CATEGORIES
Kategoriler
![അൻപോടു കൺമണി അൻപോടു കൺമണി](https://reseuro.magzter.com/100x125/articles/11620/1323440/6LNUnXoaQ1685602902564/1685603614657.jpg)
അൻപോടു കൺമണി
അപൂർവ വൈകല്യത്തെ അസാമാന്വമായ മനോധൈര്യത്തോടെ തോൽപിച്ച് ജീവിതത്തിൽ അസാധ്യമായതൊന്നും ഇല്ലെന്ന് തെളിയിക്കുകയാണ് കൺമണി. ജന്മനാ ഇരു കൈകളുമില്ലെങ്കിലും പുതിയ കഴിവുകൾ കണ്ടെത്തി ആത്മവിശ്വാസത്തോടെ മുന്നേറുന്ന യുവതിയുടെ കഥ...
![പെഡോഫിലിയ സുരക്ഷിതരാക്കാം നമ്മുടെ കുട്ടികളെ പെഡോഫിലിയ സുരക്ഷിതരാക്കാം നമ്മുടെ കുട്ടികളെ](https://reseuro.magzter.com/100x125/articles/11620/1323440/8ii9YLg4W1685597126422/1685602851451.jpg)
പെഡോഫിലിയ സുരക്ഷിതരാക്കാം നമ്മുടെ കുട്ടികളെ
ബാല്യകാലത്ത് ലൈംഗിക ചൂഷണം നേരിട്ട നടുക്കുന്ന അനുഭവങ്ങൾ പ്രശസ്തരായ ചിലർ തുറന്നുപറഞ്ഞു. സ്വന്തം വീട്ടിൽനിന്നുതന്നെ പീഡനം അനുഭവിക്കേണ്ട അവസ്ഥ. പെഡോഫിലിയ എന്ന മാനസിക വൈകല്യത്തെ കൂടുതലായി മനസ്സിലാക്കേണ്ട കാലമാണിത്...
![സ്കൂൾ പടികൾ കയറും മുമ്പ്.... സ്കൂൾ പടികൾ കയറും മുമ്പ്....](https://reseuro.magzter.com/100x125/articles/11620/1323440/ckSFEQity1685596452103/1685597095269.jpg)
സ്കൂൾ പടികൾ കയറും മുമ്പ്....
ആദ്യമായി സ്കൂളിലേക്കോ പ്ലേ സ്കൂളിലേക്കോ പോകാൻ വീട്ടിലെ കുട്ടി ഒരുങ്ങുന്നുണ്ടോ? അറിവിന്റെ ലോകത്തേക്ക് ചുവടുകൾ വെക്കുന്ന അവരിൽ അവധിക്കാലത്ത് തന്നെ ചില ശീലങ്ങൾ വളർത്താൻ ശ്രദ്ധിക്കണം...
![അവസരങ്ങൾ വിതച്ചു വിദ്യാർഥി സംരംഭകത്വം അവസരങ്ങൾ വിതച്ചു വിദ്യാർഥി സംരംഭകത്വം](https://reseuro.magzter.com/100x125/articles/11620/1323440/jX836oqdJ1685593309472/1685595911667.jpg)
അവസരങ്ങൾ വിതച്ചു വിദ്യാർഥി സംരംഭകത്വം
പഠന കാലയളവിൽ തന്നെ തൊഴിൽ സംരംഭം തുടങ്ങാൻ കഴിയും. അതിന് സഹായകമായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പദ്ധതികളുമുണ്ട്. അവസരങ്ങളുടെ ലോകമാണ് ഇന്ന് വിദ്യാർഥികളുടെ മുന്നിൽ...
![fizzy SoDa fizzy SoDa](https://reseuro.magzter.com/100x125/articles/11620/1323440/TVCdjnW2_1685548676248/1685551065342.jpg)
fizzy SoDa
കിളി പോയി, ആത്മാവേ പോ, ഉള്ളം കലക്കി... ഈ പേരുകൾ കേട്ടാൽ തന്നെ ആർക്കും അറിയാം സംഗതി നമ്മുടെ സോഡ സർബത്ത് ന്യൂജൻ ആയതാണെന്ന്. പലവിധ ഫ്ലേവറുകൾ സോഡയിൽ ചേർത്ത് കിടിലോൽക്കിടിലം പേരുമിട്ട് വിളമ്പും. എത്ര പരിഷ്കരിച്ചാലും ഉള്ളിലുള്ളത് സോഡ തന്നെ. അറിയാം സോഡ ചരിത്രം...
