CATEGORIES
Categories
സപ്ത ചിരഞ്ജീവികൾ
ചിരഞ്ജീവി എന്നാൽ കാലത്തെ അതിജീവിച്ചവൻ അഥവാ മരണത്തെ തോൽപ്പിച്ച് എപ്പോഴും ജീവിക്കുന്നവൻ എന്നാണ് പൊരുൾ
പൂജയ്ക്ക് നിഷിദ്ധമല്ല അരളിപ്പൂക്കൾ
ചെത്തിയും തുളസിയും മാത്രമല്ല, എല്ലാ പൂജാപുഷ്പങ്ങളും പൂജയ്ക്കും നേദ്യത്തിനും ഉപയോഗിക്കാം. ദേവന് പ്രിയമെങ്കിൽ ഭക്തർക്ക് അപ്രിയം ലവലേശമില്ല.
ദാനങ്ങളിൽ വെച്ച് ഏറ്റവും മഹത്തായത് അന്നദാനം
അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരി പൂർണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആർജ്ജിക്കാൻ കഴിയില്ല.
സംഗീതാർച്ചനയ്ക്കിടയിൽ ഗുരുവായൂരപ്പൻ നൽകിയ ഓടക്കുഴൽ പുണ്യവുമായി യേശുദാസ്
ദൈവിക സങ്കൽപ്പം പലർക്കും പലതരത്തിലാണ്. ചിലർക്ക് ദൈവം പരാശക്തിയാണ്. ചിലർക്ക് കർമ്മമാണ് ദൈവം. മറ്റുചിലർക്കാകട്ടെ കലയാണ് ദൈവം. അതേസമയം ചിലർക്ക് സർവ്വസ്വവും ദൈവമാണ്. വിശ്വാസം വ്യക്തിനിഷ്ഠമായി മുന്നോട്ടുപോകുന്ന സംഗതിയാണ് എന്ന് ചുരുക്കിപ്പറയാം. എന്നാൽ ഇക്കൂട്ടരിൽ ആരെങ്കിലും ദൈവത്തോട് നേരിട്ട് സംവദിക്കാറുണ്ടോ? പലർക്കും പല അനുഭവകഥകളും പറയാനുണ്ടാകും. അവ അംഗീകരിക്കുമ്പോഴും ദൈവത്തോട് നേരിട്ട് സംവദിക്കുന്ന അല്ലെങ്കിൽ സംവദിക്കുന്ന തായി തോന്നുന്ന ചില സംഗതികളുണ്ട്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ് ഗാനഗന്ധർവ്വൻ ഡോ.കെ.ജെ. യേശുദാസിന്റെ ഭക്തിഗാനങ്ങൾ. ദൈവം തലയിൽ കൈവച്ച് അനുഗ്രഹിച്ച ഗായകനാണ് അദ്ദേഹം. അതുകൊണ്ടാണല്ലോ അദ്ദേഹത്തെ മാലോകർ അനുഗൃഹീത കലാകാരൻ എന്ന് വിശേഷിപ്പിക്കുന്നത്.
ബഹുഭാര്യാഭർതൃ വിചാരം
ശ്രീകൃഷ്ണന് പതിനാറായിരത്തി എട്ട് ഭാര്യമാരുണ്ടായിരുന്നുവെന്നൊരു വിശ്വാസം നിലവിലുണ്ട്
ഭൂമിയെ പ്രണയിക്കുന്ന ടൗറസ്സുകാർ
ടൗറസ് ആത്മാഭിമാനത്തിന്റെ കാളത്തലയെടുപ്പിനെ പ്രതിനിധീകരിക്കുന്നു
ഗണപതിക്ക് തേങ്ങയുടയ്ക്കുമ്പോൾ...
നാളികേരം ഉടയ്ക്കുമ്പോൾ അത് പൊള്ളയായ സ്വഭാവത്തെ ഇല്ലാതാക്കി അകമേയുള്ള കാമ്പിനെ പുറത്തേക്ക് കാണിക്കുന്നു എന്നാണ് വിശ്വാസം.
