CATEGORIES
Kategoriler
![മരുഭൂമിയിലൊരു കൊച്ചു കേരളം മരുഭൂമിയിലൊരു കൊച്ചു കേരളം](https://reseuro.magzter.com/100x125/articles/11620/1489785/lZEkJrWRs1700202567979/1700218162844.jpg)
മരുഭൂമിയിലൊരു കൊച്ചു കേരളം
കണ്ണിനും മനസ്സിനും ശരീരത്തിനും ആനന്ദംപകരുന്ന കാഴ്ചയും കാലാവസ്ഥയും. മനോഹരമായ കുന്നിൻ ചെരുവുകൾ, കണ്ണെത്താ ദൂരത്തോളം പുൽമേടുകൾ. തെങ്ങിൻ തോപ്പും കാട്ടരുവിയും വാഴത്തോട്ടവുമായി മരുഭൂമിയുടെ നടുവിലെ കേരളം പോലൊരു നാടായ ഒമാനിലെ സലാലയിലേക്കൊരു യാത്ര...
![Ride with RaGa Ride with RaGa](https://reseuro.magzter.com/100x125/articles/11620/1489785/z_buiRyGq1700133432279/1700135783900.jpg)
Ride with RaGa
ഹിമാലയത്തിലെ ദുർഘടം പിടിച്ച വഴികളിലൂടെ ആയിരത്തിലധികം കിലോമീറ്റർ രാഹുൽ ഗാന്ധിയുടെ കൂടെ ബൈക്കിൽ സഞ്ചരിച്ച കോഴിക്കോട് സ്വദേശി മുർഷിദ് തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു.
![രേഖകൾ ഉറപ്പാക്കാം രേഖകൾ ഉറപ്പാക്കാം](https://reseuro.magzter.com/100x125/articles/11620/1489785/JZnZdWgSH1700132911943/1700133405311.jpg)
രേഖകൾ ഉറപ്പാക്കാം
സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ നിയമപ്രകാരം സൂക്ഷിക്കേണ്ട നിരവധി രേഖകളുണ്ട്. അവ ഏതെല്ലാമെന്ന് അറിയാം
!["ഞാനായിട്ട് ഇനി ബ്രേക്ക് എടുക്കില്ല "ഞാനായിട്ട് ഇനി ബ്രേക്ക് എടുക്കില്ല](https://reseuro.magzter.com/100x125/articles/11620/1489785/oZzovUnwP1700131822352/1700132887185.jpg)
"ഞാനായിട്ട് ഇനി ബ്രേക്ക് എടുക്കില്ല
'ചിന്താവിഷ്ടയായ ശ്വാമള'യിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സംഗീത. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ് താരം...
![ക്രെഡിറ്റ് കാർഡ് എടുക്കണോ? ക്രെഡിറ്റ് കാർഡ് എടുക്കണോ?](https://reseuro.magzter.com/100x125/articles/11620/1489785/j-vXIZ1IK1700130374800/1700131782784.jpg)
ക്രെഡിറ്റ് കാർഡ് എടുക്കണോ?
പണം കൈയിൽ കരുതാതെ ചെലവഴിക്കാനും പണം ഈടാക്കാതെ തിരികെ നൽകാനുമുള്ള സൗകര്യമായതിനാലാണ് കൂടുതൽ ആളുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്. വിവേകത്തോടെ ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡുകൾ പണം ചെലവഴിക്കാനുള്ള ഒരു മികച്ച മാർഗമാണ്...
![അസീസ്, സീരിയസാണ് അസീസ്, സീരിയസാണ്](https://reseuro.magzter.com/100x125/articles/11620/1489785/9o_JNtqQ51700120735467/1700130288756.jpg)
അസീസ്, സീരിയസാണ്
‘കണ്ണൂർ സ്ക്വാഡിലെ' വമ്പൻ പ്രകടനത്തിലൂടെ അസീസ് കയറിച്ചെന്നത് മലയാള സിനിമ ലോകത്തിന്റെ ഉച്ചിയിലേക്കാണ്. ഹാസ്യതാരമായി തുടങ്ങി ‘ജോസി'ലെത്തി നിൽക്കുന്ന നടന്റെ ജീവിതത്തിലൂടെ...
![ആ പുഞ്ചിരിയിൽ എല്ലാമുണ്ട്. ആ പുഞ്ചിരിയിൽ എല്ലാമുണ്ട്.](https://reseuro.magzter.com/100x125/articles/11620/1489785/p6zf04fdO1700119942611/1700120720220.jpg)
ആ പുഞ്ചിരിയിൽ എല്ലാമുണ്ട്.
