CATEGORIES
Categorías
തടിപ്പണി...പാളിച്ചകളില്ലാതെ
ചെലവ് കുറച്ചും ഈടുനിൽക്കുന്ന രീതിയിലും തടി ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടുപണിക്ക് ഈ തടികൾ
ചില മരങ്ങൾ വീടുപണിയിൽ ഉൾപ്പെടുത്താമെന്ന് മനസ്സിലാക്കിയിട്ട് അധിക കാലമായിട്ടില്ല. അത്തരം തടികൾ പരിചയപ്പെടാം
ഒന്നല്ല, ഒരായിരം പുഞ്ചിരിപ്പൂക്കൾ
124 വീടുകൾ, സ്കൂൾ, കമ്യൂണിറ്റി സെന്റർ... ഭൂകമ്പത്തിൽ തകർന്ന ഒരു ഗ്രാമം അപ്പാടെ പുനർനിർമിക്കുകയായിരുന്നു ഇവിടെ
കിണറ്റിലെ പാറ പൊട്ടിക്കാൻ അനുമതി വേണോ?
രാസവസ്തുക്കൾ ഉപയോഗിച്ചും രണ്ടു രീതിയിൽ കിണറിനുള്ളിലെ സ്ഫോടനം നടത്തിയും പാറ നീക്കം ചെയ്യാം
ഒന്നും ഒന്നും വല്യ ഒന്ന്
കലാഭവൻ ഷാജോണിന്റെ പുതിയ അപാർട്മെന്റ് വിശേഷങ്ങൾ... രണ്ട് ഫ്ലാറ്റ് കൂട്ടിച്ചേർത്ത് ഒന്നാക്കിയപ്പോൾ...
കണ്ണിനു കണിയായി ഓറഞ്ച് ട്രംപെറ്റ് കീപർ
തീജ്വാലപോലെ തിളങ്ങുന്ന പൂങ്കുലകളുമായി ഓറഞ്ച് ട്രംപെറ്റ് ക്രീപർ ഉദ്യാനങ്ങൾക്ക് നിറപ്പകിട്ടേകുന്നു
മാറ്റം സാധ്യമാണ്
സർക്കാർ കെട്ടിടങ്ങൾ ഒരിക്കലും നമ്മളെത്തേടി വരില്ല; നമ്മൾ അവയെത്തേടി ചെല്ലണം
Kitchen 2023
അടുക്കളയുടെ ഡിസൈൻ, മെറ്റീരിയൽ, ഉപകരണങ്ങൾ തുടങ്ങിയവയിലെ പുതിയ വിശേഷങ്ങൾ അറിയാം !
പൊളിഞ്ഞു തുടങ്ങിയ വീടിന്റെ പുനർജന്മം
കഴിയുന്നത്ര പുനരുപയോഗം നടത്തിയാണ് ഈ വീടിനെ 1300 ൽ നിന്ന് 3000 ചതുരശ്രയടിയായി പുതുക്കിയത്
പത്തു ലക്ഷത്തിനു പത്തരമാറ്റ് വീട്
നിർമാണവസ്തുക്കളുടെ വിവേകപൂർവമായ ഉപയോഗത്തിലൂടെ ചെലവ് കൈപ്പിടിയിലൊതുക്കി
മാവിനെ ചുറ്റി മധുരസ്മരണകൾ
ഹൈവേ വികസനം നഷ്ടപ്പെടുത്തിയ രണ്ട് സെന്റിൽ മുത്തശ്ശിമാവിനു ചുറ്റും നിർമിച്ച വീട് തറവാടിന്റെ ഓർമയ്ക്ക്
മനസ്സുവച്ചാൽ ചെലവ് കുറയ്ക്കാം
വീടിന്റെ സ്ട്രക്ചർ നിർമിക്കുമ്പോൾ അബദ്ധങ്ങൾ പറ്റാതിരിക്കാനും ചെലവ് കുറയ്ക്കാനും വിദഗ്ധർ നൽകുന്ന 10 നിർദേശങ്ങൾ
വീട്ടിലെ വൈദ്യുതി സുരക്ഷിതമാണോ?
താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾ സ്വയം ചോദിച്ചു നോക്കൂ.താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾ സ്വയം നിങ്ങളുടെ വീട് സുരക്ഷിതമാണോ ചോദിച്ചു നോക്കൂ.
ഫ്ലാറ്റും വില്ലയും പണി തരുമോ?
ഫ്ലാറ്റ് അല്ലെങ്കിൽ വില്ല വാങ്ങുക എന്നാൽ വളരെ എളുപ്പമുള്ള കാര്യമാണെന്നാണോ കരുതുന്നത്?
