബത്തെയും ഒരു ഉല്ലാസ ഇടമാക്കാം..
![മുഹബ്ബത്തിന്റെ പറുദീസയിൽ മുഹബ്ബത്തിന്റെ പറുദീസയിൽ](https://reseuro.magzter.com/100x125/articles/11620/1587565/iSM6KMjkH1708704548039/1708705148957.jpg)
മുഹബ്ബത്തിന്റെ പറുദീസയിൽ
സിനിമയിൽ കൂടുതലും വില്ലൻ വേഷമാണെങ്കിലും ജീവിതത്തിൽ കംപ്ലീറ്റ് ഫാമിലി ഹീറോയാണ് അബൂസലിം.അഭിനയജീവിതത്തിൽ 45ന്റെ നിറവിലുള്ള ഈ വയനാട്ടുകാരന്റെ കുടുംബവിശേഷത്തിലേക്ക്...
![വീണ്ടെടുക്കാം കുടുംബങ്ങളെ വീണ്ടെടുക്കാം കുടുംബങ്ങളെ](https://reseuro.magzter.com/100x125/articles/11620/1587565/AgIxkTyFm1708703568398/1708704465205.jpg)
വീണ്ടെടുക്കാം കുടുംബങ്ങളെ
കുടുംബം കൃത്യമായി പുലർന്നില്ലെങ്കിൽ അംഗങ്ങളിൽ സ്വഭാവവൈകല്യങ്ങൾ ഉണ്ടാവുകയും അത് കുടുംബത്തെ മാത്രമല്ല, സമൂഹത്തെക്കൂടി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് വീണ്ടെടുക്കാം കുടുംബത്തെ, ഒഴിവാക്കാം ദുരന്തങ്ങളെ...
![ചേർത്തു പിടിക്കാം, ചേർന്നിരിക്കാം ചേർത്തു പിടിക്കാം, ചേർന്നിരിക്കാം](https://reseuro.magzter.com/100x125/articles/11620/1587565/mzUuOkvE_1708683973421/1708703515829.jpg)
ചേർത്തു പിടിക്കാം, ചേർന്നിരിക്കാം
നഷ്ടങ്ങളുടെ ചാരത്തിനടിയിൽ ഒളിഞ്ഞുകിടക്കുന്ന തീപ്പൊരിയെ ആളിക്കത്തിച്ച് വിജയത്തിന്റെ ദീപം തെളിക്കാനുള്ള ഇടമാണ് കുടുംബം; വിജയങ്ങൾ ആഘോഷിക്കാനും സങ്കടങ്ങൾ ഇറക്കിവെക്കാനുമുള്ള ഇടം...
![ബാലുവും നീലുവും പൊളി പിള്ളേരും ബാലുവും നീലുവും പൊളി പിള്ളേരും](https://reseuro.magzter.com/100x125/articles/11620/1587565/dcmmbgd_N1708622649004/1708623480787.jpg)
ബാലുവും നീലുവും പൊളി പിള്ളേരും
മലയാളിയുടെ വീടകങ്ങളിൽ ചിരിയുടെ രുചിയൂറും വിഭവങ്ങൾ വിളമ്പുന്നതിൽ മുൻനിരയിലാണ് ഉപ്പും മുളകും' ഇതിലെ താരങ്ങൾ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ്. അവരുടെ വിശേഷങ്ങളിലേക്ക്...
![എന്റെ വീട് എന്റെ പിക്നിക് സ്പോട്ട് എന്റെ വീട് എന്റെ പിക്നിക് സ്പോട്ട്](https://reseuro.magzter.com/100x125/articles/11620/1587565/o762WIhW31708622286331/1708622634384.jpg)
എന്റെ വീട് എന്റെ പിക്നിക് സ്പോട്ട്
ഊഷരമായ പുറംലോകത്തുനിന്ന് ഊഷ്മളമായ തണൽ തേടി നിങ്ങളുടെ കുട്ടികൾ വീടകങ്ങളിലേക്ക് ഓടിയണയട്ടെ. അവരെ ഏതു വെല്ലുവിളിയിലും ചേർത്തണച്ചു കൈവിടാതെ നോക്കുമെന്നതാകട്ടെ നമ്മുടെ പ്രതിജ്ഞ...