ഒരുനേരത്തെ പശിയടക്കാൻ ഗതിയില്ലാത്ത കുഞ്ഞുങ്ങളും ലോകത്തുണ്ട്
![മൃതദേഹങ്ങൾ എംബാം ചെയ്യാൻ ഇനിയില്ല, ചാച്ച മടങ്ങി മൃതദേഹങ്ങൾ എംബാം ചെയ്യാൻ ഇനിയില്ല, ചാച്ച മടങ്ങി](https://reseuro.magzter.com/100x125/articles/11620/1489785/FIDebkTVH1699548097953/1699548264330.jpg)
മൃതദേഹങ്ങൾ എംബാം ചെയ്യാൻ ഇനിയില്ല, ചാച്ച മടങ്ങി
46 വർഷത്തെ സേവനത്തിന് ശേഷം ദുബൈ മുഹൈസിനയിലെ ഗവ. മെഡിക്കൽ ഫിറ്റ്നസ് സെന്ററിലെ എംബാമിങ് കേന്ദ്രത്തോട് ചാച്ച വിട പറഞ്ഞപ്പോൾ ബാക്കിയായത് വിലമതിക്കാനാകാത്ത സേവനത്തിന്റെ മുദ്രകളായിരുന്നു
![ആദ്യം പൊറോട്ടയടി, പിന്നെ പിഎച്ച്.ഡി ആദ്യം പൊറോട്ടയടി, പിന്നെ പിഎച്ച്.ഡി](https://reseuro.magzter.com/100x125/articles/11620/1489785/QsQ-fe_vu1699547883922/1699548084086.jpg)
ആദ്യം പൊറോട്ടയടി, പിന്നെ പിഎച്ച്.ഡി
കയ്യേറിയ അനുഭവങ്ങളോരോന്നും നീന്തിക്കടക്കുമ്പോഴും പഠിച്ച് ജീവിതത്തിൽ ഉയരങ്ങളിലെത്തണമെന്ന ആ സ്വപ്നത്തിന് ഒരു മങ്ങലുമേറ്റിരുന്നില്ല
![കുഞ്ഞുവാവക്ക് മരുന്ന് നൽകുമ്പോൾ...--- കുഞ്ഞുവാവക്ക് മരുന്ന് നൽകുമ്പോൾ...---](https://reseuro.magzter.com/100x125/articles/11620/1462664/_Rd767WCz1697983673005/1697991336407.jpg)
കുഞ്ഞുവാവക്ക് മരുന്ന് നൽകുമ്പോൾ...---
ശിശുപരിചരണത്തിൽ വളരെ പ്രധാനപ്പെട്ടതാണ് അവർക്ക് മരുന്നുകൾ നൽകൽ. പൊതുവിൽ മരുന്ന് കഴിക്കാൻ കുട്ടികൾ മടികാണിക്കുന്നതിനാൽ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രക്രിയയാണിത്
![അംബല സ്ലീവ് ടോപ് അംബല സ്ലീവ് ടോപ്](https://reseuro.magzter.com/100x125/articles/11620/1462664/Ed7KURbXT1697983424653/1697983653301.jpg)
അംബല സ്ലീവ് ടോപ്
പെൺകുട്ടികൾക്ക് ആകർഷകമായ അംബല സ്ലീവ് ടോപ് എളുപ്പത്തിൽ തയാറാക്കാം. ടോപിന് അനുയോജ്യമായ നെക്കും ഹെയർബാൻഡും കൂടി ചേരുമ്പോൾ സംഗതി കളറാവും...
![കാർ വാങ്ങുമ്പോൾ... കാർ വാങ്ങുമ്പോൾ...](https://reseuro.magzter.com/100x125/articles/11620/1462664/47wwf_KC41697983044262/1697983406549.jpg)
കാർ വാങ്ങുമ്പോൾ...
കാർ വാങ്ങാനൊരുങ്ങുകയാണോ നിങ്ങൾ? ഏത് കാർ വാങ്ങണം, വാങ്ങുന്ന കാർ എങ്ങനെയാവണം, കൺഫ്യൂഷനിലാണോ?
