CATEGORIES
Kategorier
ക്ലാസിക്കൽ ഡാൻസർ ഹൈടെക്
ഡിജിറ്റൽ ലേണിങ്ങിലേക്ക് ലോകം തിരിയുന്നതിനും വർഷങ്ങൾക്കു മുമ്പ് മുതൽ ശാസ്ത്രീയ നൃത്തത്തിൽ ഓൺലൈൻ ക്ലാസുകളുമായി സജീവമാണ് കലാക്ഷേത്ര രഞ്ജിത ശ്രീനാഥ്
വിശ്വസിച്ചോളൂ. ദൈവത്തിലും നന്മയിലും
നല്ല വാക്ക്
അർബുദം അറിയാം, തടയാം
ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ രോഗലക്ഷണങ്ങളെയും അവഗണിക്കാതെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും അത് അർബുദമല്ല എന്ന് ഉറപ്പുവരുത്തുകയുമാണ് ചെയ്യേണ്ടത്.
MANUAL V/S AUTOMATIC
ഡ്രൈവിങ് ആയാസരഹിതമാക്കാൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനമാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. മാന്വൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വിത്യാസം അറിയാം
ഓർക്കുക നമ്മുടേത് മാത്രമല്ല റോഡ്
റോഡിൽ നമുക്ക് ഡീസന്റാകാം
റോഡിൽ നമുക്ക് - ഡീസന്റാകാം
വാഹനവുമായി റോഡിൽ ഇറങ്ങിയാൽ പിന്നെ എന്നെയാരും ഓവർടേക്ക് ചെയ്യരുത്. ഇനി ഓവർടേക്ക് ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ വാഹനമൊന്ന് വലത്തോട്ട് ചേർത്ത് അത് തടയിടാൻ ശ്രമിക്കും. എന്നിട്ടും പിന്നിലെ വാഹനത്തിലുള്ളവർ മറികടന്ന് പോയിട്ടുണ്ടെങ്കിൽ കണ്ണ് പൊട്ടുന്ന ചീത്ത വായിൽനിന്ന് വരും...ശരാശരി മലയാളിയുടെ ഡ്രൈവിങ് രീതിയാണിത്
കരിയറും ജീവിതവും ഒരേ നൂലിൽ
സിനിമയിലും സീരിയലിലുമായി കരിയർ പടുത്തുയർത്തി സൗപർണികയും സുഭാഷും. ഒരേ പ്രഫഷൻ പിന്തുടരുന്നത് പരസ്പരം മനസ്സിലാക്കാൻ ഏറെ സഹായകരമെന്ന് ഇവർ...
ചട്ടങ്ങൾ നമ്മെ സ്വതന്ത്രരാക്കുന്നു
സൗകര്യങ്ങൾ പുറത്തുനിന്ന് കിട്ടുന്നവയാണ്. അച്ചടക്കം അകത്തു നിന്നും അച്ചടക്കമാണ്, സൗകര്യങ്ങളല്ല നമ്മെ വളർത്തുക
ഡാൻസാണ് എന്റെ വർക്കൗട്ട്
‘ഭീഷ്മ പർവം’ ചിത്രത്തിലെ അടിച്ചുപൊളി നൃത്തരംഗത്തിലൂടെ വീണ്ടും മനംകവർന്നു റംസാൻ. ചെറുപ്രായത്തിൽ തുടങ്ങിയ നിരന്തര പരിശീലനങ്ങളുടെ വിജയപർവം
BODY BUILDING വേണം, കഠിനാധ്വാനം
ബോഡി ബിൽഡിങ് വെറും മസിൽ പെരുപ്പിക്കുന്ന വ്യായാമമല്ല. നിരവധി തൊഴിൽ അവസരങ്ങളിലേക്ക് വഴിതുറക്കുന്ന കായികയിനമാണ്. വർഷങ്ങളുടെ കഠിനാധ്വാനം വേണ്ടിവരുന്ന പാഷൻ...
JOHN ABRAHAM TALKS നിങ്ങളിലുമുണ്ട് SIXPACK
രാവിലെ ഭക്ഷണ ത്തിൽ പ്രോട്ടീ നിനായി മുട്ടകളും പഴങ്ങളും വേണം. മികച്ച പ്രഭാത ഭക്ഷണത്തിലൂടെ അന്നേ ദിവസം മുഴുവൻ ഊർജ സ്വലമാകാൻ നിങ്ങൾക്കാകും
GET FIT GET ON WITH LIFE
വ്യായാമത്തെ ദൈനംദിന ജീവിതത്തോട് ഒപ്പം ചേർക്കുമെന്ന പ്രതിജ്ഞയോടെ വരവേൽക്കാം പുതുവർഷം...
