CATEGORIES
Kategoriler
പരിചരണം കിട്ടാതെ നഴ്സ് റാങ്ക് ലിസ്റ്റ് നിയമനം 9% മാത്രം
റാങ്ക് ലിസ്റ്റ് വന്നിട്ട് ഒന്നര വർഷം ഇതുവരെ 658 നിയമനം മാത്രം
കൊച്ചി നേവൽ ഷിപ് റിപ്പയർ യാഡിൽ 240 അപ്രന്റിസ്
യോഗ്യത: ഐടിഐ • അപേക്ഷ സെപ്റ്റംബർ 16 വരെ
കോസ്റ്റ് ഗാർഡിൽ 46 അസി. കമാൻഡന്റ്
യോഗ്യത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് സൈറ്റ് കാണുക
മുംബൈ എയർപോർട്ട് 998 ഹാൻഡിമാൻ യൂട്ടിലിറ്റി ഏജന്റ്
കരാർ നിയമനം സ്ത്രീകൾക്കും അവസരം അപേക്ഷ സെപ്റ്റംബർ 18 വരെ
സെൻട്രൽ റെയിൽവേ 2409 അപ്രന്റിസ്
അവസരം ഐടിഐക്കാർക്ക് ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 28 വരെ
പവർഗ്രിഡ് 425 ഡിപ്ലോമ ട്രെയിനി
യോഗ്യത: ഡിപ്ലോമ കൊച്ചിയിൽ പരീക്ഷാകേന്ദ്രം
സിവിൽ പൊലീസ് ഓഫിസർ
124 എൻജെഡി ഒഴിവ് 6 ജില്ലയിൽ നിയമന ശുപാർശ
ദേശീയ പെൻഷൻ പദ്ധതി റജിസ്ട്രേഷന് സെപ്റ്റംബർ 19 വരെ അവസരം
സമയം ഇനി നീട്ടിനൽകില്ല
പ്ലസ് ടു അല്ലാതെ പഠിക്കാൻ പല വഴികൾ
പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് ടു പഠനമല്ലാതെ തിരഞ്ഞെടുക്കാൻ പല വഴികളുണ്ട്
നേവിയിൽ 362 ട്രേഡ്സ്മാൻ മേറ്റ്
നിയമനം ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡിനു കീഴിൽ
IOCL 490 അപ്രന്റിസ്
കേരളത്തിൽ 80 ഒഴിവ് യോഗ്യത: ഐടിഐ ബിരുദം/ ഡിപ്ലോമ
ഫയർമാൻ/ഫയർമാൻ ഡ്രൈവർ തുടങ്ങാം, തയാറെടുപ്പ്
കഴിഞ്ഞയാഴ്ച വിജ്ഞാപനം വന്ന ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (ഫയർമാൻ), ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (ഡ്രൈവർ) തസ്തികകളിലെ പരിശീലനം തുടങ്ങുന്നു. തയാറെടുപ്പ് ആരംഭിക്കാൻ സഹായകമായി. പൊതുസംശയങ്ങൾക്ക് പ്രശസ്ത പരിശീലകൻ എം.എസ്.അഖിൽറാം മറുപടി നൽകുന്നു.
നിയമനം കാത്ത് 2925 ഡോക്ടർമാർ
ലിസ്റ്റ് കാലാവധി 7 മാസം കൂടി • ഇതുവരെ നിയമന ശുപാർശ 8% മാത്രം
വെസ്റ്റേൺ കോൾഫീൽഡ്സ് 1191 അപ്രന്റിസ്
സെപ്റ്റംബർ 1 മുതൽ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
ജലയാനങ്ങളുടെ രൂപകൽപന പഠിക്കാം
നേവൽ ആർക്കിടെക്ചറും ഷിപ് ബിൽഡിങ്ങും
ESIC 143 ഡോക്ടർ
ഫരീദാബാദ്: 136 ഡോക്ടർ
റെയിൽവേയിൽ 4420 ഡിപ്പാർട്മെന്റൽ അവസരം
അപേക്ഷ 30 വരെ
സേനകളിൽ 65O ഡോക്ടർ
സ്ത്രീകൾക്കും അപേക്ഷിക്കാം
വിവരങ്ങളുടെ വിശകലനപഠനം ഡേറ്റ പഠിക്കാം, ഡേറ്റകൊണ്ടു പഠിക്കാം
കരിയർ ഗുരു വഴി തെളിക്കുന്നു
എയ്ഡഡ് സ്കൂൾ തസ്തികവിവരം പ്രിൻസിപ്പൽ നൽകാൻ നിർദേശം
വിവരം നൽകാൻ മാനേജർമാർക്കു നൽകിയിരുന്ന അവകാശം മാറ്റി
LGS വിജ്ഞാപനവും ഈ വർഷം വന്നേക്കും
നിലവിലെ റാങ്ക് ലിസ്റ്റ് തീരുന്നതിനു പിറകെ പുതിയ ലിസ്റ്റ് വരണമെങ്കിൽ ഇക്കൊല്ലം വിജ്ഞാപനം വരണം
ഓയിൽ പാമിൽ 100 വർക്കർ
സ്ത്രീകൾക്കും അവസരം ദിവസവേതന നിയമനം
ആഗോളതാപനമല്ല, - ആഗോള തിളയ്ക്കൽ
സമുദ്രജല താപനില റെക്കോർഡ്ഉയരത്തിൽ, ആഗോള കാലാവസ്ഥയ്ക്ക് ഗുരുതര ഭീഷണി
The Republics Of Bharat
Historians say there is evidence of primitive forms of democracy in ancient India: non-monarchical states that governed by committee, kings bound by a council of ministers, and ascetics who convened the world's first parliament. Their ancient ideals, steeped in spirituality and culture, tell us that there is more to democracy than mere elections
തപാൽ വകുപ്പിൽ 30,041 ഗ്രാമീൺ ഡാക് സേവക്
കേരള സർക്കിളിൽ 1508 ഒഴിവ് യോഗ്യത: പത്താം ക്ലാസ്
കേന്ദ്ര സർവീസിൽ 1207 സ്റ്റെനോഗ്രഫർ
യോഗ്യത: പ്ലസ് ടു
LDC വിജ്ഞാപനം ഇക്കൊല്ലം
പരീക്ഷ അടുത്ത വർഷം പകുതിയോടെ റാങ്ക് ലിസ്റ്റ് 2025ൽ
ബാങ്കുകളിൽ 4451 ഓഫിസർ
പി ഒ , എസ് ഒ അവസരം
ഒക്ടോബറിൽ 57 പിഎസ്സി പരീക്ഷകൾ കോമൺ പ്രിലിംസിന് 28 ലക്ഷം പേർ
കോമൺ പ്രിലിമിനറി പരീക്ഷ ഒക്ടോബർ 14ന്
ഏകലവ്യ സ്കൂളുകളിൽ 5660 ടിജിടി
699 വാർഡൻ