CATEGORIES
Categorías
![വി.ഐ.പി ശിഷ്വർക്കിടയിലെ ‘ലോ’യൽ മാൻ വി.ഐ.പി ശിഷ്വർക്കിടയിലെ ‘ലോ’യൽ മാൻ](https://reseuro.magzter.com/100x125/articles/11620/1429048/FxgT_JorG1694153507048/1694255976080.jpg)
വി.ഐ.പി ശിഷ്വർക്കിടയിലെ ‘ലോ’യൽ മാൻ
രണ്ടു പതിറ്റാണ്ടിലധികം നീളുന്ന അധ്യാപന ജീവിതത്തിനിടെ കേരള രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പെടെ ആയിരക്കണക്കിന് ശിഷ്യന്മാരുള്ള അപൂർവം അധ്യാപകരിൽ ഒരാളാണ് തിരുവനന്തപുരം ലോ കോളജ് അധ്യാപകനായ സജികുമാർ...
![Arunima This time to Africa Arunima This time to Africa](https://reseuro.magzter.com/100x125/articles/11620/1429048/5Lcb9CQy51694154146788/1694254776075.jpg)
Arunima This time to Africa
അരുണിമയുടെ പ്രഫഷനും പാഷനും ജീവിതവുമെല്ലാം യാത്രയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലൂടെ സൈക്കിളിൽ സോളോ ട്രിപ് നടത്തുകയാണ് ഈ പാലക്കാട്ടുകാരി...
![നിർഭയരായി പറക്കട്ടെ മക്കൾ നിർഭയരായി പറക്കട്ടെ മക്കൾ](https://reseuro.magzter.com/100x125/articles/11620/1429048/gUKXXpzKl1694150297070/1694176682956.jpg)
നിർഭയരായി പറക്കട്ടെ മക്കൾ
ഓരോ കുഞ്ഞും പുഞ്ചിരി തൂകി പുതിയ ലോകത്തേക്ക് പറന്നുയരുന്ന കാലം വരണം. അവർ നിർഭയരായിരിക്കണം. മനുഷ്യപ്പറ്റിന്റെ നനുപ്പും നനവുമുള്ളവരാകണം
![മക്കയിലേക്കുള്ള കാലടികൾ മക്കയിലേക്കുള്ള കാലടികൾ](https://reseuro.magzter.com/100x125/articles/11620/1429048/JZvJNlsJ01694155148707/1694176320903.jpg)
മക്കയിലേക്കുള്ള കാലടികൾ
370 ദിവസം കൊണ്ട് ആറ് രാജ്യങ്ങളിലൂടെ 8640 കിലോമീറ്റർ നടന്ന് ഹജ്ജ് നിർവഹിച്ച് ആത്മനിർവൃതി നേടിയതിന്റെ സന്തോഷത്തിലാണ് ശിഹാബ് ചോറ്റൂർ. യാത്രയിൽ അഭിമുഖീകരിക്കേണ്ടിവന്ന മധുരവും കയ്പും നിറഞ്ഞ അനുഭവങ്ങളോരോന്നും അദ്ദേഹം ഓർത്തെടുക്കുന്നു...
![ആരോഗ്യം അടുക്കളയിൽ ആരോഗ്യം അടുക്കളയിൽ](https://reseuro.magzter.com/100x125/articles/11620/1429048/3ikGxebeh1694155745797/1694175681490.jpg)
ആരോഗ്യം അടുക്കളയിൽ
രോഗദുരിതങ്ങളില്ലാത്ത ആരോഗ്യ ജീവിതം ഉറപ്പാക്കാൻ നമ്മുടെ അടുക്കളയിൽ ഉറപ്പാക്കേണ്ട ചില നല്ല ശീലങ്ങൾ ഇതാ...
![ചങ്കാണ്.ചങ്കിലാണ്. ചങ്കാണ്.ചങ്കിലാണ്.](https://reseuro.magzter.com/100x125/articles/11620/1395321/B1RjP512P1691747617850/1691749214565.jpg)
ചങ്കാണ്.ചങ്കിലാണ്.
സുഹൃത്തുക്കൾ നമ്മുടെ പെരുമാറ്റത്തെയും ധാരണകളെയും ജീവിതവീക്ഷണത്തെയും സ്വാധീനിക്കുന്നുണ്ട്. ഫോൺ ചതുരത്തിന്റെ നിശ്ചതനത്വത്തിലേക്ക് ഉൾവലിയുന്ന ഇക്കാലത്ത്, ഗാഢസൗഹൃദങ്ങളുടെ പ്രയോജനങ്ങൾ അറിഞ്ഞിരിക്കാം...