![കഠിനം, കൊടൂരം കഠിനം, കൊടൂരം](https://reseuro.magzter.com/100x125/articles/11620/1462664/FYUda5p1O1697982496941/1697983021454.jpg)
കഠിനം, കൊടൂരം
ആർ.ഡി.എക്സിലെ പോൾസൺ, ഓ ബേബിയിലെ സ്റ്റാൻലി, 1001 നുണകളിലെ വിനയ് ...ഈ വർഷം പുറത്തിറങ്ങിയ വ്യത്യസ്തമായ മൂന്നു കഥാപാത്രങ്ങളിലൂടെ സ്ക്രീനിൽ കൈയൊപ്പ് പതിപ്പിച്ച വിഷ്ണു അഗസ്തയുടെ വിശേഷത്തിലേക്ക്...
![വേറെ ലെവൽ തട്ടിപ്പിന്റെ മൾട്ടി ലെവൽ വേറെ ലെവൽ തട്ടിപ്പിന്റെ മൾട്ടി ലെവൽ](https://reseuro.magzter.com/100x125/articles/11620/1462664/M4jdFAtho1697973725875/1697982481361.jpg)
വേറെ ലെവൽ തട്ടിപ്പിന്റെ മൾട്ടി ലെവൽ
പല പേരുകളിൽ അവതരിക്കുന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനികൾ മുതൽ ജ്വല്ലറിക്കാരും ബിറ്റ്കോയിൻ ഇടപാടുകാരും വരേ തട്ടിയത് കോടികളാണ്. അതിവേഗതയിൽ അമിതലാഭം തേടുന്നവർ പണം നിക്ഷേപിക്കും മുമ്പ് ഇനിയും ജാഗ്രതപാലിക്കേണ്ടിയിരിക്കുന്നു
![ബഷീറിന്റെ സ്വപ്ന സഞ്ചാരങ്ങൾ ബഷീറിന്റെ സ്വപ്ന സഞ്ചാരങ്ങൾ](https://reseuro.magzter.com/100x125/articles/11620/1462664/jwiSqMuA51696504363560/1696523911839.jpg)
ബഷീറിന്റെ സ്വപ്ന സഞ്ചാരങ്ങൾ
അപകടം തളർത്തിയ ശരീരവുമായി വിധിയെ പഴിക്കുകയല്ല ബഷീർ പാണപ്പുഴ. അതീവ ദുർഘടവും ലോകത്തെ ഉയരം കൂടിയ ചുരങ്ങളിലൊന്നുമായ ഹിമാലയത്തിലെ കർദുങ് ലാ പാസും കടന്ന് യാത്ര തുടരുകയാണ് ഈ 50കാരൻ
![അക്ഷരക്കൂട്ടിന്റെ ബലത്തിൽ ശ്രീദേവ് അക്ഷരക്കൂട്ടിന്റെ ബലത്തിൽ ശ്രീദേവ്](https://reseuro.magzter.com/100x125/articles/11620/1462664/4g1oeRykD1696502763703/1696504340974.jpg)
അക്ഷരക്കൂട്ടിന്റെ ബലത്തിൽ ശ്രീദേവ്
18 വയസ്സായെങ്കിലും നടക്കാനും ഇരിക്കാനും പ്രാഥമികകാര്യങ്ങൾ ചെയ്യാൻപോലും പരസഹായം വേണ്ട ശ്രീ ദേവ് നോവലുകളും കവിതകളും കഥകളും അടക്കം ഏഴ് പുസ്തകങ്ങളാണ് എഴുതിയത്
![ചരിത്രം, 'കുതിരപ്പവൻ തിളക്കത്തിൽ നിദ ചരിത്രം, 'കുതിരപ്പവൻ തിളക്കത്തിൽ നിദ](https://reseuro.magzter.com/100x125/articles/11620/1462664/cMOd6QwgK1696502571918/1696502745374.jpg)
ചരിത്രം, 'കുതിരപ്പവൻ തിളക്കത്തിൽ നിദ
വെളിച്ചം തൂവുന്ന ഊർജമേകുന്ന രസിപ്പിക്കുന്ന ജീവിത നുറുങ്ങുകളുടെ കോക്ടെയിൽ
![ഹാപ്പി ഡയാന ഹാപ്പി ഡയാന](https://reseuro.magzter.com/100x125/articles/11620/1462664/sibI3a4J91696501993454/1696502530209.jpg)
ഹാപ്പി ഡയാന
വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന ഡയാന ഹമീദ് കൈനിറയെ സിനിമകളുമായി ബിഗ് സ്ക്രീനിലും സജീവമാവുകയാണ്...
