CATEGORIES
فئات
മനോഹരമായ ഒരു ലോംഗ് ഡിസ്റ്റന്റ് റിലേഷൻ
യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ കണ്ടന്റ് ക്രിയേറ്ററാണ് അസ്ല മാർലി എന്ന ഹില. ചോദിക്കാൻ മടിക്കുന്നതും എന്നാൽ അറിയണമെന്ന് ആഗ്രഹിക്കുന്നതുമായ വിഷയ ങ്ങളെക്കുറിച്ചെല്ലാം അസ്ല തന്റെ ചാനലിലൂടെ സംസാരിക്കാറുണ്ട്. മാനസികമായി തകർന്ന ഘട്ടത്തിൽ ജീവിതത്തിലേക്ക് കൈപിടിച്ച് അസ്ലയെ ചേർത്തുനിർത്തിയ പങ്കാളിയാണ് അംജീഷ്. യു.കെയിൽ ജോലി ചെയ്യുന്ന അംജീഷിന്റെയും അസ്ലയുടെയും വിവാഹം സോഷ്യൽ മീഡിയയും ആഘോഷിച്ചിരുന്നു. വിവാഹശേഷം വിശേഷങ്ങളുമായി ഇരുവരും \"മഹിളാരത്നത്തിനൊപ്പം...
ആഹ്ലാദപൂത്തിരിയുടെ മധുരസ്മരണയിൽ ദീപാവലി
നന്മയുടെ പ്രകാശം ചൊരിയുന്ന ചിരാതുകളുടെ ആഘോഷമായ ദീപാവലിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.
വായിലെ വരൾച്ച ഇല്ലാതാക്കാൻ
ഈ അവസ്ഥയിൽനിന്ന് മോചനം നേടാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
എഴുത്തിനോട് കമ്പമാണ്...- ഊർമിള ഉണ്ണി -
സിനിമ കുറഞ്ഞുവന്ന സമയത്താണ് ഞാൻ സീരിയലിൽ സജീവമായതെങ്കിലും രണ്ടു മേഖലയും എനിക്കേറെ പ്രിയപ്പെട്ടതാണ്.
നല്ല ആഹാരം നല്ല ആരോഗ്യം
കുട്ടികൾ മുതൽ ജോലിക്കു പോകുന്നവർ വരെ പലരും ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് രാവിലത്തെ ഭക്ഷണം(പ്രാതൽ) ഒഴിവാക്കുന്നതാണ്
നവരാത്രി നക്ഷത്രങ്ങൾപോലെ നടനകലാകാരികൾ
ഇവിടെയിപ്പോൾ അഭിനേത്രികളായ സുമി റാഷിക്കും അങ്കിതയും ഒരുമിച്ചുണ്ട്. കലാരംഗത്ത് പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ രണ്ടു പേരോടുമായി ചോദിച്ചു.
മധുബാനി വരയിലെ അത്ഭുതം
മധുബാനി വരയിലൂടെ വേൾഡ് കലാം ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും നേടി അന്ന മത്തായി
കലയാണ് ഞങ്ങളുടെ നിധി ഹരീഷ് - ബിന്ദു പേരടി
മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒത്തിരി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഹരീഷ് പേരടി മഹിളാരത്നം' വായനക്കാരുമായി എന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്
പച്ചക്കറികളും പഴങ്ങളും സൗന്ദര്യത്തിന്
വെള്ളരിക്കാനീരിൽ രക്തചന്ദനം ചേർത്ത് പുരട്ടിയാൽ മുഖത്തെ കറുത്തപാടുകൾ അകലും.
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ
ഇന്ന് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്തവരായി ആരും ആരും തന്നെയില്ലായെന്ന് പറയാം.
ഒരു അടിപൊളി കോമ്പോ ബോളിയും പാലടയും
കേരളത്തിന്റെ ആഘോഷങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമായി മാറിക്കൊണ്ടിരിക്കുകയാണ്
പ്രായാധിക്യം കുറയ്ക്കാൻ
അമിതമായ മേക്കപ്പും ഫാഷനും നന്നല്ല.
7 തരം വിശ്രമം
മനസ്സിനും വേണം വിശ്രമം
ഭക്ഷണ ആർത്തി എന്ന അപകടം
ഈ അവസ്ഥയുടെ യഥാർത്ഥ കാരണം ദുരൂഹമാണ്
അന്ന് ആർ.ജെ ഇന്ന് അഭിനേത്രി
ഇപ്പോഴുള്ള ജീവിതം പൂർണ്ണമായി എൻജോയ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് നിൽജ സംസാരിച്ചുതുടങ്ങി.