![മനസ്സിൽ നിറയും തിരുവോണത്തോണികൾ മനസ്സിൽ നിറയും തിരുവോണത്തോണികൾ](https://reseuro.magzter.com/100x125/articles/11620/1395321/er2q2CR7h1691746602706/1691747597022.jpg)
മനസ്സിൽ നിറയും തിരുവോണത്തോണികൾ
ഒരു ഓണപാട്ടിലൂടെ മലയാളി മനസ്സുകളിലേക്ക് തുഴഞ്ഞു കയറിയതാണ് ഗായിക ചിത്ര അരുൺ. ഇനിയേത് ഓണം പിറന്നാലും ആ പാട്ട് മൂളുന്നവർ ഇവിടെയുണ്ടാകും...
![തിരുവാവണി രാവിന്റെ പാട്ടുകാരൻ തിരുവാവണി രാവിന്റെ പാട്ടുകാരൻ](https://reseuro.magzter.com/100x125/articles/11620/1395321/ZjjeM1Ef21691739226968/1691746583274.jpg)
തിരുവാവണി രാവിന്റെ പാട്ടുകാരൻ
പൊന്നോണം ഇത്രമേൽ മലയാളികൾക്ക് ഗൃഹാതുര ചിന്തകൾ ഉണർത്തുന്നതിന് പിന്നിൽ ചില പാട്ടുകളുണ്ട്. അതിൽ 'തിരുവാവണി രാവി'ന്റെ പാട്ടുകാരൻ മനസ്സ് തുറക്കുന്നു, ഓണവും ജീവിതവും പറഞ്ഞുകൊണ്ട്...
![പങ്കുവെക്കുന്നു നമ്മെ തന്നെ പങ്കുവെക്കുന്നു നമ്മെ തന്നെ](https://reseuro.magzter.com/100x125/articles/11620/1395321/4ZLHlmC7_1691738522599/1691739161935.jpg)
പങ്കുവെക്കുന്നു നമ്മെ തന്നെ
കൈ വെള്ളയിൽ ഒതുങ്ങുന്ന ഫോണു കളിൽ കണ്ണാഴ്ത്തി ഇരിക്കവേ അതിനുള്ളിൽ നാം കാണുന്നതും വായിക്കുന്നതുമാണ് ലോകമെന്ന് തോന്നിപ്പോകുന്നുണ്ടോ?
![തകരുവാൻ വയ്യ തകരുവാൻ വയ്യ](https://reseuro.magzter.com/100x125/articles/11620/1361262/QiKiaXUaS1689948178269/1689951642754.jpg)
തകരുവാൻ വയ്യ
മറ്റൊരാളെ ആശ്രയിച്ചാകണമോ നമ്മുടെ ജീവിതം. വിവാഹ മോചനം, ഗാർഹിക പീഡനം, തൊഴിലിടത്തിലെ അവഹേളനങ്ങൾ എന്നിവയിൽ തകരുവാൻ വിട്ടുകൊടുക്കേണ്ടതല്ല ആരുടെയും സമയവും കാലവും. അതിജീവനത്തിന്റെ മഹാപാഠങ്ങൾ അറിയാനും മനസ്സിലാക്കാനും ചുറ്റിലുമുണ്ട് അനേകം ജീവിതങ്ങൾ...
![ഭാവന IN ACTION ഭാവന IN ACTION](https://reseuro.magzter.com/100x125/articles/11620/1361262/ECpD6t4fJ1688810907812/1688827105753.jpg)
ഭാവന IN ACTION
ഇപ്പോഴും എന്നെ കണ്ടുമടുത്തു എന്ന് പ്രേക്ഷകർ പറയുന്നില്ലല്ലോ, അതുതന്നെ വലിയ കാര്യം. ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ പറ്റി. ഒരുപാട് നല്ലതും മോശവുമായ അനുഭവങ്ങൾ ഉണ്ടായി...