![പണം കൊടുത്ത് ‘പണി’ വാങ്ങല്ലേ പണം കൊടുത്ത് ‘പണി’ വാങ്ങല്ലേ](https://reseuro.magzter.com/100x125/articles/11620/1462664/XwNsvf7B51696497499451/1696501973445.jpg)
പണം കൊടുത്ത് ‘പണി’ വാങ്ങല്ലേ
ഭക്ഷണവും ഭക്ഷ്യവസ്തുക്കളും തിരഞ്ഞെടുക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം? ആരോഗ്യത്തിന് ഭീഷണിയാകാതിരിക്കാൻ കരുതൽ അനിവാര്യമാണ്
![സമീകൃതമാവണം ഭക്ഷണം സമീകൃതമാവണം ഭക്ഷണം](https://reseuro.magzter.com/100x125/articles/11620/1462664/ZD8RtopdB1696437683320/1696439877230.jpg)
സമീകൃതമാവണം ഭക്ഷണം
ഭക്ഷണ ശീലമാണ് ആരോഗ്വമുള്ള ശരീരം നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നത്. പല ജീവിതശൈലി രോഗങ്ങളുടെയും വ്യാപ്തിയിൽ ലോക ശരാശരിയെ കേരളം മറികടന്നിട്ടുണ്ടെന്നത് ജീവിതരീതികളെ പുനർവിചിന്തനം ചെയ്യുന്നതിന് നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്
![ഇസ്രോയുടെ അമരക്കാരൻ. ഇസ്രോയുടെ അമരക്കാരൻ.](https://reseuro.magzter.com/100x125/articles/11620/1462664/6Gv-TNmC41696436811992/1696437674695.jpg)
ഇസ്രോയുടെ അമരക്കാരൻ.
ബഹിരാകാശ ദൗത്യങ്ങളുടെ പേരിൽ രാജ്വത്തിനൊപ്പം ഐ.എസ്.ആർ.ഒയും വിജയപീഠമേറുമ്പോൾ ചെയർമാനായ എസ്. സോമനാഥിലൂടെ മലയാളികൾക്കും അഭിമാനിക്കാനേറെയുണ്ട്. അദ്ദേഹത്തിനു മുന്നിൽ ഇനിയും ദൗത്യങ്ങൾ നിരവധിയാണ്...
![ഒരൽപം തീന്മേശ വർത്തമാനം ഒരൽപം തീന്മേശ വർത്തമാനം](https://reseuro.magzter.com/100x125/articles/11620/1462664/ZhtRwynni1696436560743/1696436805098.jpg)
ഒരൽപം തീന്മേശ വർത്തമാനം
പണ്ട് പുകമണമുള്ള ഭക്ഷണം അരുചിയോടെ കഴിച്ചവർക്കും അവരുടെ രണ്ടാം തല മുറക്കും ഇന്ന് പ്രിയം 'സ്മോക്കി ഫ്ലേവർ ഉള്ള ഭക്ഷണങ്ങൾ
![എന്ന് സ്വന്തം റസ്ബിൻ എന്ന് സ്വന്തം റസ്ബിൻ](https://reseuro.magzter.com/100x125/articles/11620/1429048/nN9j0i-j21695997269897/1695997604152.jpg)
എന്ന് സ്വന്തം റസ്ബിൻ
കത്തെഴുത്തിലൂടെ സൗഹൃദത്തിന്റെ വ്വത്വസ്ത ലോകം തുറക്കുകയാണ് മലപ്പുറം അരീക്കോടു സ്വദേശി റസ്ബിൻ. 43 രാജ്യങ്ങളിൽനിന്നാണ് റസ്ബിനെ തേടി കത്തുകളെത്തുന്നത്...
![കേരളത്തിന്റെ ഫിലിപ്പീനി മരുമക്കൾ കേരളത്തിന്റെ ഫിലിപ്പീനി മരുമക്കൾ](https://reseuro.magzter.com/100x125/articles/11620/1429048/wdCGC0iGF1695996691249/1695997228342.jpg)
കേരളത്തിന്റെ ഫിലിപ്പീനി മരുമക്കൾ
ഫിലിപീനിൽനിന്ന് കേരളത്തിന്റെ മരുമക്കളായി എത്തിയ നിരവധി പേർ ഇന്ന് ദുബൈയിലുണ്ട്. ഓണവും വിഷുവും തൃശൂർപൂരവുമെല്ലാം നമ്മെപോലെ അവർക്കും ഏറെ പ്രിയപ്പെട്ടതാണ്...