വീടിനുള്ളിലെ വനചിത്രം
തുണിയും പെയിന്റും ഉപയോഗിച്ച് മുളംകാടും റെസിൻ ഫോം കൊണ്ട് പാറക്കൂട്ടവും വീടിനുള്ളിൽ സൃഷ്ടിച്ചു രജീഷ് ഉണ്ണി
ഇതാണ് ‘കടലാസു പുലി'
കടലാസു കൊണ്ട് വിസ്മയങ്ങൾ തീർക്കുന്ന അബ്ദുൾ റബ്ബിനെ പരിചയപ്പെടാം
പൊൻവെയിലുണ്ണും പൂമ്പാറ്റ
തുമ്പി, പൂമ്പാറ്റ, തേൻകുപ്പി ഇങ്ങനെ പൂന്തോട്ടത്തിന് അഴകു പകരുന്ന രൂപങ്ങളാണ് പുതിയ ഗാർഡൻ സോളർ വിളക്കുകൾക്ക്
ഹോം ലോൺ എടുക്കും മുൻപ്
വായ്പാനിരക്കിലെ വ്യത്യാസം, പുതിയ ഇൻകംടാക്സ് വ്യവസ്ഥകൾ... നന്നായി ആലോചിച്ചു വേണം ലോൺ എടുക്കാൻ
ചെടിക്കൊരു കളിമൺ ഗുളിക
ചെടിയുടെ വേരുകൾക്ക് ഓക്സിജനും ആവശ്വത്തിന് വെള്ളവും നൽകി ആരോഗ്വത്തോടെ നിലനിർത്തുന്നു ക്ലേ ബോൾസ്
ചുമരലങ്കരിക്കാൻ പ്ലാന്റർ ബോക്സ്
ചിത്രകാരനായ ബോബി യാദൃച്ഛികമായാണ് പുതിയ ഹോബിയിലേക്ക് എത്തിപ്പെട്ടത്
മാറ്റം അറിയാതെ വന്ന മാറ്റം
98 വർഷം പ്രായമായ വീടിന്റെ തനിമയെ ബാധിക്കാതെ പുതിയ ജീവിതശൈലിക്കു വേണ്ട ഘടകങ്ങൾ കൂട്ടിച്ചേർത്തപ്പോൾ
ഗോവൻ സ്റ്റോറി
ഒരേപോലെ രണ്ട് സ്ഥലങ്ങൾ ലോകത്തൊരിടത്തുമില്ല. വീടിരിക്കുന്ന സ്ഥലത്തിന്റെ സവിശേഷതകളെ ആഘോഷിക്കണം
മാറി ചിന്തിക്കു ചെലവ് കുറയ്ക്കാം
വ്യത്യസ്തമായി ചിന്തിക്കുന്ന ചിലർ അവരുടെ ആശയങ്ങൾ ചെലവു നിയന്ത്രിച്ച് ഭംഗിയുള്ള വീട് സമ്മാനിക്കുന്നു
അതിജീവിക്കാൻ വഴികളുണ്ട്
വീടുനിർമാണച്ചെലവ് നിയന്ത്രിക്കാൻ വിദഗ്ധർ നൽകുന്ന ആറ് നിർദേശങ്ങൾ
നടുവൊടിച്ച് വിലക്കയറ്റം
രണ്ടുമാസത്തിനുള്ളിൽ ചതുരശ്രയടിക്ക് 450 രൂപ വരെ ചെലവ് കൂടി. 1500 സ്ക്വയർഫീറ്റ് വീട് തീർക്കാൻ വേണ്ടത് അരക്കോടി
രണ്ട് സെന്റിലെ വിസ്മയം
ഒരു തുണ്ട് സ്ഥലം പോലും പാഴാക്കാത്ത ഡിസൈൻ. ചുമര് ഒഴിവാക്കാൻ ചുമരലമാര എന്ന നയം പിന്തുടർന്ന ഇന്റീരിയർ
Holiday Home
ഇത്രയും മനോഹരമായ പുഴയുള്ളപ്പോൾ മറ്റ് അലങ്കാരങ്ങളുടെ ആവശ്യമേയില്ല. പുഴയാണ് ഇവിടെ ഹൈലൈറ്റ്
Bay Window
പുതിയ വീടുകളിൽ ഒഴിച്ചു കൂടാനാകാത്ത ഘടകമായി മാറുന്നു ബേ വിൻഡോ
ഭാവിയുടെ പരീക്ഷണശാല
ജീവിതശൈലി, ആശയവിനിമയം, സ്വകാര്യതയെ സംബന്ധിച്ച കാഴ്ചപ്പാട് എന്നിവയിലെ മാറ്റങ്ങൾ ഡിസൈനിലും പ്രതിഫലിക്കണം
The Vincents' trait
സിനിമ-സീരിയൽ റിയാലിറ്റിഷോ താരമായ റോൺസൻ വിൻസെന്റ് വീട് എന്ന തന്റെ പാഷനെക്കുറിച്ച്...