![കഥയെക്കാൾ സുന്ദരമാക്കാം ജീവിതം കഥയെക്കാൾ സുന്ദരമാക്കാം ജീവിതം](https://reseuro.magzter.com/100x125/articles/11620/1361262/vqXH-y91z1688810622506/1688810886463.jpg)
കഥയെക്കാൾ സുന്ദരമാക്കാം ജീവിതം
നല്ല വാക്ക്
![യന്ത്രമല്ല നമ്മൾ മനുഷ്യർ യന്ത്രമല്ല നമ്മൾ മനുഷ്യർ](https://reseuro.magzter.com/100x125/articles/11620/1361262/UubJtGQVn1688144972476/1688145365915.jpg)
യന്ത്രമല്ല നമ്മൾ മനുഷ്യർ
എന്തും ആവശ്വത്തിൽ കൂടുതലായാൽ വിഷമാണ്. പോസിറ്റിവിറ്റിയും അതുപോലെത്തന്നെ. വളരെ മോശം അവസ്ഥയിൽ ഇരിക്കുന്ന ഒരാളോട് പറയാവുന്ന ഏറ്റവും മോശമായ കാര്യമാണ്... cheer up man' എന്ന വാക്ക്
![ആഘോഷമാക്കാം പഠന നാളുകൾ... ആഘോഷമാക്കാം പഠന നാളുകൾ...](https://reseuro.magzter.com/100x125/articles/11620/1330498/c27QkfmAm1686474805256/1686475188362.jpg)
ആഘോഷമാക്കാം പഠന നാളുകൾ...
ശാസ്ത്ര സാങ്കേതിക പിന്തുണയോടെ ഹൈടെക് പഠനരീതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അക്കാദമിക -ഇതര പ്രവർത്തനങ്ങളെ സമന്വയിപ്പിച്ചുള്ള പുതിയ അധ്യയന വർഷത്തെക്കുറിച്ച് മന്ത്രി സംസാരിക്കുന്നു...
![Little Star avNi Little Star avNi](https://reseuro.magzter.com/100x125/articles/11620/1330498/IWG55772n1686473916566/1686474777836.jpg)
Little Star avNi
സ്കൂളിൽ പഠനത്തിൽ മാത്രമല്ല അഭിനയത്തിലും പാട്ടിലുമൊക്കെ മുൻനിരയിലാണ് അവ്നി. ഒപ്പം 30ലേറെ വൻകിട ബ്രാൻഡുകളുടെ പരസ്യ മുഖവും..
![മനസ്സിലാക്കാം, നമ്മുടെ കുട്ടികളുടെ ബുദ്ധി മനസ്സിലാക്കാം, നമ്മുടെ കുട്ടികളുടെ ബുദ്ധി](https://reseuro.magzter.com/100x125/articles/11620/1330498/z2q7MqHMB1686395365027/1686396556749.jpg)
മനസ്സിലാക്കാം, നമ്മുടെ കുട്ടികളുടെ ബുദ്ധി
ബഹുമുഖ ബുദ്ധിയുടെ സാധ്വതകൾ തിരിച്ചറിയാം സ്വന്തം മനശ്ശക്തി ഉയർത്താം
![ഈ കാടും കുളിരും ഒരു മനുഷ്യനും ഈ കാടും കുളിരും ഒരു മനുഷ്യനും](https://reseuro.magzter.com/100x125/articles/11620/1330498/zkc6GaAow1686392576119/1686395339214.jpg)
ഈ കാടും കുളിരും ഒരു മനുഷ്യനും
വലിയൊരു വനത്തെ വീട്ടിലേക്ക് കൊണ്ടുവന്ന മനുഷ്യൻ. എണ്ണിയാൽ ഒടുങ്ങാത്ത അത്ര മരങ്ങളും ചെടികളും ഈ ഭൂമിയിലുണ്ട് അദ്ദേഹത്തിന്റേതായി. ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമാക്കിയ ഒരാൾ...
![രസംകൊല്ലിയാകും മോഷൻ സിക്നെസ്സ് രസംകൊല്ലിയാകും മോഷൻ സിക്നെസ്സ്](https://reseuro.magzter.com/100x125/articles/11620/1330498/wNy1Q45L21686389693390/1686392480413.jpg)
രസംകൊല്ലിയാകും മോഷൻ സിക്നെസ്സ്
യാത്രകളുടെ നിറവും ഉല്ലാസവും കെടുത്തും മോഷൻ സിക്നെസ്സ്. എത്ര ശ്രദ്ധിച്ചാലും ഛർദിച്ച് അവശതയാകുന്ന അവസ്ഥ. ഈ അസുഖംകൊണ്ട് യാത്ര പോകൽ പേടിസ്വപ്നമാണോ നിങ്ങൾക്ക്. അത് അതിജീവിക്കാൻ വഴികൾ പലതുണ്ട്...