ഭൗതിക സാഹചര്യങ്ങളല്ല, ആത്മസമർപ്പണമാണ് പ്രധാനം
ചക്രവർത്തിയും വിഷ്ണദാസനും ഒത്തൊരുമയോടെ സദ്പ്രവൃത്തികൾ തുടർന്ന് ദീർഘകാലം ജീവിച്ചു.
പഞ്ഞിക്കെട്ടിലെ തീപ്പൊരി
ഏഴാം ഭാവാധിപൻ ശനിയുടെ കളികളാണിതെല്ലാം.
കുറി തൊടുന്നത് എന്തിന്? എങ്ങനെ?
നാഡീശോധനത്തിനും രോഗനിവാരണത്തിനും ഉതകുന്ന കുറികൾ ഭക്തി വർദ്ധിപ്പിക്കുവാനും ജ്ഞാനശക്തിയുടെ കേന്ദ്രമായ ആജ്ഞാചകം ഉണരുവാനും വളരെ ഉപയുക്തമാണ്.
സങ്കടനിവൃത്തിയേകുന്ന അർത്ഥന
ഈശ്വരകൃപയുണ്ടെങ്കിൽ സ്വന്തം പ്രശ്നങ്ങൾ മാത്രമല്ല, മറ്റുള്ളവരുടെ പ്രശ്നങ്ങളും പരിഹരിക്കാൻ നമുക്ക് അവസരങ്ങൾ ലഭിക്കുകയും അവ പൂർത്തീകരിക്കാൻ സാധിക്കുമെ ന്നത് ഉണർത്തിക്കുകയും ചെയ്യുന്ന ഒരു കഥയാണിത്.
പേട്ടതുള്ളൽ
ആലങ്ങാട്ട്- അമ്പലപ്പുഴ സംഘത്തിന്റെ ചടങ്ങുകൾ
ദുരിതനിവാരണമാ നാരായണീയ പാരായണം -കേശവൻ നമ്പൂതിരി
കഴിഞ്ഞ ഇരുപത് വർഷക്കാലമായി കൃഷ്ണഗാഥ പാടി നടക്കുന്ന ശ്രീകൃഷ്ണഭക്തനാണ് കേശവൻ നമ്പൂതിരി. കേശവൻ നമ്പൂതിരിയോടൊപ്പം ഭാര്യ രേണുക അന്തർജ്ജനവും ഭക്തിയാത്രയിൽ ഒത്തുചേരുന്നു. നാരായണീയമാണ് സപ്താഹമായി വായിച്ച് കഥ പറയുന്നത്. ‘നാരായണീയമെന്നാൽ സാക്ഷാൽ ഗുരുവായൂരപ്പനാണ്.' കേശവൻ നമ്പൂതിരി നാരായണീയത്തിന്റെ മഹത്വം ഭക്തർക്ക് പറഞ്ഞുനൽകുകയാണ്.
വ്യക്തിത്വത്തെ അപകടത്തിലാക്കുന്ന അഹങ്കാരം
ദ്വാരകയിലെ ഒരു സായാഹ്നം. ശ്രീകൃഷ്ണൻ അപ്പോൾ ദ്വാരകയിലെ ഉദ്യാനത്തിലായിരുന്നു. പെട്ടെ ന്നാണ് ഒരു പൂവിന്റെ നറുമണം ശ്രീകൃഷ്ണന്റെ നാസികയിലെത്തിയത്.
നീരാജനം എന്നാലെന്ത്?
വീട്ടിൽ എങ്ങനെ നീരാജനം തെളിയിക്കാം...?
പുണ്യവാഹിനി
ശബരിമലയുടെ പ്രവേശനകവാടമാണ് പമ്പ.
വിശുദ്ധസ്ഥാനത്തേക്ക് പോകാനാഗ്രഹിച്ച ശ്രീകൃഷ്ണൻ
അനുഭവകഥ
അയ്യപ്പപ്രസാദം റാക്കിലയിൽ
കാനനവാസനായ അയ്യ പ്പന്റെ തിരുസന്നിധിയിൽ പ്രസാദം വിതരണം നടത്തുന്നത് \"റാക്കില' എന്നറിയപ്പെടുന്ന കാട്ടുകൂവയുടെ ഇലയിലാണ്.