![ഇനിയുമുണ്ടൊരു ജന്മമെങ്കിൽ മക്കളേ, എനിക്കായി പിറക്കണം ഇനിയുമുണ്ടൊരു ജന്മമെങ്കിൽ മക്കളേ, എനിക്കായി പിറക്കണം](https://reseuro.magzter.com/100x125/articles/11620/1323440/dT7f0u_ut1685547718775/1685548627208.jpg)
ഇനിയുമുണ്ടൊരു ജന്മമെങ്കിൽ മക്കളേ, എനിക്കായി പിറക്കണം
ജീവിതത്തിലേക്ക് പിച്ചവെച്ചുതുടങ്ങും മുമ്പ് വിട്ടുപിരിഞ്ഞ മക്കൾ. അവരോടൊത്തുള്ള ഓരോ നിമിഷങ്ങളും ചെറുനനവോടെ ഓർത്തെടുക്കുന്ന ഒരമ്മ...
![ഹാപ്പിയാണ് ഈ കലപിലക്കൂട്ടം ഹാപ്പിയാണ് ഈ കലപിലക്കൂട്ടം](https://reseuro.magzter.com/100x125/articles/11620/1323440/kYTiJgetx1685546788127/1685547644028.jpg)
ഹാപ്പിയാണ് ഈ കലപിലക്കൂട്ടം
ആറു പെൺകുട്ടികളുടെ ഉമ്മ. മൂത്തയാൾക്ക് വയസ്സ് 12. ഇളയയാൾക്ക് ആറുമാസം. കാസർകോട് വിദ്യാനഗറിലെ ഈ വീട്ടിൽ തിരക്കൊഴിഞ്ഞിട്ട് ഒരു ടെൻഷൻ അടിക്കാൻ പോലും സമയമില്ലാതെ ഓടി നടക്കുന്നുണ്ട് തഹാനിയ...
![ഇതെന്തു ചിരിയിത്..... ഇതെന്തു ചിരിയിത്.....](https://reseuro.magzter.com/100x125/articles/11620/1323440/AlJecilZW1685542412642/1685542832957.jpg)
ഇതെന്തു ചിരിയിത്.....
എല്ലാ ആകുലതകളും അകറ്റുംവിധം ചിരിക്കാൻ നമ്മളിൽ എത്ര പേർക്കു കഴിയും. നൂറുകൂട്ടം പ്രശ്നങ്ങളാണോ ചിരിക്ക് തടസ്സം?. എങ്കിൽ മാനസിക സംഘർഷങ്ങളെല്ലാം ദൂരേക്ക് എറിഞ്ഞ് നിഷ്കളങ്കമായി ചിരിക്കാൻ പഠിപ്പിക്കുന്ന സുനിൽകുമാറിനെ പരിചയപ്പെടാം...
![ഇഷ്ടം ഇവരോട്... ഇഷ്ടം ഇവരോട്...](https://reseuro.magzter.com/100x125/articles/11620/1323440/-NYQ-jgUW1685460981184/1685461346359.jpg)
ഇഷ്ടം ഇവരോട്...
നവ്യയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒരറ്റത്ത് ചിരിയുടെ മാലപ്പടക്കവുമായി ഇന്നസെന്റിനെ കാണാം. മറ്റൊരറ്റത്ത് അഭിനയപാഠങ്ങൾ പകർന്ന് നെടുമുടി വേണുവും. ഓർമകളിൽ ഒരു മഴത്തുള്ളി നനവ്...
![മനം നിറക്കും ചിരി മനം നിറക്കും ചിരി](https://reseuro.magzter.com/100x125/articles/11620/1323440/-oZdxnXmw1685460304760/1685460940156.jpg)
മനം നിറക്കും ചിരി
ടെൻഷനാണ് മനസ്സാകെ. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലെന്ന് എല്ലാവരും പറയും. ഈ സംഘർഷ ജീവിതത്തിനിടയിൽ ബോധപൂർവം ഒരു ചിരി കൊണ്ടുവരാൻ ശ്രമിച്ചാലോ? മനസ്സും ശരീരവും നിറയുന്ന ചിരി...