തീക്കളിയാണ് സൂക്ഷിക്കണം
പാചകവാതകം
പൈതൃകത്തിന്റെ വസന്തകാഴ്ചയായി ചമ്പാനേർ
ചമ്പാനേറിലെ 3280 ഏക്കർ ഇപ്പോൾ ചമ്പാനേർ-പാവഗഡ് ആർക്കിയോളജിക്കൽ പാർക്കാണ്. അതിനകത്ത് കോട്ടകൾ, കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, മസ്ജിദുകൾ, ജലസംഭരണികൾ അങ്ങനെ നിരവധി വിസ്മയക്കാഴ്ചകൾ കാണാം...
പ്രണയവഴിയിൽ ഇടറും മുമ്പേ
അതുവരെ ഒരു ‘നോ’ കേൾക്കുമ്പോഴേക്കും ജീവന്റെ ജീവനായി കണ്ടിരുന്നയാളെ ഇല്ലാതാക്കുന്നത് പ്രണയമാണോ? ബന്ധങ്ങളെ എങ്ങനെ സമീപിക്കണമെന്ന് നമ്മൾ മക്കളെ പഠിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അതിനുള്ള സമയം അതിക്രമിച്ചിട്ടുണ്ട്...
പോസ്റ്റ്പാർട്ടം ഡിപ്രഷൻ അമ്മമനസ്സിന്റെ വിഷാദ ശത്രു
എപ്പോഴും സങ്കടം. സ്വന്തം കുഞ്ഞിനോട് പോലും വിരക്തി. ക്ഷീണവും തളർച്ചയും...പ്രസവ ശേഷം പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന വിഷാദച്ചുഴിയിലേക്ക് അകപ്പെടുന്നവരെ കൈയൊഴിയരുത്...
ന്യൂജെൻ തൊഴിലുകളിൽ ജീവിതം പുലരുമോ?
കേരളത്തിലെ വലിയ വിഭാഗം ചെറുപ്പക്കാർ ഇപ്പോൾ ആദ്യമായി ചെയ്യുന്ന ജോലി ഓൺലൈൻ ഡെലിവറിയാണ്. ചിലർക്ക് പാർട്ടൈം ആണെങ്കിലും പലർക്കും ഇത് ജീവിതം കഴിഞ്ഞുകൂടാനുള്ള മാർഗംകൂടിയാണ്...
വലിയ സ്വപ്നങ്ങളിലേക്ക് വല്ലാത്ത ഓട്ടം
നമ്മുടെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും നിത്യകാഴ്ചയായി മാറി ഡെലിവറി തൊഴിലാളികൾ. ജീവിതം പുലർത്താനും പഠന ചെലവുകൾ കണ്ടെത്താനുമൊക്കെ എടുത്താൽ പൊങ്ങാത്ത ബാഗുമായി അവർ ഓടുന്നു. കേൾക്കാം അവരിൽ ചിലരുടെ വിശേഷങ്ങൾ...
മഞ്ഞിൽ പൊതിഞ്ഞ ക്രിസ്മസ്
മഞ്ഞുവീണ വഴികളും തണുപ്പും നിറഞ്ഞ ക്രിസ്മസ് രാവുകൾ. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ നാളുകളിൽ വേറിട്ടതാണ് ആഘോഷങ്ങൾ...
‘കുട്ടിയമ്മ’ക്ക് ഇത് ഹാപ്പി ക്രിസ്മസ്
പതിറ്റാണ്ടുകളായി നാടകവേദികളിലുണ്ട് പൗളി വത്സൻ. സിനിമയിലെ ചെറിയ വേഷങ്ങളിലൂടെ കൂടുതൽ പരിചിതമായി ഇന്ന് മലയാളികൾക്ക് അവരുടെ മുഖം. അടുത്തിടെ ഇറങ്ങിയ അപ്പൻ സിനിമയിലെ കുട്ടിയമ്മ കഥാപാത്രം ആരുടെ മനസ്സിൽനിന്നും മായില്ല...
ഡിസംബറിന്റെ ഹൃദയമനുഷ്യൻ
സ്നേഹത്തിന്റെയും അനുഭാവത്തിന്റെയും മഞ്ഞുമലകൾ അഗാധതയിൽ ആണ്ടുകിടപ്പുണ്ട്. അപൂർവം ചില മുഹൂർത്തങ്ങളിൽ അതിന്റെ അഗ്രം നമ്മുടെ റെറ്റിനയിൽ പതിയുന്നുണ്ടെന്നു മാത്രം...
