CATEGORIES
Kategoriler
![പരക്കട്ടെ സുഗന്ധം പരക്കട്ടെ സുഗന്ധം](https://reseuro.magzter.com/100x125/articles/11620/1852337/U4IyHzVzB1728556512212/1728558407286.jpg)
പരക്കട്ടെ സുഗന്ധം
പെർഫ്യൂമിന്റെ നറുഗന്ധം ആകർഷകവും സമ്മോഹനവുമായ വ്യക്തിത്വവും മതിപ്പും നൽകുന്നു. മനസ്സിനിണങ്ങിയ ഗന്ധത്തിൽ പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്. വിവിധ തരം പെർഫ്യൂമുകളും അവയുടെ ഉപയോഗവുമിതാ...
![ഓൾഡാണേലും ന്യുജെനാണേ... ഓൾഡാണേലും ന്യുജെനാണേ...](https://reseuro.magzter.com/100x125/articles/11620/1852337/YtjdF2Nz31728556126085/1728556497883.jpg)
ഓൾഡാണേലും ന്യുജെനാണേ...
അമ്മൂമ്മമാർക്കും അപ്പൂപ്പന്മാർക്കുമായി തേവര എസ്.എച്ച് കോളജിൽ ഒരു ക്ലബുണ്ട്, ഏജ് ഫ്രണ്ട്ലി എസ്.എച്ച്. വിവിധ വിഷയങ്ങളിലെ ക്ലാസുകളും കലാപരിപാടികളുമൊക്കെയായി പൊളി വൈബിലാണ് ഈ ‘കുട്ടികൾ
![പ്യുവറാണോ 'വെജിറ്റേറിയൻ? പ്യുവറാണോ 'വെജിറ്റേറിയൻ?](https://reseuro.magzter.com/100x125/articles/11620/1852337/onSorpOY41728554459182/1728556109782.jpg)
പ്യുവറാണോ 'വെജിറ്റേറിയൻ?
ചിലർ പാരമ്പര്വമായോ ശീലങ്ങൾ കൊണ്ടോ സസ്വാഹാരികൾ ആകുമ്പോൾ മറ്റു ചിലർ ആരോഗ്യം സംരക്ഷിക്കാൻ ഈ രീതി പിന്തുടരുന്നു. സസ്യാഹാരത്തിന്റെ പ്രാധാന്വവും ആരോഗ്യ ഗുണങ്ങളും അറിയാം...
![ഇനിയും പഠിക്കാനേറെ ഇനിയും പഠിക്കാനേറെ](https://reseuro.magzter.com/100x125/articles/11620/1852337/ExN22NJTf1728470190465/1728470674477.jpg)
ഇനിയും പഠിക്കാനേറെ
സിനിമകളുടെ കാര്യത്തിൽ സെലക്ടീവായതല്ല, ഇടവേളകൾ എടുത്ത് സിനിമക്കും കുടുംബത്തിനും ഇടയിൽ ബാലൻസ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്
![ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ് ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ്](https://reseuro.magzter.com/100x125/articles/11620/1852337/G0C6a44tE1728469263153/1728470156813.jpg)
ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ്
പുതിയ കാലത്ത് കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല ആരോഗ്യ ഇൻഷുറൻസ്. പകരം ജീവൻരക്ഷാ ഉപാധിതന്നെയാണ്. ഹെൽത്ത് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളുമറിയാം...
![ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ](https://reseuro.magzter.com/100x125/articles/11620/1852337/C7PX7rlBQ1728367443773/1728371597856.jpg)
ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ
ശാരീരിക- മാനസിക ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ചിട്ടയായ ജീവിതരീതി പിന്തുടരുകയാണെങ്കിൽ ഒരു പരിധിവരെ ആരോഗ്യത്തോടെ, രോഗങ്ങളില്ലാതെ ദീർഘകാലം ജീവിക്കാനാകും
![സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ് സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ്](https://reseuro.magzter.com/100x125/articles/11620/1852337/4xgg15SBz1728320934522/1728322529840.jpg)
സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ്
സ്വിറ്റ്സർലൻഡ് ക്രിക്കറ്റ് ടീം അംഗങ്ങളായ മലയാളി സഹോദരങ്ങൾ അർജുൻ വിനോദും അശ്വിൻ വിനോദും കായിക ലോകത്ത് പുതു ചരിതം രചിക്കുകയാണ്
![കൈവിടരുത്, ജീവനാണ് കൈവിടരുത്, ജീവനാണ്](https://reseuro.magzter.com/100x125/articles/11620/1852337/XBZ_W1AqQ1728314504960/1728320906563.jpg)
കൈവിടരുത്, ജീവനാണ്
ആത്മഹത്യാ വിചാരങ്ങൾ പലപ്പോഴും ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇത്തരം അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സകളുണ്ട്
![ദീപാവലി മധുരം ദീപാവലി മധുരം](https://reseuro.magzter.com/100x125/articles/11620/1852337/UzQ8ZVOxK1728314267705/1728314499575.jpg)
ദീപാവലി മധുരം
മധുര പലഹാരങ്ങളുടെ ആഘോഷമാണ് ദീപാവലി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പം തയാറാക്കാവുന്ന വ്യത്യസ്തമായ നാലു പലഹാരങ്ങളിതാ...