![തീരാത്ത ത്രില്ലാണ് സിനിമ തീരാത്ത ത്രില്ലാണ് സിനിമ](https://reseuro.magzter.com/100x125/articles/11620/1323440/4PAYIwoTF1685457721186/1685459194063.jpg)
തീരാത്ത ത്രില്ലാണ് സിനിമ
തങ്ങളുടെ ഓരോ സിനിമയിലും ഒരു ആകാംക്ഷ ഒളിപ്പിച്ചിട്ടുണ്ടാകും ഈ പപ്പയും മകളും. പ്രേക്ഷകരെ സ്ക്രീനിലേക്ക് കണ്ണുചിമ്മാതെ മനസ്സർപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വ്വത്വസ്തത...
![അളവുകൾക്കപ്പുറത്തുണ്ട് അളവില്ലാത്ത നന്മ അളവുകൾക്കപ്പുറത്തുണ്ട് അളവില്ലാത്ത നന്മ](https://reseuro.magzter.com/100x125/articles/11620/1323440/v9vPa5D5r1685457359153/1685457692419.jpg)
അളവുകൾക്കപ്പുറത്തുണ്ട് അളവില്ലാത്ത നന്മ
യുക്തി അളന്നു കണക്കാക്കുമ്പോൾ ഹൃദയം അളവില്ലാതെ നൽകുന്നു. അന്യർ കാണാൻ വേണ്ടി ചെയ്യുന്നതിൽ ആത്മാർഥത ഉണ്ടാകണമെന്നില്ല
![അന്റാർട്ടിക്കയിൽ ഒരു വേനൽക്കാലത്ത് അന്റാർട്ടിക്കയിൽ ഒരു വേനൽക്കാലത്ത്](https://reseuro.magzter.com/100x125/articles/11620/1278748/SEfHId3S61682505626070/1682506235278.jpg)
അന്റാർട്ടിക്കയിൽ ഒരു വേനൽക്കാലത്ത്
രണ്ട് കാലങ്ങളാണ് ഭൂമിയുടെ തെക്കൻ അർധഗോളമായ അന്റാർട്ടിക്കയിൽ. ഒക്ടോബർ മുതൽ മാർച്ച് വരെ വേനൽ. മാർച്ച് മുതൽ ഒക്ടോബർ വരെ ശീതകാലം. വേനലിൽപോലും പകൽ -15 ഡിഗ്രിയാണ് തണുപ്പ്. വായിക്കാം തണുത്തുറഞ്ഞ ഒരു വേനൽക്കാല അനുഭവം...
![വായ് നോക്കു പ്രതിരോധശേഷി ഉയർത്തു വായ് നോക്കു പ്രതിരോധശേഷി ഉയർത്തു](https://reseuro.magzter.com/100x125/articles/11620/1278748/oKCH-8hFZ1682505310366/1682505599181.jpg)
വായ് നോക്കു പ്രതിരോധശേഷി ഉയർത്തു
വായ്ക്കകത്തെ ശുചിത്വം ഒരുപാട് രോഗങ്ങളെ പ്രതിരോധിക്കാനും ഇനി രോഗം ബാധിച്ചാൽ ചികിത്സ ഫലപ്രദമാകാനും സഹായിക്കും. വായ് ശുചിത്വം സൂക്ഷിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
![സീരിയസാണ് സിനിമ സീരിയസാണ് സിനിമ](https://reseuro.magzter.com/100x125/articles/11620/1278748/JmidUGpAE1682504922989/1682505279906.jpg)
സീരിയസാണ് സിനിമ
മിമിക്രി- ചാനൽ റിയാലിറ്റി ഷോയിലെ തകർപ്പൻ പെർഫോമൻസിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് സുമേഷ് ചന്ദ്രൻ. ദൃശ്യം 2ലെ സാബു എന്ന കഥാപാത്രം ഏറെ കൈയടി നേടിയിരുന്നു. ജൂനിയർ ആർട്ടിസ്റ്റിൽ തുടങ്ങി നായകനിലേക്കുള്ള സുമേഷിന്റെ വരവും ദൃശ്യത്തിലെ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്...