ഒഴിവുകാലത്തിന്റെ സുവിശേഷം
ജോലി അതി ന്റെതന്നെ ലക്ഷ്യമാകുന്നതിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നത് ഇടവേളകളാണ്. സ്വയം വിലയിരുത്താനും സംസ്കരിക്കാനുമുള്ള സന്ദർഭങ്ങളാണവ
ഈ തുകൽപന്തിൽ അബ്ദുവിന്റെ ജീവശ്വാസം
ലോകകപ്പ് ഫുട്ബാൾ ആവേശപ്പോരിന് ഖത്തറിൽ വിസിൽമുഴങ്ങുമ്പോൾ, ഇങ്ങ് കേരളക്കരയും പതിവുപോലെ തയാറെടുപ്പിലാണ്. അതിലൊട്ടും കുറക്കാതെ അബ്ദുവും നൈനാംവളപ്പും....
ഇന്നത്തെ സിനിമ മാഫിയകളുടെ കൈയിലല്ല
നൂറ്റാണ്ട് പഴക്കമുള്ള കഥ പറഞ്ഞ് മലയാള സിനിമയുടെ പുതിയ കാലത്തിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തി വിനയൻ. ഇന്നലെകളിൽ തന്നെ പടിക്ക് പുറത്തു നിർത്തിയ പലരോടും മധുര പ്രതികാരം പോലെ..
മണ്ണിൽ വിരിയും സ്വപ്നങ്ങൾ
വലിയ ഉള്ളി, കാരറ്റ്, ബീറ്റ്റൂട്ട്, മുളക് തുടങ്ങി വിവിധതരം പൂക്കളും തണ്ണിമത്തനും വരെ കൃഷിചെയ്യുന്നുണ്ട് അമീർ ബാബു. അതിനൊപ്പം നിരന്തര യാത്രയിലും. പുതിയ വിത്തും കൃഷി രീതികളും തേടിയുള്ള യാത്ര...
കുട്ടികളെ വളർത്താം, പണം നൽകി
പണവും അതിന്റെ വിനിമയവും കുഞ്ഞുന്നാൾ മുതൽ കുട്ടികളെ പരിചയപ്പെടുത്തണം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് മുതൽ ബാങ്കിങ് ഇടപാടുകൾ വരെ ശീലിപ്പിക്കണം. സാമ്പത്തിക സാക്ഷരത പ്രധാനമാണ് ഇക്കാലത്ത്...
HOME LOAN ഈസിയല്ല തിരിച്ചടവ്
\"ഒരു ലോണെടുത്ത് വീട് വെക്കാം -ഏതൊരാളും പറഞ്ഞിട്ടുണ്ടാകും ഈ വാക്കുകൾ. എന്നാൽ ലോണെടുത്ത് വീട് നിർമിച്ചാൽ പിന്നീടുള്ള ജീവിതം തന്നെ അത് തിരിച്ചടക്കാനുള്ളതായി മാറും. ഹോം ലോൺ എടുക്കും മുമ്പ് അറിയേണ്ടതുണ്ട് ഒട്ടേറെ കാര്യങ്ങൾ...
LIFE LONG ഓൺ ദി ട്രാക്ക്
അന്തർദേശീയ ലോങ്ജംപ് താരം നയന ജെയിംസിന്റെയും പങ്കാളി കേരള ട്വന്റി20 ക്രിക്കറ്റർ കെവിന്റെയും ജീവിതവഴിയിലൂടെ...
ചെലവേറെയില്ല നന്മ പകരാൻ
ഒരു കാഴ്ച മതിയാകും ചില പ്പോൾ ജീവിത കാലം മുഴുവൻ ഓർക്കുന്ന ആഹ്ലാദമായിട്ട്. അല്ലെങ്കിലൊരു നല്ല വാക്ക്. അല്ലെങ്കിലൊരു നോട്ടം.
അന്നമ്മ പൊളിയാണ് പൊളിച്ചടുക്കുകയാണ്
ഷോപ്പിങ്ങുമായി നടക്കേണ്ട സമയത്ത് സ്വകാര്യ ബസ് ഓടിക്കാൻ പോകുന്ന കൊച്ചിയിലെ നിയമ വിദ്യാർഥി ആൻ മേരി പകരുന്നത് ആത്മവിശ്വാസത്തിന്റെ പുത്തൻ പാഠങ്ങൾ