![കേറി വാടാ മൊട്ടകളെ കേറി വാടാ മൊട്ടകളെ](https://reseuro.magzter.com/100x125/articles/11620/1852337/sOHRaQay21728300003041/1728314230346.jpg)
കേറി വാടാ മൊട്ടകളെ
തലമുടി സ്ഥിരമായി ഷേവുചെയ്യുന്നവരുടെ കൂട്ടായ്മയാണിത്. കുറച്ചെങ്കിലും തലമുടിയുള്ള കഷണ്ടിക്കാരല്ലാത്തവർക്ക് മാത്രം അംഗത്വം നൽകുന്ന മൊട്ടക്കൂട്ടത്തിന്റെ വിശേഷത്തിലേക്ക്...
![പരിശോധന ഫലം പരിശോധന ഫലം](https://reseuro.magzter.com/100x125/articles/11620/1852337/ZSUeTo8NE1728299245753/1728299964767.jpg)
പരിശോധന ഫലം
പൊള്ളുന്ന പനിയുമായി ആശുപത്രിയിലെത്തിയെങ്കിലും പരിശോധനക്കിടെ പൊടുന്നനെ കാണാതായ ഏഴു വയസ്സുകാരിയെയും അമ്മയെയും കുറിച്ചുള്ള നീറുന്ന ഓർമകളിലൂടെ സഞ്ചരിക്കുകയാണ് ലേഖിക...
![സ്വപ്ന തുല്യം കർഷക ജീവിതം സ്വപ്ന തുല്യം കർഷക ജീവിതം](https://reseuro.magzter.com/100x125/articles/11620/1852337/k6iHI_IIJ1728298451794/1728299216642.jpg)
സ്വപ്ന തുല്യം കർഷക ജീവിതം
നൊമ്പരത്തിന്റെ ചാരത്തിൽനിന്ന് ഫിനിക്സ് പക്ഷിയെപോലെ പറന്നുയർന്ന് കഠിനാധ്വാനത്തിലൂടെ കൃഷിയിൽ മികച്ച വിജയം കൊയ്ത സ്വപ്ന കല്ലിങ്കൽ എന്ന വീട്ടമ്മയുടെ ജീവിതത്തിലേക്ക്...
![ജീവിതം മാറ്റിവരച്ച ഡിസൈൻ ജീവിതം മാറ്റിവരച്ച ഡിസൈൻ](https://reseuro.magzter.com/100x125/articles/11620/1852337/nvdMGY2v11728298181826/1728298425600.jpg)
ജീവിതം മാറ്റിവരച്ച ഡിസൈൻ
ദരിദ്ര പശ്ചാത്തല ത്തിൽ വളർന്ന് കഠിനാധ്വാനം മൂലധനമാക്കിയ ആൽബിൻ ആന്റണി ഇന്ന് ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി കമ്പനികൾ ക്ക് പരസ്വങ്ങൾ ഡിസൈൻ ചെയ്തു കൊടുക്കുന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയാണ്
![വഴികൾ മഞ്ഞുമൂടും മുമ്പേ വഴികൾ മഞ്ഞുമൂടും മുമ്പേ](https://reseuro.magzter.com/100x125/articles/11620/1852337/a_iayes8c1728297281571/1728298147116.jpg)
വഴികൾ മഞ്ഞുമൂടും മുമ്പേ
ഇന്ത്യയിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട, വ്യത്യസ്തമായ സംസ്കാരം പുലരുന്ന നാഗാലാൻഡിലൂടെ ഒരു യാത്ര
![സ്നേഹത്തിന്റെ കൈയ്യൊപ്പ് സ്നേഹത്തിന്റെ കൈയ്യൊപ്പ്](https://reseuro.magzter.com/100x125/articles/11620/1852337/iyrosGBz01728214240552/1728215032122.jpg)
സ്നേഹത്തിന്റെ കൈയ്യൊപ്പ്
ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി. വേണു വിരമിക്കുന്നതിന്റെ അടുത്ത ദിവസം തന്നെയാണ് ഭാര്യ ശാരദ മുരളീധരൻ ആ ചുമതലയിലെത്തുന്നത്. അപൂർവതകളും യാദൃച്ഛികതകളും നിറഞ്ഞ ഔദ്യോഗിക ജീവിതവും കുടുംബ വിശേഷവും ഇരുവരും പങ്കുവെക്കുന്നു...