![മലമുകളിൽ ഒരു പേടിപ്പെടുത്തും രാത്രിയിൽ മലമുകളിൽ ഒരു പേടിപ്പെടുത്തും രാത്രിയിൽ](https://reseuro.magzter.com/100x125/articles/11620/1278748/N4aoWufNO1682504669012/1682504883615.jpg)
മലമുകളിൽ ഒരു പേടിപ്പെടുത്തും രാത്രിയിൽ
ഒരു ഉല്ലാസ യാത്ര കാറിന്റെ തകരാറുകൊണ്ട് മുടങ്ങിയ അനുഭവം വിവരിക്കുന്നു ലേഖിക
![ഒരു വഴിക്ക് ഇറങ്ങും മുമ്പ്.. ഒരു വഴിക്ക് ഇറങ്ങും മുമ്പ്..](https://reseuro.magzter.com/100x125/articles/11620/1278748/azh0YDc1B1682504282883/1682504645664.jpg)
ഒരു വഴിക്ക് ഇറങ്ങും മുമ്പ്..
അവധിക്കാലത്ത് യാത്ര പോകുമ്പോൾ സ്വന്തം വാഹനത്തിന്റെ കണ്ടീഷൻ നിർബന്ധമായും പരിശോധിക്കണം. പാതിവഴിയിൽ തകരാർ സംഭവിച്ചാൽ പരിഹരിക്കാനും യാത്ര മുടങ്ങാതിരിക്കാനും വഴികളുണ്ട്...
![സ്വപ്നങ്ങളുടെ ചിറകിലേറി .... സ്വപ്നങ്ങളുടെ ചിറകിലേറി ....](https://reseuro.magzter.com/100x125/articles/11620/1278748/VsEFFqP5u1682501611916/1682502110371.jpg)
സ്വപ്നങ്ങളുടെ ചിറകിലേറി ....
35 വർഷമായി വീൽചെയറിലാണ് എസ്.എം. സാദിഖിന്റെ ജീവിതം. എങ്കിലും സ്വയം ഡ്രൈവ് ചെയ്ത് ഏറെ ദൂരങ്ങൾ സഞ്ചരിക്കും. അടുത്തിടെ തന്റെ പ്രിയപ്പെട്ടവരെയും കൂടെക്കൂട്ടി അദ്ദേഹം നടത്തിയ യാത്രയുടെ വിശേഷങ്ങൾ...
![നോർത്ത് ഈസ്റ്റിലൂടെ ഒരു കൂട്ടുകുടുംബ യാത്ര നോർത്ത് ഈസ്റ്റിലൂടെ ഒരു കൂട്ടുകുടുംബ യാത്ര](https://reseuro.magzter.com/100x125/articles/11620/1278748/n7U9dMLBl1682433252613/1682434068033.jpg)
നോർത്ത് ഈസ്റ്റിലൂടെ ഒരു കൂട്ടുകുടുംബ യാത്ര
മഹാത്മഗാന്ധി മാർഗിലൂടെ നടക്കാതെ ഗാങ്ടോക് യാത്ര പൂർണമാകില്ല
![കീശയിലൊതുങ്ങും യാത്രകൾ കീശയിലൊതുങ്ങും യാത്രകൾ](https://reseuro.magzter.com/100x125/articles/11620/1278748/PwPwAIByM1682432404563/1682433243925.jpg)
കീശയിലൊതുങ്ങും യാത്രകൾ
അവധിക്കാല യാത്ര സ്പെഷൽ
![രാരീ.. രാരിരം രാരീ.. രാരിരം](https://reseuro.magzter.com/100x125/articles/11620/1278748/InOWIJOdJ1682431896825/1682432373368.jpg)
രാരീ.. രാരിരം
കുഞ്ഞ് വിരൽ കുടിക്കുമ്പോൾ അത് വിലക്കണമോയെന്ന് കരുതി വലയാറുണ്ട് അമ്മമാർ. വിരൽ കുടിക്കുന്നതിലൂടെ കുഞ്ഞ് സ്വയം സാന്ത്വനം കണ്ടെത്തുകയാണ്. അതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല...