![കലയാണ് പ്രധാനം സിനിമയല്ല കലയാണ് പ്രധാനം സിനിമയല്ല](https://reseuro.magzter.com/100x125/articles/11620/1330498/nWj5-VLb_1686388414214/1686389670564.jpg)
കലയാണ് പ്രധാനം സിനിമയല്ല
'പവിത്രം’ ചിത്രത്തിലെ ചേട്ടച്ഛന്റെ മീനാക്ഷിക്കുട്ടിയെ മലയാളിക്ക് മറക്കാൻ സാധിക്കില്ല. സിനിമയിൽ നിന്ന് ഒരിടവേള എടുത്തെങ്കിലും നൃത്തവും ക്ലാസുകളുമായി തിരക്കിലാണ് വിന്ദുജ മേനോൻ
![ബാങ്ക് അക്കൗണ്ടുകൾ ഒരുപാട് വേണ്ട ബാങ്ക് അക്കൗണ്ടുകൾ ഒരുപാട് വേണ്ട](https://reseuro.magzter.com/100x125/articles/11620/1330498/29MeOwtrC1686383079849/1686388382079.jpg)
ബാങ്ക് അക്കൗണ്ടുകൾ ഒരുപാട് വേണ്ട
ഏത് ബാങ്കിലൊക്കെ അക്കൗണ്ട് ഉണ്ടെന്ന് നമുക്കുതന്നെ അറിവുണ്ടാകില്ല. ലോണിനായും അല്ലാതെയുമൊക്കെ തുറന്ന അക്കൗണ്ടുകൾ ക്ലോസ് ചെയ്യാതെ കിടന്നാലും പ്രശ്നമുണ്ട്...
![ആത്മാവേ പോ.... ആത്മാവേ പോ....](https://reseuro.magzter.com/100x125/articles/11620/1330498/IsOEQgDvk1686381218778/1686381634299.jpg)
ആത്മാവേ പോ....
ആരോ ഞങ്ങളുടെ ഫ്ലാറ്റിനുമുന്നിലെ വരാന്തയിലൂടെ...
![മലാവിയിലെ മലയാളി മാലാഖമാർ മലാവിയിലെ മലയാളി മാലാഖമാർ](https://reseuro.magzter.com/100x125/articles/11620/1330498/JGlXbR5Wf1686380326955/1686381176029.jpg)
മലാവിയിലെ മലയാളി മാലാഖമാർ
അങ്ങകലെ ആഫ്രിക്കൻ ഗ്രാമത്തിൽ ഒരു സ്കൂൾ. അതിന് പേര് കേരള ബ്ലോക്ക്. ആ കെട്ടിടം പണിതത് ഈ മലപ്പുറം സ്വദേശികൾ...
![അവർ എന്റെ അഹങ്കാരങ്ങൾ അവർ എന്റെ അഹങ്കാരങ്ങൾ](https://reseuro.magzter.com/100x125/articles/11620/1330498/3bzWcCO6Z1686325003003/1686325580689.jpg)
അവർ എന്റെ അഹങ്കാരങ്ങൾ
സ്ക്രീൻ നിന്നിറങ്ങി ഓരോ ഗ്രാമത്തിലും ഇന്നും ജീവിക്കുന്ന അനേകം കഥാപാത്രങ്ങളെ നൽകിയ കൂട്ടുകെട്ടിന്റെ രസതന്ത്രത്തെക്കുറിച്ചും ആളൊഴിയാത്ത തന്റെ സിനിമകളെക്കുറിച്ചും സത്യൻ അന്തിക്കാട് സംസാരിക്കുന്നു...
![ചക്കകൃഷിയിൽ സലീം സൂപ്പർ ഏർലി ചക്കകൃഷിയിൽ സലീം സൂപ്പർ ഏർലി](https://reseuro.magzter.com/100x125/articles/11620/1330498/ZF3-4CgE81686323676508/1686324917110.jpg)
ചക്കകൃഷിയിൽ സലീം സൂപ്പർ ഏർലി
ചക്കകൃഷിയിൽ പുത്തൻ പരീക്ഷണവുമായി മികച്ച വരുമാനം നേടുകയാണ് മലപ്പുറം വണ്ടൂർ സ്വദേശി സലീം
![ചക്കയോളം വില ചക്കയോളം വില](https://reseuro.magzter.com/100x125/articles/11620/1330498/GydIxZcEi1686321433405/1686322063589.jpg)
ചക്കയോളം വില
ചക്കക്ക് വമ്പൻ വിലയാണ് എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിൽ. ഇടിച്ചക്ക പരുവത്തിൽ എത്തും മുമ്പെ ഇവിടത്തെ പ്ലാവുകൾക്ക് വിലയുറപ്പിക്കും കച്ചവടക്കാർ...