ഹരിവരാസനവും ദേവവാഹനവും
ശബരിമല ക്ഷേത്രത്തിൽ അത്താഴപൂജ കഴിഞ്ഞ് തിരുനട അടയ്ക്കുന്നതിന് മുമ്പായി ഭക്തർ ആലപിക്കുന്ന ദിവ്യകീർത്തനമാണ് ഹരിവരാസനം
ശുദ്ധവായുവും വെളിച്ചവുമാണ് വാസ്തുശാസ്ത്രം വിവക്ഷിക്കുന്നത്
ശുദ്ധവായുവും വെളിച്ചവുമാണ് വാസ്തുശാസ്ത്രം വിവക്ഷിക്കുന്നത്
ഇന്ന് പോയ്.. നാളെ വരൂ
മയിൽ രാവണനെ നിഗ്രഹിച്ച പഞ്ചമുഖ ഹനുമാൻ
ഭക്തന്റെ സങ്കടം തിരിച്ചറിഞ്ഞ ഉടുപ്പി ശ്രീകൃഷ്ണൻ
ഉടുപ്പി ശ്രീകൃഷ്ണൻ
പിറന്നാൾ ദിവസം ചെയ്യേണ്ടതും പാടില്ലാത്തതും
പിറന്നാളുകാരനോ പിറന്നാളുകാരിയോ അച്ഛനേയും അമ്മയേയും നമസ്ക്കരിച്ച് ക്ഷേത്രദർശനം നടത്തണം
കാനനപാതയിൽ കാലിടറാതെ...
ഇടയുമെൻ നെഞ്ചിന്റെ തുടുപ്പ് നീ
ക്ഷേത്രത്തിൽ പോയാൽ ആൽമരം ചുറ്റണോ?
ചെറുതാണെങ്കിലും ഗുണകരമായ വ്യായാമമാണ് ആൽമരം പ്രദക്ഷിണം ചെയ്യുന്നതിലൂടെ ലഭിക്കുന്നത്
വഴികാട്ടിയായ പുണ്യാത്മാവ്
അനുഭവകഥ
ശിവശയന സന്നിധി
ശിവഭഗവാന്റെ ശയന പ്രതിഷ്ഠയുമുള്ള പ്രപഞ്ചത്തിലെ ഏക ക്ഷേത്രസന്നിധിയാണ് പള്ളികൊണ്ടേശ്വർ ക്ഷേത്രം
ഗതിമാറി ഒഴുകുന്ന നദികൾ
ചെന്നുപെടുന്ന തൊഴിൽരംഗം പലതാവാം. അത് ഓരോരുത്തരുടേയും തൊഴിൽ ഭാവത്തെ ആശ്രയിച്ചിരിക്കും
ശബരിമല: അറിഞ്ഞിരിക്കേണ്ടത്...
രാമായണത്തിലെ ശബരി എന്ന കാട്ടാള സ്ത്രീ തപസ്സ് അനുഷ്ഠിച്ച സ്ഥലമാണ് ശബരിമല
ഭക്തരെ ഉണർവ്വിലേക്കും ഉന്മേഷത്തിലേക്കും നയിക്കുന്ന തീർത്ഥാടനം
ആരുടെ ഇരുമുടിക്കെട്ടായാലും അതിനുള്ളിലുണ്ടാകുന്നത് ഒരേ വസ്തുക്ക ളാണ്. മുൻകെട്ടിൽ സ്വാമിക്കുള്ളതും പിൻകെട്ടിൽ ഭക്തർക്കുള്ളതും. മുൻകെട്ടിൽ കാണിപ്പൊന്ന് കാണിക്കയിടാനുള്ള കുറച്ചുപണം, അവില്, മലര്, ചന്ദനത്തിരി, കർപ്പൂ രം, മഞ്ഞൾപ്പൊടി, കുങ്കുമം, പനിനീര്, നിവേദ്യത്തിനുള്ള ഉണക്കലരി. തീർന്നില്ല, കുടുംബത്തിലുള്ള എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാകണേ എന്ന പ്രാർത്ഥനയോടെ നിറച്ച നെയ്ത്തേങ്ങ. യാത്രയ്ക്കിടയിൽ പ്രധാനയിടങ്ങളിലൊക്കെ ഉടയ്ക്കാനുള്ള തേങ്ങകൾ വേറെയും.