![വണ്ടറടിപ്പിക്കും കിഡ്സ് വണ്ടറടിപ്പിക്കും കിഡ്സ്](https://reseuro.magzter.com/100x125/articles/11620/1278748/nlVhLiYcS1682429751020/1682431784333.jpg)
വണ്ടറടിപ്പിക്കും കിഡ്സ്
സ്കൂൾ അടച്ചു. വീട്ടിലെ കുട്ടിക്കുറുമ്പുകളെ എങ്ങനെ കേടുപാടുകളില്ലാതെ നോക്കുമെന്ന് വേവലാതിപ്പെടുന്ന മാതാപിതാക്കൾ ഇഷാനും ഒർഹാനും നടത്തുന്ന സ്റ്റെണ്ടുകൾ കണ്ടാൽ ഞെട്ടും. പരിശീലനത്തിലൂടെ ഇവർ നേടിയ കഴിവുകൾ ഇന്ന് കാഴ്ചക്കാർക്ക് ഹരമാണ്....
![കൂട്ടുകൂടാം, കുടുംബത്തോട് കൂട്ടുകൂടാം, കുടുംബത്തോട്](https://reseuro.magzter.com/100x125/articles/11620/1278748/gDoEgTYgN1682428150000/1682428733962.jpg)
കൂട്ടുകൂടാം, കുടുംബത്തോട്
ഈ ആഘോഷക്കാലത്ത് മൊബൈൽ സന്ദേശങ്ങളായി ആശംസകൾ അയക്കുന്നതും വായിക്കുന്നതും ഒഴിവാക്കി ബന്ധുക്കളെയും സുഹൃത്തുക്കളെയും നേരിട്ടുകണ്ട് സന്തോഷം പങ്കിടാം. അങ്ങനെ അണുകുടുംബമായി നിലനിൽക്കെത്തന്നെ കൂട്ടുകുടുംബത്തിന്റെ രസവും സന്തോഷവും ഐക്വവും തിരിച്ചുപിടിക്കാം...
![ഈസ്റ്റർ ഓർമകളിലെ നിറങ്ങൾ ഈസ്റ്റർ ഓർമകളിലെ നിറങ്ങൾ](https://reseuro.magzter.com/100x125/articles/11620/1278748/5t2zLVrUY1682420406662/1682428140726.jpg)
ഈസ്റ്റർ ഓർമകളിലെ നിറങ്ങൾ
മനസ്സിലെ ഓർമക്കെട്ടുകളിൽനിന്ന് ഈസ്റ്റർ വിശേഷങ്ങൾ പങ്കുവെക്കുകയാണ് എഴുത്തുകാരി ആനി വള്ളിക്കാപൻ. കുരുത്തോലയുടെ തുഞ്ചം നുള്ളി പ്രാർഥിച്ച് കുരിശുവെച്ച് പുഴുങ്ങിയെടുക്കുന്ന ഇണ്ടറിയപവും പെസഹാപാലും വിശുദ്ധമായ ഒരു വലിയ ഓർമപുതുക്കലിന്റെ പ്രതീകമാണ്...
![പെരുത്തുണ്ട് പെരുന്നാൾ കിസ്സകൾ പെരുത്തുണ്ട് പെരുന്നാൾ കിസ്സകൾ](https://reseuro.magzter.com/100x125/articles/11620/1278748/46_S0stPs1682417605136/1682420392433.jpg)
പെരുത്തുണ്ട് പെരുന്നാൾ കിസ്സകൾ
ഏത് ആഘോഷത്തിനും അഞ്ച് തലമുറകൾ ഒത്തുകൂടും കണ്ണൂർ സിറ്റിയിലെ പുതിയപീടികയിൽ തറവാട്ടിൽ. വല്യുമ്മ സൈനബിക്ക് ചുറ്റും കഥകളും വിശേഷങ്ങളും നിറയും. ആ ഒത്തുകൂടലിലുണ്ട് ഒരു പെരുന്നാൾ രാവിന്റെ മൊഞ്ച്...