![പെരുന്നാളന്തിയിലെ പിയോണി പൂക്കൾ പെരുന്നാളന്തിയിലെ പിയോണി പൂക്കൾ](https://reseuro.magzter.com/100x125/articles/11620/1330498/sKdnx2j2i1686320717357/1686321396342.jpg)
പെരുന്നാളന്തിയിലെ പിയോണി പൂക്കൾ
വലിയ പെരുന്നാളിന് പുത്തൻ ഷർട്ട് വാങ്ങിക്കാൻ കാശുകുടുക്ക പൊട്ടിച്ചിട്ടും ഇക്കുറി വാങ്ങേണ്ടെന്ന് ബാപ്പ. സങ്കടപ്പെട്ടിരിക്കെ പെരുന്നാൾ തലേന്ന് ഫാഷൻ ഷർട്ടും വാങ്ങിച്ചെത്തി മറക്കാനാകാത്ത സമ്മാനം തന്നു ബാപ്പ...
![കശ്മീർ, ഇനിയും വരും കശ്മീർ, ഇനിയും വരും](https://reseuro.magzter.com/100x125/articles/11620/1330498/qXOs6JfPd1686318364612/1686320338808.jpg)
കശ്മീർ, ഇനിയും വരും
ഒരുവട്ടമെങ്കിലും കാണണം കശ്മീർ. മനോഹര കാഴ്ചകൾ നിറച്ചുവെച്ച നാട്. അവിടേക്ക് തനിച്ച് യാത്ര ചെയ്ത വിശേഷങ്ങൾ പറയുന്നു ലേഖിക...
![ഹൃദയം നിറച്ച് ജാനകി ഹൃദയം നിറച്ച് ജാനകി](https://reseuro.magzter.com/100x125/articles/11620/1330498/saGpOQHQh1686316550389/1686317209917.jpg)
ഹൃദയം നിറച്ച് ജാനകി
ലോകം കണ്ണും കാതും കൂർപ്പിച്ച ഒട്ടനേകം പരിപാടികളിലും വേദികളിലും ശബ്ദമാധുര്യംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളി ജാനകി ഈശ്വർ വിശേഷങ്ങളുടെ പാട്ടുപെട്ടി തുറക്കുന്നു...
![പഞ്ച് ഫാമിലി പഞ്ച് ഫാമിലി](https://reseuro.magzter.com/100x125/articles/11620/1330498/XPH2knqDr1686244785750/1686245332902.jpg)
പഞ്ച് ഫാമിലി
മകന് പഞ്ചഗുസ്തി പ്രാക്ടിസ് ചെയ്യാൻ കൂട്ടു പോയ രഹന ഇന്ന് ദേശീയ താരമാണ്. ‘കൈക്കരുത്തിന്റെ ബലത്തിൽ സംസ്ഥാന ദേശീ തലങ്ങളിൽ തൃശൂർ സ്വദേശികളായ ഈ ഉമ്മയും മക്കളും വാരിക്കൂട്ടിയത് നിരവധി മെഡലുകൾ...
![ഇനിയും നമ്മൾ ആപ്പിലാകരുത് ഇനിയും നമ്മൾ ആപ്പിലാകരുത്](https://reseuro.magzter.com/100x125/articles/11620/1323440/4oLdZdC_-1685608329802/1685609059377.jpg)
ഇനിയും നമ്മൾ ആപ്പിലാകരുത്
നമ്മുടെ പരിചയത്തിലുള്ള ഒരാളെങ്കിലും ലോൺ ആപിൽ കുടുങ്ങിയിട്ടുണ്ട്. എളുപ്പത്തിൽ പണം ലഭിക്കുമെന്ന മോഹ വലയിൽ അകപ്പെട്ട് പിന്നീട് മാനഹാനി നേരിട്ടവർ. അതിൽ ചിലരെങ്കിലും ജീവിതം തന്നെ അവസാനിപ്പിച്ചു...