![ജാലകത്തിനപ്പുറത്തെ ജാലകത്തിനപ്പുറത്തെ](https://reseuro.magzter.com/100x125/articles/11620/1852337/RaJc6bksj1727977549275/1727977744174.jpg)
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
![ഉലകം ചുറ്റിയ ഫാമിലി ഉലകം ചുറ്റിയ ഫാമിലി](https://reseuro.magzter.com/100x125/articles/11620/1814805/j6bo7ytV61727198296717/1727199193328.jpg)
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
![പോരാട്ടം മണ്ണിനോടും അനീതിയോടും പോരാട്ടം മണ്ണിനോടും അനീതിയോടും](https://reseuro.magzter.com/100x125/articles/11620/1814805/eqhHb61eC1727197972045/1727198232648.jpg)
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
![എ.ഐ കാലത്തെ അധ്യാപകർ എ.ഐ കാലത്തെ അധ്യാപകർ](https://reseuro.magzter.com/100x125/articles/11620/1814805/u7C-SDuxs1726075592455/1726077737536.jpg)
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
![അറബിയുടെ പൊന്നാണി ചങ്ങാതി അറബിയുടെ പൊന്നാണി ചങ്ങാതി](https://reseuro.magzter.com/100x125/articles/11620/1814805/CGrzZDJe_1726075306430/1726075547853.jpg)
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
![ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ് ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്](https://reseuro.magzter.com/100x125/articles/11620/1814805/6LWaQDdRS1726074665391/1726075279450.jpg)
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
![കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം](https://reseuro.magzter.com/100x125/articles/11620/1814805/i8qcOfRFA1725900982138/1725905120493.jpg)
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
![വലിച്ചുകേറി വാ.. വലിച്ചുകേറി വാ..](https://reseuro.magzter.com/100x125/articles/11620/1814805/jkVzX5mc91725860729856/1725861751741.jpg)
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
![ഉണ്ണാതെ പോയ ഓണം ഉണ്ണാതെ പോയ ഓണം](https://reseuro.magzter.com/100x125/articles/11620/1814805/8tvf27g4W1725808369758/1725860701083.jpg)
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
![കൂത്താമ്പുള്ളിയിലെ ഓണക്കോടി കൂത്താമ്പുള്ളിയിലെ ഓണക്കോടി](https://reseuro.magzter.com/100x125/articles/11620/1814805/-cyjs_Rbo1725807344078/1725808325503.jpg)
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
![ഞാൻ തുടങ്ങിയിട്ടേയുള്ളൂ.... ഞാൻ തുടങ്ങിയിട്ടേയുള്ളൂ....](https://reseuro.magzter.com/100x125/articles/11620/1814805/j3otG20IF1725707760940/1725708299970.jpg)
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
![ഇരുളകലട്ടെ ഉരുൾവഴികളിൽ ഇരുളകലട്ടെ ഉരുൾവഴികളിൽ](https://reseuro.magzter.com/100x125/articles/11620/1814805/zf0xIFjlo1725706447596/1725707737208.jpg)
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
![മനുഷ്യരെന്ന മനോഹര പൂക്കളം മനുഷ്യരെന്ന മനോഹര പൂക്കളം](https://reseuro.magzter.com/100x125/articles/11620/1814805/SrktkVkoK1725706190284/1725706445253.jpg)
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു
![തിരിച്ചറിയാം കുട്ടികളിലെ ഭയം തിരിച്ചറിയാം കുട്ടികളിലെ ഭയം](https://reseuro.magzter.com/100x125/articles/11620/1781617/bH5wSgyf61723485053857/1723485648980.jpg)
തിരിച്ചറിയാം കുട്ടികളിലെ ഭയം
ചില കുട്ടികളുടെ ഭയം നമ്മൾ കരുതുന്ന പോലെ അത്ര സാധാരണമായിരിക്കില്ല. എന്തെങ്കിലും തരത്തിലുള്ള ട്രോമയോ മോശം അനുഭവമോ ഇതിനുപിന്നിൽ ഉണ്ടായിരിക്കും. അത്തരം സാഹചര്യങ്ങൾ തിരിച്ചറിയാം മനസ്സിലാക്കാം...
![കരിയർ അപ്ഡേറ്റ് ചെയ്യാം എ.ഐക്കൊപ്പം കരിയർ അപ്ഡേറ്റ് ചെയ്യാം എ.ഐക്കൊപ്പം](https://reseuro.magzter.com/100x125/articles/11620/1781617/BrxAcPDpq1723484587394/1723485039616.jpg)
കരിയർ അപ്ഡേറ്റ് ചെയ്യാം എ.ഐക്കൊപ്പം
തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുകയാണ് എ.ഐ. അതിനൊപ്പം പിടിച്ചുനിൽക്കാൻ നാം നേടിയെടുക്കേണ്ട പുതിയ അറിവുകളും പരിശീലിക്കേണ്ട കഴിവുകളുമിതാ...