![പറഞ്ഞാൽ തീരില്ല പന്യൻ കഥകൾ പറഞ്ഞാൽ തീരില്ല പന്യൻ കഥകൾ](https://reseuro.magzter.com/100x125/articles/11620/1278748/-d56UyOfU1682415217818/1682417580329.jpg)
പറഞ്ഞാൽ തീരില്ല പന്യൻ കഥകൾ
വിഷു ആഘോഷത്തിന്റെ വിശേഷങ്ങൾ അറിയാനാണ് പന്ന്യൻ രവീന്ദ്രനെ കാണാൻ ഇറങ്ങിയത്. വർത്തമാനം തുടങ്ങിയപ്പോൾ ഒരുപാട് കഥകൾ കേട്ടു. മനുഷ്യപ് നിറഞ്ഞ നന്മയുടെ കഥകൾ...
![സ്നേഹനൂലുകളാൽ പണിയുന്ന കോട്ട സ്നേഹനൂലുകളാൽ പണിയുന്ന കോട്ട](https://reseuro.magzter.com/100x125/articles/11620/1278748/7AypAP1WG1681473639022/1681473958926.jpg)
സ്നേഹനൂലുകളാൽ പണിയുന്ന കോട്ട
കൂട്ടുകുടുംബത്തിൽ, പ്രായമായവർ മാത്രമല്ല സംരക്ഷിക്കപ്പെടുന്നത്. അവരുടെ അനുഭവങ്ങൾ ചെറുപ്പക്കാരെ ചതിക്കുഴികളിൽ നിന്ന് സുരക്ഷിതരാക്കും
![കല്ലുകളിൽ ചരിത്രമെഴുതിയ ഹംപിയിലേക്ക്... കല്ലുകളിൽ ചരിത്രമെഴുതിയ ഹംപിയിലേക്ക്...](https://reseuro.magzter.com/100x125/articles/11620/1236676/kzyV237b81678545554046/1678546370560.jpg)
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപിയിലേക്ക്...
ശിൽപങ്ങളും കൊട്ടാരങ്ങളും മണ്ഡപങ്ങളും നിറഞ്ഞ് അഴകു ചാർത്തുന്ന ക്ഷേത്ര ശേഷിപ്പുകളുടെ വിശാലഭൂമികയാണ് ഹംപി. കാഴ്ചകൾ കണ്ടുതീരാത്ത ഇടം. ഓരോ കല്ലിലും വിസ്മയം നിറച്ച പുരാതന നഗരത്തിലേക്കൊരു യാത്ര...
![mallu trucker ഓൺലൈൻ mallu trucker ഓൺലൈൻ](https://reseuro.magzter.com/100x125/articles/11620/1236676/-x0NZG_YT1678532501216/1678533307732.jpg)
mallu trucker ഓൺലൈൻ
കാനഡയിൽ ചരക്കുലോറി ഓടിച്ച് മികച്ച ജീവിതമാർഗം കണ്ടെത്തുന്ന മലയാളി യുവതി. ഭാര്യയുടെ ഇഷ്ട പാഷന് തുണയേകാൻ ജോലിയിൽനിന്ന് അവധിയെടുത്ത് കൂടെക്കൂടിയ ഭർത്താവ്. ഈ ചലഞ്ചിങ് കരിയർ വിശേഷങ്ങൾ പങ്കുവെക്കാൻ ഇവരുടെ യൂട്യൂബ് ചാനലും...
![ക്ലാസിക്കൽ ഡാൻസർ ഹൈടെക് ക്ലാസിക്കൽ ഡാൻസർ ഹൈടെക്](https://reseuro.magzter.com/100x125/articles/11620/1236676/1DcyG3Bu61678529209933/1678532137537.jpg)
ക്ലാസിക്കൽ ഡാൻസർ ഹൈടെക്
ഡിജിറ്റൽ ലേണിങ്ങിലേക്ക് ലോകം തിരിയുന്നതിനും വർഷങ്ങൾക്കു മുമ്പ് മുതൽ ശാസ്ത്രീയ നൃത്തത്തിൽ ഓൺലൈൻ ക്ലാസുകളുമായി സജീവമാണ് കലാക്ഷേത്ര രഞ്ജിത ശ്രീനാഥ്