![കുടുംബത്തിലേക്ക് മടങ്ങാം കുടുംബത്തിലേക്ക് മടങ്ങാം](https://reseuro.magzter.com/100x125/articles/11620/1587565/MZ-a7BvoI1708621874011/1708622276891.jpg)
കുടുംബത്തിലേക്ക് മടങ്ങാം
കുടുംബം വ്യക്തികളാണ്; കൂട്ടവുമാണ്. വിട്ടുവീഴ്ചയും കരുതലും പഠിക്കുന്ന, പഠിപ്പിക്കുന്ന പാഠശാലയാണ് കുടുംബം. സ്നേഹംകൊണ്ട് മറ്റെല്ലാം സൃഷ്ടിച്ചെടുക്കുന്ന മാജിക്...
![ശ്രയിക റോൾ തന്നെ ഭൂഖണമെന്നില്ല സോയ ഒലിക്കൽ ശ്രയിക റോൾ തന്നെ ഭൂഖണമെന്നില്ല സോയ ഒലിക്കൽ](https://reseuro.magzter.com/100x125/articles/11620/1555319/818ODPeyu1706548046629/1706548358427.jpg)
ശ്രയിക റോൾ തന്നെ ഭൂഖണമെന്നില്ല സോയ ഒലിക്കൽ
വെയിൽ, ഓ മേരി ലൈല സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി സോന ഒലിക്കൽ ഒരുപിടി പുതിയ ചിത്രങ്ങളുമായി മലയാളത്തിൽ ചുവടുറപ്പിക്കുകയാണ്
![മാരിയത്തുൽ കിബ്തിയ മാരിയത്തുൽ കിബ്തിയ](https://reseuro.magzter.com/100x125/articles/11620/1555319/cwxjDQQ1b1706546148910/1706548031497.jpg)
മാരിയത്തുൽ കിബ്തിയ
കോളജ് പഠനകാലത്ത് തങ്ങൾ നിരന്തരം ‘പണി’ കൊടുത്തിരുന്ന ജൂനിയർ വിദ്വാർഥി അവസരം കിട്ടിയപ്പോൾ തിരിച്ച് 'മുട്ടൻപണി നൽകിയ സംഭവം ഓർത്തെടുക്കുകയാണ് ലേഖിക
![ചോള രാജ ഭൂമിയിൽ ചോള രാജ ഭൂമിയിൽ](https://reseuro.magzter.com/100x125/articles/11620/1555319/xMNcbkEkC1706545702182/1706546120837.jpg)
ചോള രാജ ഭൂമിയിൽ
ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരി, തമിഴ്നാടിന്റെ നെല്ലറ, സംഗീതത്തെയും നൃത്തകലകളെയും സ്നേഹിക്കുന്ന ജനതയുടെ നാട്... ചരിത്രത്തിന്റെ സ്മൃതിക്കാറ്റ് വീശുന്ന തഞ്ചാവൂരിലൂടെ ഒരു യാത്ര...
![ഓപൺ ബുക്ക് എക്സാം പഠനമായിത്തിരുന്ന പരീക്ഷകൾ ഓപൺ ബുക്ക് എക്സാം പഠനമായിത്തിരുന്ന പരീക്ഷകൾ](https://reseuro.magzter.com/100x125/articles/11620/1555319/9LSGR4w-V1705397103676/1705398215699.jpg)
ഓപൺ ബുക്ക് എക്സാം പഠനമായിത്തിരുന്ന പരീക്ഷകൾ
പുസ്തകം തുറന്നുവെച്ചുള്ള പരീക്ഷയോ! അതു കോപ്പിയടിയല്ലേ? പിന്നെ പരീക്ഷയെന്തിന്?' ‘ഓപൺ ബുക്ക് പരീക്ഷ എന്നു കേൾക്കുമ്പോൾ ബഹുഭൂരിപക്ഷം പേർക്കും ആശങ്കയാണ്. കുട്ടികൾക്ക് സൗഹൃദാന്തരീക്ഷം ഒരുക്കുന്ന 'ഓപൺ ബുക്ക് പരീക്ഷയെക്കുറിച്ചറിയാം...