സമയം ഏറെ പ്രധാനം ഡോ. വി.പി. ഗംഗാധരൻ 6 ഡോ. ചിത്രതാര
എപ്പോഴും ചിരിച്ചുകൊണ്ടുമാത്രമിരുന്നാൽ രോഗം ഒരിക്കലും ഭേദമാകില്ല. പക്ഷേ പോസിറ്റീവായ കാര്യങ്ങൾ ആലോചിക്കുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും
അക്ഷരവെളിച്ചം ചൊരിയുന്ന ആഘോഷം
ദേവിയെ പ്രീതിപ്പെടുത്തുക എന്നതാണ് പ്രധാനം
ഒരു പുഞ്ചിരിക്കപ്പുറം....
ആൽഫി പഞ്ഞിക്കാരൻ
ചാരങ്ങാട്ടെ ശേഖരൻ ആളൊരു ഇന്ദുചൂഡനാണ്
ഗൗരീശങ്കരം ഫെയിം ബിൽജിൻ തോമസ് മനസ്സുതുറക്കുന്നു...
ദാണ്ഡിയാ റാസ് നൃത്തങ്ങൾ
പരമ്പരാഗതമായി പുരുഷന്മാർ മാത്രം അവതരിപ്പിക്കുന്ന ദാണ്ഡിയ റാസ് ആധുനിക ഗർബയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
7 മാസം മാത്രമുള്ള വികാശിനിയ്ക്കും 97 വയസ്സുള്ള ഗൗരിക്കുട്ടിയമ്മയ്ക്കും അമ്മ
യാത്രയ്ക്കിടയിൽ കിട്ടിയ അമ്മ
സുമറാണിയായ താമര
ഹൈബ്രിഡ് താമര നൂറുതരത്തിൽ കൂടുതലുണ്ട്. അവയെ ട്രോപ്പിക്കൽ, സെമി ട്രോപ്പിക്കൽ, ഹാർഡികൾ എന്നിങ്ങനെ തരംതിരിക്കാം
സെൽഫ് പ്രൊമോഷൻ വേദികളാണ് സോഷ്യൽ മീഡിയ മാളവികാ മോഹനൻ
പട്ടം പോലെയാണ് എന്റെ ആദ്യസിനിമ
പിടിയും കോഴിക്കറിയും (മലബാർ സ്റ്റൈൽ)
വറുത്തരച്ച കോഴിക്കറി
ചർമ്മസൗന്ദര്യത്തിന് ബദാം
വിറ്റാമിൻ ഇയുടെ കുറവുകാരണം കണ്ണിനു താഴെ കറുപ്പ് അനുഭവപ്പെടാം
ഡിഹൈഡ്രേഷൻ തടയാം
വേനൽക്കാലത്ത് സൂര്യപ്രകാശം നേരിട്ട് നമ്മുടെ ശരീരത്തിൽ ഏൽക്കുന്നതിനാൽ സോഡിയം, പൊട്ടാസ്യം എന്നിവ അടങ്ങിയ ഇലക്ട്രോലൈറ്റുകൾ നമ്മുടെ ശരീരത്തിന് ആവശ്യമായി വരുന്നു
നിറപുഞ്ചിരിയും ലാളിത്യവുമായി
ഇൻഡ്യയിൽ ഏറ്റവും വൃത്തിയും വെടിപ്പുമുള്ള ഒരു നഗരമായിട്ടാണ് ഇൻഡോർ അറിയപ്പെടുന്നത്.
ഒരു തപസ്യയായി ചുമർചിത്രകലയും സാരികളും
2006 ൽ രാധാമാധവ ചിത്രം മ്യൂറൽ പെയിന്റിംഗിലൂടെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ഈ രംഗത്തേയ്ക്ക് തുടക്കം കുറിച്ചതെന്ന് ദേവി പറഞ്ഞു
ദേവസേന പോലൊരു വേഷം ചെയ്യണം
മലയാളത്തിൽ തുടങ്ങി ഇപ്പോൾ തെലുങ്കിൽ തിരക്കുള്ള അഭിനേത്രിയായി മാറിയിരിക്കുകയാണ് അപർണ്ണ ജനാർദ്ദനൻ
വിമർശനങ്ങളിൽ വേണ്ടത് മാന്യതയാണ് മനീഷ കെ.എസ് --
പൂക്കാലം വരവായി എന്ന പരമ്പരയിലെ വില്ലത്തി വേഷത്തിലൂടെയാണ് മനീഷ സ്വീകരണമുറിയിലെ സ്ഥിരം സാന്നിധ്യമായത്