![കുട്ടികളിലെ തർക്കുത്തരം വടിയെടുക്കലല്ല പരിഹാരം... കുട്ടികളിലെ തർക്കുത്തരം വടിയെടുക്കലല്ല പരിഹാരം...](https://reseuro.magzter.com/100x125/articles/11620/1429048/By8qiuJj51695996046416/1695996649537.jpg)
കുട്ടികളിലെ തർക്കുത്തരം വടിയെടുക്കലല്ല പരിഹാരം...
കുറുമ്പുകൾ അതിരുവിടുമ്പോൾ കുട്ടികളോടു ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ അനുസരണക്കേടിന് ശിക്ഷ കൊടുക്കുമ്പോൾ ശത്രുക്കളോടെന്ന പോലെ പെരുമാറരുത്, മക്കളാണെന്ന ബോധ്യത്തോടെ വേണം...
![നോൺവെജ് കിടിലൻ കടികൾ നോൺവെജ് കിടിലൻ കടികൾ](https://reseuro.magzter.com/100x125/articles/11620/1429048/5TaU4RGEK1695995645256/1695996030462.jpg)
നോൺവെജ് കിടിലൻ കടികൾ
നാലുമണി ചായക്കൊപ്പം തയാറാക്കാവുന്ന സ്വാദിഷ്ഠമായ വെറൈറ്റി നോൺവെജ് പലഹാരങ്ങളിതാ...
![തോറ്റു തോറ്റു നേടിയ വിജയം തോറ്റു തോറ്റു നേടിയ വിജയം](https://reseuro.magzter.com/100x125/articles/11620/1429048/UYbO3rXep1695995300481/1695995624068.jpg)
തോറ്റു തോറ്റു നേടിയ വിജയം
പി.എച്ച്.ഡിക്കുള്ള ജിഷയുടെ 114 അപേക്ഷകളായിരുന്നു തഴയപ്പെട്ടത്. തോൽവിക്കോ നിരാശക്കോ കീഴടങ്ങാതെ ക്ഷമയോടെ കിട്ടുവോളം പരിശ്രമിച്ചതോടെ ഒടുവിൽ വിജയവും തേടിയെത്തി
![ഹൃദയം കവർന്ന് കൊല്ലങ്കോട് --- ഹൃദയം കവർന്ന് കൊല്ലങ്കോട് ---](https://reseuro.magzter.com/100x125/articles/11620/1429048/fYX8_MYtM1695983535324/1695995267110.jpg)
ഹൃദയം കവർന്ന് കൊല്ലങ്കോട് ---
നെല്ലിയാമ്പതി മലകൾ അതിരിടുന്ന കൊല്ലങ്കോട്ടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് ഗ്രാമത്തിന്റെ പ്രകൃതിഭംഗിയും ഗ്രാമീണതയുടെ നിഷ്കളങ്കതയുമാണ്.
![അബു THE CASTING DIRECTOR അബു THE CASTING DIRECTOR](https://reseuro.magzter.com/100x125/articles/11620/1429048/9RNYLZ3L41694150751003/1694271127426.jpg)
അബു THE CASTING DIRECTOR
മലയാള സിനിമയിൽ തിരക്കുള്ള കാസ്റ്റിങ് ഡയറക്ടർമാരിൽ ഒരാളാണ് അബു വളയംകുളം. അദ്ദേഹം കണ്ടെത്തിയ, പരിശീലിപ്പിച്ച നിരവധി കലാകാരന്മാർ ഇന്ന് മലയാള സിനിമയുടെ മുൻനിരയിലുണ്ട്.
![തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കരുത് തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കരുത്](https://reseuro.magzter.com/100x125/articles/11620/1429048/oDjPjeebh1694151823339/1694268633244.jpg)
തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കരുത്
സ്കൂളിൽ നടക്കുന്ന അക്കാദമിക കാര്യങ്ങളുടെ ആവർത്തനമല്ല, പകരം കുട്ടിയുടെ സാമൂഹിക ജീവിത പാഠങ്ങളാണ് വീട്ടിൽ നടക്കേണ്ടത്. വിദ്യാലയാനുബന്ധ പ്രവർത്തനങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന പലതരം കഴിവുകളുടെ പരിശീലനമാണ് ഗൃഹപാഠമായി നൽകേണ്ടത്...